X

Updated via Facebook?

Click the LIKE button

Contact Us

0 items: Rs. 0.00

Select Store  

ഒരു വായനക്കാരിയുടെ ആവലാതികള്‍

Be the first to review this product

Availability: In stock

Rs. 75.00

Quick Overview

ഒറ്റത്തുള്ളി ഉപ്പുവെള്ളത്തിന് ഒരു സമുദ്രത്തെ ഓര്‍മ്മയിലാവാഹിക്കാന്‍ കഴിയുന്ന പോലെ ഈ കഥകളെല്ലാം ജീവിതത്തെ അത്രമേലനുഭവിപ്പിക്കുന്നു. കഥപറച്ചിലിന്റെ ലാളിത്യം മുഖമുദ്രയായ കഥകള്‍.

ഒരു വായനക്കാരിയുടെ ആവലാതികള്‍

Double click on above image to view full picture

Zoom Out
Zoom In

Details

തനിക്കുചുറ്റുമുള്ള ലോകത്തിന്റെ സൂക്ഷ്മനിമിഷങ്ങളെ വളരെ സ്വാഭാവികമായി കഥയിലേക്കാനയിക്കാന്‍ കെല്പുള്ള കഥാകൃത്താണ് അക്ബര്‍ കക്കട്ടില്‍. തിരിച്ചറിയാന്‍ പറ്റാത്ത കഥയുടെ നിമിഷങ്ങളെ ഈ കാഥികന്‍ നമുക്ക് പരിചയപ്പെടുത്തുന്നു.

ഒറ്റത്തുള്ളി ഉപ്പുവെള്ളത്തിന് ഒരു സമുദ്രത്തെ ഓര്‍മ്മയിലാവാഹിക്കാന്‍ കഴിയുന്ന പോലെ ഈ കഥകളെല്ലാം ജീവിതത്തെ അത്രമേലനുഭവിപ്പിക്കുന്നു.

കഥപറച്ചിലിന്റെ ലാളിത്യം മുഖമുദ്രയായ കഥകള്‍.

Keywords: Oru Vayanakkariyude Avalathikal, Akbar Kakkattil

Additional Information

Author അക്ബർ കക്കട്ടിൽ
Publisher Poorna Publications
ISBN ISBN: 978-81-300-1462-3
Size Demy 1/8
Pages 92

You may also be interested in the following product(s)

പേരമരം

പേരമരം

Rs. 110.00
നിയോഗങ്ങള്‍

നിയോഗങ്ങള്‍

Rs. 100.00
ചെറിയ കഥകള്‍

ചെറിയ കഥകള്‍

Rs. 100.00
 

Product Tags

Use spaces to separate tags. Use single quotes (') for phrases.