X

Updated via Facebook?

Click the LIKE button

Contact Us

0 items: Rs. 0.00

Select Store  

Stories

Items 1 to 12 of 19 total

per page
Page:
 1. 1
 2. 2

Set Ascending Direction
 1. തെരഞ്ഞെടുത്തകഥകള്‍

  തെരഞ്ഞെടുത്തകഥകള്‍

  Rs. 150.00

  പി.എന്‍. വിജയന്റെ കഥകള്‍ വായിക്കുമ്പോള്‍ ആലിപ്പറമ്പിന്റെ സ്വച്ഛമായ പതികാലം, രാമന്‍കുട്ടിനായരുടെ കാവ്യാത്മകമായ തിരനോട്ടം, പൈങ്കുളത്തിന്റെ പ്രസന്നമായ ഫലിതം എന്നിവ ഓര്‍മ്മവരും. കഥയുടെ സൗന്ദര്യത്തിലാണ് പി.എന്‍. വിജയന്‍ ശ്രദ്ധിക്കുന്നത്. അതുകൊണ്ട ാണ് അത് ആസ്വാദനപ്രധാനമാകുന്നത് Learn More
 2. ചെറിയ കഥകള്‍

  ചെറിയ കഥകള്‍

  Rs. 100.00

  നാട്ടുഫലിതത്തിന്റെ അമൃത് കിനിയുന്ന ചെറിയ വലിയ കഥകള്‍ Learn More
 3. പ്രിയ.എ.എസ്സിന്റെ കഥകള്‍

  പ്രിയ.എ.എസ്സിന്റെ കഥകള്‍

  Rs. 190.00

  നനയാന്‍ കഴിയാതെപോയ മഴയും വെയിലും മഞ്ഞും ഭിന്നലോകങ്ങളായി തിമര്‍ത്തു പെയ്യുന്ന രചനകളുടെ സമാഹാരം. രോഗങ്ങളും മരുന്നുകളും ചവിട്ടിക്കുഴച്ച ബാല്യമാണ് കഥയുടെ സ്വപ്നാത്മകലോകം പ്രിയ.എ.എസ്സിന് സമ്മാനിക്കുന്നത്. കണ്ണുചിമ്മി വേദനയെ തള്ളുന്ന മനസ്സിന്റെ ധൈര്യവും നര്‍മ്മവും കരുതലും വാക്കുകളിലൂറുന്നു ഇക്കഥകളില്‍. Learn More
 4. നിയോഗങ്ങള്‍

  നിയോഗങ്ങള്‍

  Rs. 100.00

  അരൂപികളായ അജ്ഞാതരുടെ അപൂര്‍ണ്ണമായ സ്വപ്നങ്ങളുടെ സാക്ഷാത്കാരമാണീ കഥകള്‍. Learn More
 5. പേരമരം

  പേരമരം

  Rs. 110.00

  ഭൂതകാലത്തിന്റെ ഉര്‍വരതയെ വര്‍ത്തമാനകാലത്തിന്റെ ഊഷരതയിലേക്ക് ആവാഹിക്കുന്ന മാന്ത്രികസ്പര്‍ശമുള്ള കഥകള്‍. കേരളസാഹിത്യഅക്കാദമി അവാര്‍ഡ് നേടിയ കൃതിയുടെ പുതിയ പതിപ്പ്. Learn More
 6. ജയിലില്‍ മൊട്ടിട്ട കഥകള്‍

  ജയിലില്‍ മൊട്ടിട്ട കഥകള്‍

  Rs. 100.00

  തള്ളപ്പെട്ടവരും വെറുക്കപ്പെട്ടവരുമായ മനുഷ്യര്‍ക്കുള്ളിലെ കഴിവുകള്‍ വായനയിലൂടെ വളര്‍ത്തി അഭിമാനത്തോടെയും സല്‍വഴികളിലൂടെയും ജീവിതത്തിലേക്ക് തിരിച്ചുവരുത്തുക എന്നതാണ് ഞങ്ങളുടെ ഈ ശ്രമം. സമൂഹത്തോടുള്ള പൂര്‍ണയുടെ പ്രതിജ്ഞാബദ്ധതയുടെ ഒരു ചെറിയ അടയാളമാണിത്. Learn More
 7. ഏഴാമത്തെ പൂവ്

  ഏഴാമത്തെ പൂവ്

  Rs. 100.00

  വ്യക്തികളുടെ നന്മകള്‍, ദുഃഖങ്ങള്‍, സമൂഹത്തിലുണ്ടാകുന്ന മാറ്റങ്ങള്‍, നഷ്ടപ്പെട്ടുപോയ കൗമാരത്തെക്കുറിച്ചുള്ള ഓര്‍മ്മകള്‍ ഇവയെല്ലാം അതിമനോഹരവും ആകര്‍ഷകവുമായ ഭാഷയില്‍ ആവിഷ്‌കരിച്ചിരിക്കുന്നു. Learn More
 8. ചതുരംഗം

  ചതുരംഗം

  Rs. 100.00

  എഴുത്തിന്റെ രീതിശാസ്ത്രങ്ങളിൽ നിന്നുള്ള വ്യത്യസ്തതയാണ് ഇതിലെ കഥകളുടെ സവിശേഷത. Learn More
 9. ഷേക്‌സ്പിയര്‍ കഥകള്‍

  ഷേക്‌സ്പിയര്‍ കഥകള്‍

  Rs. 125.00

  Out of stock

  ഷേക്സ്പിയറിന്റെ പ്രധാന നാടകകൃതികളുടെ കഥാംശങ്ങളെ ഇളംതലമുറയിലെ കൊച്ചുവായനക്കാര്‍ക്കായി വളരെ ലളിതമായ ഭാഷയില്‍ അവതരിപ്പിക്കുകയാണ് വിഷ്ണു നാരായണന്‍ നമ്പൂതിരിയും പി. നാരായണക്കുറുപ്പും. Learn More
 10. ദാമ്പത്യകഥകള്‍

  ദാമ്പത്യകഥകള്‍

  Rs. 100.00

  ദാമ്പത്യജീവിതത്തിലെ സ്‌നേഹവും സ്‌നേഹരാഹിത്യവും വെളിപ്പെടുത്തുന്ന കഥകള്‍. Learn More
 11. പുള്ളിമാന്‍

  പുള്ളിമാന്‍

  Rs. 100.00

  യൗവനകാലത്തുതന്നെ വിധവയാകേണ്ടിവന്ന ഒരു സ്ത്രീക്ക് അപ്രതീക്ഷിതമായി ജീവിതാനന്ദം വരുകയും അതിന്റെ ലഹരി തീരുംമുന്‍പുതന്നെ അത് നഷ്ടപ്പെടുകയും ചെയ്തപ്പോള്‍, അതില്‍നിന്നുണ്ടായ പ്രതികാരം നിര്‍വ്വഹിക്കയും ചെയ്ത കഥയാണ് 'പുള്ളിമാന്‍.' സ്ത്രീ ഹൃദയത്തിന്റെ ആഗാധതകളില്‍ അടിഞ്ഞുകിടക്കുന്ന അസൂയയും പകയും സ്വാര്‍ത്ഥതയും ഈ കഥയിലൂടെ എസ്. കെ. പുറത്തുകൊണ്ടുവരുന്നു. പ്രകൃതിസൗന്ദര്യം മുഴുവന്‍ ഭാവനയില്‍ ചേര്‍ത്തുണ്ടാക്കിയ വാക്കുകള്‍ കൃതിക്ക് എന്തെന്നില്ലാതെ സൗന്ദര്യവും ഊര്‍ജ്ജസ്വലതയും നല്കിയിരിക്കുന്നു. Learn More
 12. മുയലുകളുടെ നിലവിളി

  മുയലുകളുടെ നിലവിളി

  Rs. 150.00

  പുനത്തില്‍ കുഞ്ഞബ്ദുള്ളയുടെ ഇരുപത്തിമൂന്ന് ചെറുകഥകളുടെ സമാഹാരമാണ് ഈ കൃതി. ഒരു സൗഹൃദസംഭാഷണത്തിന്റെ ശൈലിയില്‍ ഈ കഥകള്‍ വായനക്കാരെ അതിന്റേതായ ലോകത്തിലേക്ക് അതിവേഗം കൊണ്ടുചെന്നെത്തിക്കുന്നു. അതോടെ വായനക്കാരനും കഥാപാത്രങ്ങളിലൊരാളായി മാറുന്നു. Learn More

Items 1 to 12 of 19 total

per page
Page:
 1. 1
 2. 2

Set Ascending Direction