X

Updated via Facebook?

Click the LIKE button

Contact Us

0 items: Rs. 0.00

Select Store  

Stories

4 Item(s)

per page

Set Ascending Direction
  1. യു. എ. ഖാദറിന്റെ തിരഞ്ഞെടുത്ത കഥകള്‍ ഒന്നാംഭാഗം

    യു. എ. ഖാദറിന്റെ തിരഞ്ഞെടുത്ത കഥകള്‍ ഒന്നാംഭാഗം

    Rs. 600.00

    മാനവികമായ പ്രേരണകളാണ് ഈ കഥകളുടെ അടിസ്ഥാന കണിമൊഴിചോദന. പ്രതിജനഭിന്നവിചിത്രമായ മനുഷ്യജന്മത്തിന്റെ വേരുറപ്പും ആരുറപ്പുമാണ് കഥകളുടെ ഊര്‍ജ്ജം. Learn More
  2. ശത്രുഘ്‌നന്റെ സമ്പൂര്‍ണ്ണകഥകള്‍

    ശത്രുഘ്‌നന്റെ സമ്പൂര്‍ണ്ണകഥകള്‍

    Rs. 650.00

    ഘടനയുടെ ദൃഢതയും രചനയിലെ ലാളിത്യവും ചേര്‍ന്നുള്ള ചേതോഹരകഥകളാണ് ഈ സമാഹാരത്തിലുള്ളത്. Learn More
  3. സമ്പൂര്‍ണ്ണകഥകള്‍ സേതു (വാല്യം 1)

    സമ്പൂര്‍ണ്ണകഥകള്‍ സേതു (വാല്യം 1)

    Rs. 650.00

    വരണ്ടമണ്ണില്‍ വീഴുന്ന വേനല്‍മഴപോലെ അനുവാചകമനസ്സില്‍ പെയ്തിറങ്ങിയ അസാധാരണവും അപൂര്‍വ്വസൗന്ദര്യവും നിറഞ്ഞുനില്‍ക്കുന്ന കഥകളാണ് സേതുവിന്റേത്. ജന്മം മുഴുവന്‍ ഇന്ദ്രിയങ്ങളുടെ നോവുകളില്‍ പിടയുന്ന... വിങ്ങുന്ന... മനുഷ്യാവസ്ഥയുടെ നേര്‍ചിത്രങ്ങളാണ് വാക്കുകളിലും വരികളിലും പ്രത്യക്ഷമാവുന്നത്. സമകാലീന സത്യങ്ങളെ ബിംബങ്ങളിലൂടെ തിരയമ്പോഴും കഥയുടെ ആത്മാവ് ചോര്‍ന്നുപോകാതെ തീക്ഷ്ണമായ അനുഭവതലത്തിലേക്കു വളര്‍ത്തുന്ന രചനയുടെ മാന്ത്രികതയാണ് ഈ കഥാകാരനെ ശ്രദ്ധേയനാക്കുന്നത്. സമ്പൂര്‍ണ്ണകഥകളുടെ ഈ സമാഹാരം മലയാള കഥാസാഹിത്യത്തിനു കിട്ടുന്ന അക്ഷരസുകൃതമാണ്. Learn More
  4. സമ്പൂര്‍ണ്ണകഥകള്‍ സേതു (വാല്യം 2)

    സമ്പൂര്‍ണ്ണകഥകള്‍ സേതു (വാല്യം 2)