X

Updated via Facebook?

Click the LIKE button

Contact Us

0 items: Rs. 0.00

Select Store  

Stories

Items 1 to 12 of 14 total

per page
Page:
  1. 1
  2. 2

Set Ascending Direction
  1. സ്ത്രീ

    സ്ത്രീ

    Rs. 270.00

    പൊറ്റെക്കാട്ടിന്റെ കഥകളിലെ സ്ത്രീയുടെ വംശാവലി ഇങ്ങനെ നീളുന്നു. കാമുകി , വേശ്യ, ഭാര്യ, അമ്മ, പരിത്യക്ത, അവിവാഹിത, നിത്യകന്യക, സന്യാസിനി, പ്രേമപ്രതികാരദാഹി, ലൈംഗികാസൂയാലു, ഭാരംചുമക്കുന്നവള്‍, അസമത്വവും അനീതിയും നിറഞ്ഞ സമൂഹത്തിന്റെ പ്രതിനിധികളാണ് അവരില്‍ പലരും. ചിലര്‍ കാല്പനികമായ പ്രണയത്തിന്റെയും. -പി.കെ. രാജശേഖരന്‍ Learn More
  2. ഷേക്‌സ്പിയര്‍ സമ്പൂര്‍ണ്ണ കഥകള്‍

    ഷേക്‌സ്പിയര്‍ സമ്പൂര്‍ണ്ണ കഥകള്‍

    Rs. 230.00

    Out of stock

    ഷേക്‌സ്പിയറുടെ വൈവിദ്ധ്യമാര്‍ന്ന ലോകത്തിലൂടെ സഞ്ചരിച്ച് പുതിയ അനുഭൂതി നുകരാന്‍ ഈ കൃതി സഹായിക്കുന്നു. Learn More
  3. കേശവദേവിന്റെ സമ്പൂര്‍ണകഥകള്‍ (വാല്യം 1)

    കേശവദേവിന്റെ സമ്പൂര്‍ണകഥകള്‍ (വാല്യം 1)

    Rs. 275.00

    Out of stock

    നോവല്‍, ചെറുകഥ, നാടകം, ആത്മകഥ, വിമര്‍ശനം തുടങ്ങിയ സാഹിത്യശാഖകളിലെല്ലാം മൗലിക കൃതികളെഴുതിയ മലയാളത്തിലെ തലയെടുപ്പുള്ള സാഹിത്യകാരന്മാരില്‍ ഒരാള്‍. തൊഴിലാളി പ്രവര്‍ത്തനങ്ങളില്‍ മുഴുകിയ ദേവിന് സമൂഹത്തിന്റെ വിലക്കുകളും രാഷ്ട്രീയസമ്മര്‍ദ്ദങ്ങളും സഹിക്കേണ്ടിവന്നിട്ടുണ്ട്. നിലവിലുള്ള എല്ലാ ചട്ടക്കൂടുകളെയും സംശയിക്കുകയും ചോദ്യംചെയ്യുകയും എതിര്‍ക്കുകയും ചെയ്തു. ഒരുകാലത്ത് മാക്‌സിന്റെ ആദര്‍ശങ്ങളിലാകൃഷ്ടനായി തൊഴിലാളി നവോത്ഥാനത്തിന്റെ മുന്‍നിരയില്‍ നിന്നിരുന്നു ഇദ്ദേഹം. മൂര്‍ച്ചയേറിയ ഒരു ഗദ്യശൈലിയുടെ ഉടമയാണ് കേശവദേവ്. ഇരുപതു നോവലുകളും പതിനാറോളം ചെറുകഥാ സമാഹാരങ്ങളും പത്തിലേറെ നാടകങ്ങളും ഏഴ് ഏകാങ്കനാടക സമാഹാരങ്ങളും ആത്മകഥാരൂപത്തിലുള്ള രണ്ടു ഗ്രന്ഥങ്ങളും ചില ഗദ്യകവിതകളും നിരൂപണങ്ങളും ദേവിന്റേതായുണ്ട്. Learn More
  4. കേശവദേവിന്റെ സമ്പൂര്‍ണകഥകള്‍ (വാല്യം 4)

    കേശവദേവിന്റെ സമ്പൂര്‍ണകഥകള്‍ (വാല്യം 4)

    Rs. 200.00

    നോവല്‍, ചെറുകഥ, നാടകം, ആത്മകഥ, വിമര്‍ശനം തുടങ്ങിയ സാഹിത്യശാഖകളിലെല്ലാം മൗലിക കൃതികളെഴുതിയ മലയാളത്തിലെ തലയെടുപ്പുള്ള സാഹിത്യകാരന്മാരില്‍ ഒരാള്‍. തൊഴിലാളി പ്രവര്‍ത്തനങ്ങളില്‍ മുഴുകിയ ദേവിന് സമൂഹത്തിന്റെ വിലക്കുകളും രാഷ്ട്രീയസമ്മര്‍ദ്ദങ്ങളും സഹിക്കേണ്ടിവന്നിട്ടുണ്ട്. നിലവിലുള്ള എല്ലാ ചട്ടക്കൂടുകളെയും സംശയിക്കുകയും ചോദ്യംചെയ്യുകയും എതിര്‍ക്കുകയും ചെയ്തു. ഒരുകാലത്ത് മാക്‌സിന്റെ ആദര്‍ശങ്ങളിലാകൃഷ്ടനായി തൊഴിലാളി നവോത്ഥാനത്തിന്റെ മുന്‍നിരയില്‍ നിന്നിരുന്നു ഇദ്ദേഹം. മൂര്‍ച്ചയേറിയ ഒരു ഗദ്യശൈലിയുടെ ഉടമയാണ് കേശവദേവ്. ഇരുപതു നോവലുകളും പതിനാറോളം ചെറുകഥാ സമാഹാരങ്ങളും പത്തിലേറെ നാടകങ്ങളും ഏഴ് ഏകാങ്കനാടക സമാഹാരങ്ങളും ആത്മകഥാരൂപത്തിലുള്ള രണ്ടു ഗ്രന്ഥങ്ങളും ചില ഗദ്യകവിതകളും നിരൂപണങ്ങളും ദേവിന്റേതായുണ്ട്. Learn More
  5. കേശവദേവിന്റെ സമ്പൂര്‍ണകഥകള്‍ (വാല്യം 3)

    കേശവദേവിന്റെ സമ്പൂര്‍ണകഥകള്‍ (വാല്യം 3)

    Rs. 200.00

    നോവല്‍, ചെറുകഥ, നാടകം, ആത്മകഥ, വിമര്‍ശനം തുടങ്ങിയ സാഹിത്യശാഖകളിലെല്ലാം മൗലിക കൃതികളെഴുതിയ മലയാളത്തിലെ തലയെടുപ്പുള്ള സാഹിത്യകാരന്മാരില്‍ ഒരാള്‍. തൊഴിലാളി പ്രവര്‍ത്തനങ്ങളില്‍ മുഴുകിയ ദേവിന് സമൂഹത്തിന്റെ വിലക്കുകളും രാഷ്ട്രീയസമ്മര്‍ദ്ദങ്ങളും സഹിക്കേണ്ടിവന്നിട്ടുണ്ട്. നിലവിലുള്ള എല്ലാ ചട്ടക്കൂടുകളെയും സംശയിക്കുകയും ചോദ്യംചെയ്യുകയും എതിര്‍ക്കുകയും ചെയ്തു. ഒരുകാലത്ത് മാക്‌സിന്റെ ആദര്‍ശങ്ങളിലാകൃഷ്ടനായി തൊഴിലാളി നവോത്ഥാനത്തിന്റെ മുന്‍നിരയില്‍ നിന്നിരുന്നു ഇദ്ദേഹം. മൂര്‍ച്ചയേറിയ ഒരു ഗദ്യശൈലിയുടെ ഉടമയാണ് കേശവദേവ്. ഇരുപതു നോവലുകളും പതിനാറോളം ചെറുകഥാ സമാഹാരങ്ങളും പത്തിലേറെ നാടകങ്ങളും ഏഴ് ഏകാങ്കനാടക സമാഹാരങ്ങളും ആത്മകഥാരൂപത്തിലുള്ള രണ്ടു ഗ്രന്ഥങ്ങളും ചില ഗദ്യകവിതകളും നിരൂപണങ്ങളും ദേവിന്റേതായുണ്ട്. Learn More
  6. കേശവദേവിന്റെ സമ്പൂര്‍ണകഥകള്‍ (വാല്യം 2)

    കേശവദേവിന്റെ സമ്പൂര്‍ണകഥകള്‍ (വാല്യം 2)

    Rs. 200.00

    നോവല്‍, ചെറുകഥ, നാടകം, ആത്മകഥ, വിമര്‍ശനം തുടങ്ങിയ സാഹിത്യശാഖകളിലെല്ലാം മൗലിക കൃതികളെഴുതിയ മലയാളത്തിലെ തലയെടുപ്പുള്ള സാഹിത്യകാരന്മാരില്‍ ഒരാള്‍. തൊഴിലാളി പ്രവര്‍ത്തനങ്ങളില്‍ മുഴുകിയ ദേവിന് സമൂഹത്തിന്റെ വിലക്കുകളും രാഷ്ട്രീയസമ്മര്‍ദ്ദങ്ങളും സഹിക്കേണ്ടിവന്നിട്ടുണ്ട്. നിലവിലുള്ള എല്ലാ ചട്ടക്കൂടുകളെയും സംശയിക്കുകയും ചോദ്യംചെയ്യുകയും എതിര്‍ക്കുകയും ചെയ്തു. ഒരുകാലത്ത് മാക്‌സിന്റെ ആദര്‍ശങ്ങളിലാകൃഷ്ടനായി തൊഴിലാളി നവോത്ഥാനത്തിന്റെ മുന്‍നിരയില്‍ നിന്നിരുന്നു ഇദ്ദേഹം. മൂര്‍ച്ചയേറിയ ഒരു ഗദ്യശൈലിയുടെ ഉടമയാണ് കേശവദേവ്. ഇരുപതു നോവലുകളും പതിനാറോളം ചെറുകഥാ സമാഹാരങ്ങളും പത്തിലേറെ നാടകങ്ങളും ഏഴ് ഏകാങ്കനാടക സമാഹാരങ്ങളും ആത്മകഥാരൂപത്തിലുള്ള രണ്ടു ഗ്രന്ഥങ്ങളും ചില ഗദ്യകവിതകളും നിരൂപണങ്ങളും ദേവിന്റേതായുണ്ട്. Learn More
  7. യു.കെ. കുമാരന്റെ തെരഞ്ഞെടുത്ത കഥകള്‍

    യു.കെ. കുമാരന്റെ തെരഞ്ഞെടുത്ത കഥകള്‍

    Rs. 250.00

    യു.കെ. കുമാരന്റെ മൂന്നര ദശകം നീണ്ടുനിന്ന സാഹിത്യജീവിതത്തിന്റെ പരിച്ഛേദമാണ് ഈ സമാഹാരത്തിലെ കഥകള്‍. ജീവിതത്തോട് സത്യസന്ധമായി പ്രതികരിക്കാന്‍ ഇഷ്ടപ്പെടുന്ന കഥകളെല്ലാം മാനവികതയുടെ പക്ഷത്ത് നില്ക്കുന്നവയാണ്. Learn More
  8. ടാഗോറിന്റെ സമ്പൂര്‍ണകഥകള്‍ (വാല്യം 3)

    ടാഗോറിന്റെ സമ്പൂര്‍ണകഥകള്‍ (വാല്യം 3)

    Rs. 200.00

    അമളി, അയല്‍ക്കാരി, കന്യാദാനം, വരണമാല്യം, മുക്തി, രാശമ്ങിയുടെ പുത്രന്‍, ചെറിയമ്മ, ഹല്‍ദാര്‍ കുടുംബം, ഹൈവേന്തി, ഭാര്യയുടെ കത്ത്, അപരിചിത, എന്നീ വിഖ്യാതമായ കഥകളടങ്ങുന്ന സമാഹാരം. Learn More
  9. ടാഗോറിന്റെ സമ്പൂര്‍ണകഥകള്‍ (വാല്യം 2)

    ടാഗോറിന്റെ സമ്പൂര്‍ണകഥകള്‍ (വാല്യം 2)

    Rs. 200.00

    പാതിര, ജഡ്ജി, പ്രായശ്ചിത്തം, ആപത്ത്, ചേച്ചി, ഗിരിബാല, വിശക്കുന്ന കല്ലുകള്‍, താക്കൂര്‍ ദാ, അതിഥി, മാസ്റ്റര്‍ വശായ്, മഹാമായ, രാജകല എന്നീ കഥകളടങ്ങുന്ന ഇരുപത്തിരണ്ടു കഥകളുടെ ഒരപൂര്‍വ്വ സമാഹാരം. Learn More
  10. പി.കെ. പാറക്കടവിന്റെ കഥകള്‍

    പി.കെ. പാറക്കടവിന്റെ കഥകള്‍

    Rs. 250.00

    ജീവിതത്തെ, അതിന്റെ മേച്ചില്‍പ്പുറങ്ങളെ സൂക്ഷ്മതയോടെ ആവിഷ്‌കരിക്കുകയും നവീകരിക്കുകയും ചെയ്ത എഴുത്തുകാരനാണ് പാറക്കടവ്. കുറഞ്ഞ വരികളില്‍ വിസ്തൃതമായ ഒരു ലോകത്തിന്റെ പിടച്ചിലുകളെയാണ് കഥകളില്‍ ചേര്‍ത്തുവെക്കുന്നത്. നാട്യങ്ങളില്ലാത്ത ഒരു കഥാപ്രപഞ്ചത്തിന്റെ തിരശ്ശീല ഉയരുന്നു. മലയാളത്തില്‍ കഥയുടെ ഒരു പുതിയ ഭൂപടം തീര്‍ത്ത എഴുത്തുകാരന്റെ ചേതോഹര രചനകളുടെ ഒരു അപൂര്‍വ്വ സമാഹാരം. Learn More
  11. പുനത്തിലിന്റെ സമ്പൂര്‍ണ്ണകഥകള്‍ (വാല്യം 4)

    പുനത്തിലിന്റെ സമ്പൂര്‍ണ്ണകഥകള്‍ (വാല്യം 4)

    Rs. 200.00

    Out of stock

    തന്റെ പരിചിതലോകത്തില്‍നിന്ന് കഥാപാത്രങ്ങളെ കണ്ടെത്തി, പ്രിയംകരമായ കഥകള്‍ സൃഷ്ടിച്ച് വായനക്കാരുടെ മനസ്സില്‍ നിത്യവിസ്മയമായി മാറിയ കുഞ്ഞബ്ദുള്ളയുടെ കൃതികളുടെ സമാഹാരം. ഭാവനയുടെയും അനുഭൂതിയുടെയും പുതിയൊരു ലോകം തുറക്കുന്ന ഈ കഥകള്‍ എക്കാലവും സ്മരിക്കപ്പെടും. Learn More
  12. പുനത്തിലിന്റെ സമ്പൂര്‍ണ്ണകഥകള്‍ (വാല്യം 3)

    പുനത്തിലിന്റെ സമ്പൂര്‍ണ്ണകഥകള്‍ (വാല്യം 3)

    Rs. 200.00

    Out of stock

    ആശുപത്രിക്കഥകളിലൂടെ മലയാളകഥാലോകത്ത് വേറിട്ട ശബ്ദമായി മാറിയ പുനത്തിലിന്റെ സമ്പൂര്‍ണ്ണകഥകളുടെ മൂന്നാംവാല്യം. അനുവാചക മനസ്സുകളെ കുളിരണിയിക്കുന്ന ഒരു പുതിയ ശൈലി ഈ കഥകളില്‍ ദര്‍ശിക്കാം. ഒന്നിനൊന്ന് മികച്ചു നില്ക്കുന്ന ഓരോ കഥയും ജീവിതത്തിന്റെ വ്യത്യസ്തതയാര്‍ന്ന വിഷയങ്ങളെ കൈകാര്യം ചെയ്യുന്നു. സുന്ദരമായ ഭാവഗീതങ്ങള്‍പോലെയുള്ള ഈ കഥകള്‍ വായനക്കാരുടെ ശ്രദ്ധയാകര്‍ഷിക്കും. Learn More

Items 1 to 12 of 14 total

per page
Page:
  1. 1
  2. 2

Set Ascending Direction