X

Updated via Facebook?

Click the LIKE button

Contact Us

0 items: Rs. 0.00

Select Store  

Stories

Items 1 to 12 of 72 total

per page
Page:
 1. 1
 2. 2
 3. 3
 4. 4
 5. 5

Set Ascending Direction
 1. ജാലക കാഴ്ച്ചകള്‍

  ജാലക കാഴ്ച്ചകള്‍

  Rs. 85.00

  മലയാളി ഗള്‍ഫ് ജീവിതത്തിന്റെ പെണ്‍വിചാരങ്ങളും ഭാവനകളും വിജയകരമായി അവതരിപ്പിക്കുന്ന എഴുത്തുകാരികള്‍ നമുക്ക് കുറവാണ്.ഫ്‌ളാറ്റിന്റെ നാലുചുമരുകളിലേക്ക് മലയാളി പെണ്‍ജീവിതത്തെ പറിച്ചുനടുമ്പോള്‍ സംഭവിക്കുന്നതെന്തെന്നറിയാന്‍ ശ്രമിക്കുന്നവര്‍ക്ക് ഷഹീറാ നസീറിന്റെ കഥകള്‍ മികച്ച അനുഭവപരിസരമാണ് തുറന്നിടുന്നത് Learn More
 2. ബോറിബന്തറിലെ പശു

  ബോറിബന്തറിലെ പശു

  Rs. 95.00

  ബോറിബന്തറിലെ പശു, ഇടയലേഖനം, നര്‍ഗ്ഗീസ്, മോട്ടുപ്രോപ്രിയോ, കരാങ്കു, ബങ്കുറകുതിരകള്‍, മരങ്ങള്‍ പെയ്യുമ്പോള്‍ തുടങ്ങി ലിസിയുടെ മനോഹരമായ പത്തു ഥകള്‍. Learn More
 3. മിസ്ഡ് കോള്‍

  മിസ്ഡ് കോള്‍

  Rs. 40.00

  പുതിയ കാലത്തിന്റെ മാനസികവേഗങ്ങളെ ബയോപ്സിക്കു വെക്കുന്ന സ്പെസിമെനുകളായി മാറുന്ന ഇരുപത്തൊന്നു കഥകൾ- സുഭാഷ് ചന്ദ്രൻ മലയാളത്തിലെ ശ്രദ്ധേയരായ എഴുത്തുകാരുടെ രേഖാചിത്രങ്ങളോടെ ഒരു മിന്നൽകഥാസമ്പുടം Learn More
 4. ഒരുത്തന്‍കൂടി വന്നു

  ഒരുത്തന്‍കൂടി വന്നു

  Rs. 70.00

  മലയാള സാഹിത്യത്തിലെ ധികാരിയാണ് പൊൻകുന്നം വർക്കി. ഭരണാധികാരികൾക്ക് മുന്നിലോ മതമേധാവിത്വത്തിന് മുന്നിലോ ആ ശിരസ്സ് ഒരിക്കലും ഒരിഞ്ച് താഴ്ന്നിട്ടില്ല. വിപ്ലവകാരിയെന്നും തന്റേടിയെന്നും മുദ്രകത്തപ്പെട്ട ഒറ്റയാനായ വർക്കി നാല് പതുകളിൽ എഴുതിയവയും പുസ്തക രൂപത്തിൽ ഇതുവരേക്കും പ്രകാശിപ്പിക്കപ്പെടാത്തവയുമായ പത്ത് കഥകളുടെ സമാഹാരമാണ് ഈ ചെറു പുസ്തകം. ഭാഷയുടെ സൗന്ദര്യവും ക്രാഫ്റ്റിന്റെ പ്രത്യേകതയും കൊണ്ട് അനുവാചകരെ അത്ഭുതപ്പെടുത്താൻ ഈ കഥകൾ ഇന്നും സമർത്ഥമാണ് Learn More
 5. ഐസര്‍

  ഐസര്‍

  Rs. 75.00

  'ഐസര്‍' എന്ന കഥയില്‍ സി. ഗണേഷ് അശരണ മനുഷ്യന്റെയും ശാസ്ത്രപുരോഗതിയുടെയും സമാന്തരരേഖകളെ കരുണയോടെയും കുറ്റപ്പെടുത്തലില്ലാതെയും ദര്‍ശിക്കുന്നു. സമചിത്തതയുള്ള ആഖ്യാനവും ലളിതമായ ശില്‍പ്പവും 'ഐസറി'ന്റെ പ്രത്യേകതയാണ്. Learn More
 6. താമരത്തൊപ്പി

  താമരത്തൊപ്പി

  Rs. 55.00

  'സര്‍വേക്കല്ല്' 'പൂട്ടിയിട്ട വീടുകള്‍' 'കരിമരുന്ന്' 'പിഴച്ചകാലങ്ങള്‍' 'താമരത്തൊപ്പി' തുടങ്ങി എട്ടു കഥകളുടെ സമാഹാരം. Learn More
 7. വിഡ്ഢികള്‍ ഓടിക്കയറുന്ന ഇടങ്ങള്‍

  വിഡ്ഢികള്‍ ഓടിക്കയറുന്ന ഇടങ്ങള്‍

  Rs. 65.00

  സ്വയം നവീകരിക്കുന്ന എഴുത്തുപദ്ധതികള്‍ ഈ കഥകളില്‍ ലീനമായിരിപ്പുണ്ട്. സ്ത്രീ മനസ്സിന്റെ ആഴങ്ങളില്‍ വിളക്കുമരമാവുന്ന എഴുത്തിന് മികച്ച ഉദാഹരണങ്ങള്‍. Learn More
 8. ഒരു വായനക്കാരിയുടെ ആവലാതികള്‍

  ഒരു വായനക്കാരിയുടെ ആവലാതികള്‍

  Rs. 75.00

  ഒറ്റത്തുള്ളി ഉപ്പുവെള്ളത്തിന് ഒരു സമുദ്രത്തെ ഓര്‍മ്മയിലാവാഹിക്കാന്‍ കഴിയുന്ന പോലെ ഈ കഥകളെല്ലാം ജീവിതത്തെ അത്രമേലനുഭവിപ്പിക്കുന്നു. കഥപറച്ചിലിന്റെ ലാളിത്യം മുഖമുദ്രയായ കഥകള്‍. Learn More
 9. ജാഗരൂക

  ജാഗരൂക

  Rs. 80.00

  നീറുന്ന വായനാനുഭവം പകരുന്ന രചനാകൗശലം ഈ സമാഹാരത്തിലെ കഥകളുടെ മുഖമുദ്രയാണ്. വിചാരങ്ങള്‍കൊണ്ട് വെളിച്ചപ്പെടുന്ന ഒരു ലോകത്തെ കഥകളിലേക്ക് വിരല്‍ത്തുമ്പ് പിടിച്ച് കൂട്ടിക്കൊണ്ടു വരികയാണ് ഈ കഥാകാരി. Learn More
 10. കൂടാരങ്ങളിലെ ഏകാന്തത

  കൂടാരങ്ങളിലെ ഏകാന്തത

  Rs. 40.00

  അച്ചുതണ്ട് തികച്ചും യാദൃശ്ചികം കനകാംബരന്‍ ഇരുമ്പുവളയത്തിനകത്ത് താളം , പൊരുള്‍തേടി, കുരുക്കുകള്‍, ഗവേഷണം, അപാരതയിലേക്ക്, കരുമാടിയുടെകഥ, ആഴം, അനുവാദം, ആനറാഞ്ചല്‍, സ്വാമിജി, ശാദ്വലത തേടി, കൃഷ്ണപക്ഷത്തിലെ പെണ്‍കിളി എന്നീ പതിനഞ്ചു കഥകളാണ് ഈ സമ്പുടത്തിലുള്ളത്. Learn More
 11. മീനുകളുടെ എസ്.എം.എസ്

  മീനുകളുടെ എസ്.എം.എസ്

  Rs. 65.00

  സ്വന്തം ജീവിതാനുഭവങ്ങളില്‍ നിന്നും സ്വാംശീകരിച്ച നേര്‍സാക്ഷ്യങ്ങളാണ് ഈ സമാഹാരത്തിലെ പതിനഞ്ചു കഥകള്‍. Learn More
 12. തണല്‍ മരങ്ങള്‍

  തണല്‍ മരങ്ങള്‍

  Rs. 80.00

  അവര്‍ കരയുന്നില്ല, എന്നാല്‍ കലാപകാരികളുമല്ല , തീക്ഷ്ണമായ മനക്കരുത്തുകൊ>ണ്ട് നമ്മെ അമ്പരപ്പിക്കുന്ന പെണ്ണുങ്ങള്‍. രചനാകൗശലം കൊ>ണ്ട് ചിരിപ്പിക്കുകയും ചിന്തയിലേക്ക് നടത്തിക്കൊണ്ടുപോവുകയും ചെയ്യുന്നു ഈ കഥകള്‍. Learn More

Items 1 to 12 of 72 total

per page
Page:
 1. 1
 2. 2
 3. 3
 4. 4
 5. 5

Set Ascending Direction