X

Updated via Facebook?

Click the LIKE button

Contact Us

0 items: Rs. 0.00

Select Store  

Stories

Items 37 to 48 of 117 total

per page
Page:
  1. 2
  2. 3
  3. 4
  4. 5
  5. 6

Set Ascending Direction
  1. കളിക്കണ്ണട

    കളിക്കണ്ണട

    Rs. 45.00

    എല്ലാം വില്പനച്ചരക്കായി മാറിക്കൊണ്ടിരിക്കുന്ന ലോകത്തില്‍, മനുഷ്യബന്ധങ്ങളുടെ നിഷ്‌കളങ്കമായ കളിക്കണ്ണടകളിലൂടെ ജീവിതാനുഭവങ്ങളെ നോക്കിക്കാണുന്ന കഥകള്‍. Learn More
  2. കലക്ടര്‍

    കലക്ടര്‍

    Rs. 90.00

    ജീവിതത്തിലേക്ക്‌ ചിറക്‌ വെച്ച്‌ പറക്കുവാന്‍ ആഹ്വാനം ചെയ്യുന്ന പ്രസന്നമായ കഥകള്‍! മലയാറ്റൂരിന്റെ തെളിഞ്ഞ ഭാവനയില്‍ വിളയുന്ന മനോഹരങ്ങളായ മുത്തുകളാണ്‌ ഈ സമാഹാരത്തിലെ 26 കഥകളും! ഇതാദ്യമായി പുസ്‌തകരൂപത്തില്‍ പുറത്തുവരുന്ന കഥകള്‍! Learn More
  3. സ്‌നേഹപൂര്‍വം

    സ്‌നേഹപൂര്‍വം

    Rs. 55.00

    സ്‌നേഹത്തിനുവേണ്ടിയുള്ള ഒടുങ്ങാത്ത ദാഹത്തിന്റെയും സ്‌നേഹരാഹിത്യത്തിന്റെയും കഥകള്‍... ജാനമ്മ കുഞ്ഞുണ്ണിയുടെ പതിനൊന്നു കഥകളുടെ സമാഹാരം Learn More
  4. നോക്കുകുത്തിയും ചപ്പിലപ്പൂതങ്ങളും

    നോക്കുകുത്തിയും ചപ്പിലപ്പൂതങ്ങളും

    Rs. 75.00

    തനിക്ക് ചിലത് പറയാനുണ്ട് എന്നും,പറയുന്നതിന് കഥായോഗ്യമായ ഒരു ഗൗരവം വേണമെന്നും തിരിച്ചറിഞ്ഞിട്ടുള്ള കഥയെഴുത്തുകാരനാണ് മോഹന്‍ദാസ്. തന്റേതായ ഒരു കണ്ടെത്തലാക്കണം എഴുതുന്ന ഓരോ കഥയും എന്നും അദ്ദേഹം അറിഞ്ഞിരിക്കുന്നു. Learn More
  5. തുറന്നിട്ട ജാലകം

    തുറന്നിട്ട ജാലകം

    Rs. 45.00

    ജീവിതത്തിലേക്കു തുറന്ന ഹൃദയജാലകത്തിലൂടെയുള്ള അഗാധ വീക്ഷണങ്ങള്‍ അവതരിപ്പിക്കുകയാണ്, ഈ ഏഴു കഥകളിലും മലയാളത്തിന്റെ എന്നത്തേയും പ്രിയപ്പെട്ട കഥാകാരന്‍. Learn More
  6. പെണ്‍വിലക്കുകള്‍

    പെണ്‍വിലക്കുകള്‍

    Rs. 60.00

    യു. എ. ഖാദര്‍ സവിശേഷമായ ശൈലിയില്‍ രചിച്ച ഏറ്റവും പുതിയകഥകളുടെ സമാഹാരം. Learn More
  7. തകഴിയുടെ തെരഞ്ഞെടുത്ത കഥകള്‍

    തകഴിയുടെ തെരഞ്ഞെടുത്ത കഥകള്‍

    Rs. 350.00

    മലയാളത്തിന്റെ മണവും രുചിയുമുള്ള കഥകളുടെ സമാഹാരമാണിത്. മണ്ണില്‍ പണിയെടുക്കുന്നവന്റെയും ഭാരം ചുമക്കുന്നവന്റെയും വിയര്‍പ്പില്‍ കുതിര്‍ന്ന അക്ഷരങ്ങള്‍കൊണ്ടാണ് തകഴി നോവലും കഥകളും രചിച്ചിട്ടുള്ളത്. പാര്‍ശ്വവത്കരിക്കപ്പെട്ട ജനവിഭാഗത്തിന്റെ ആകുലതകളും നൊമ്പരങ്ങളും നിരാശകളും സ്നേഹവും സ്നേഹനിരാസങ്ങളുമെല്ലാം അനുവാചകരുടെ മനസ്സുകളില്‍ ആഴത്തില്‍ സ്പര്‍ശിക്കും വിധം എഴുതിഫലിപ്പിച്ച മലയാളത്തിന്റെ മഹാസാഹിത്യകാരനായ തകഴിയുടെ ശ്രദ്ധേയകഥകളുടെ സമാഹാരം. Learn More
  8. ദാമ്പത്യകഥകള്‍

    ദാമ്പത്യകഥകള്‍

    Rs. 100.00

    ദാമ്പത്യജീവിതത്തിലെ സ്‌നേഹവും സ്‌നേഹരാഹിത്യവും വെളിപ്പെടുത്തുന്ന കഥകള്‍. Learn More
  9. അനന്തപത്മനാഭന്റെ മരക്കുതിരകള്‍

    അനന്തപത്മനാഭന്റെ മരക്കുതിരകള്‍

    Rs. 52.00

    മഴയ്ക്ക് തീ കൊടുക്കുന്ന ഓര്‍മ്മകള്‍. വിയര്‍ത്തുപോകുന്ന മഞ്ഞുകാലങ്ങള്‍. ആകുലതകളുടെ ഒടുക്കത്തെ പിടച്ചിലുകള്‍. അത്രയസ്വസ്ഥമായൊരു കാലത്ത് ഒരു പെണ്‍കുട്ടി ഒറ്റയ്ക്കു നടന്ന വഴികള്‍. കനലടുപ്പില്‍ നിന്ന് മാംസവിരലുകള്‍കൊണ്ട് വിശക്കുന്നവന് തീ കോരിക്കൊടുക്കേണ്ടിവന്ന ഗതികേടുകള്‍. കഥയല്ലേ ഇത്?-ജീവിതം? ജീവിതംകൊണ്ടമ്പരപ്പിക്കുന്ന പന്ത്രണ്ട് കഥകള്‍. Learn More
  10. ലൈഫ് ഈസ് ബ്യൂട്ടിഫുള്‍

    ലൈഫ് ഈസ് ബ്യൂട്ടിഫുള്‍

    Rs. 65.00

    കഥാസമാഹാരത്തിന് പേര്‍ പകര്‍ന്നിട്ടുള്ള ലൈഫ് ഈസ് ബ്യൂട്ടിഫുള്‍ എന്ന കഥ കഥാകാരിയുടെ ജീവിതാദര്‍ശത്തെ ആറ്റിക്കുറുക്കി പ്രതിഫലിപ്പിക്കുന്നതാണ്. Learn More
  11. മറ്റമ്മയുടെ വീട്

    മറ്റമ്മയുടെ വീട്

    Rs. 60.00

    "നഗരഭാഷിതത്തിന്റെ കറപുരളാത്ത സ്വച്ഛമായ ഭാഷയില്‍ എഴുതപ്പെട്ട ഗ്രാമവാസികളായ സാധാരണക്കാരുടെ കഥകളാണ് ഈ സമാഹാരത്തിലുള്ളത്. ഇത് വേറൊരു ലോകം. അതുമായി ബന്ധപ്പെടുന്നത്, വായനക്കാരെ സംബന്ധിച്ച് ജീവനില്‍ കുളിര്‍മായായനുഭവപ്പെടും എന്നെനിക്കുറപ്പുണ്ട്." --എം. ആര്‍. ചന്ദ്രശേഖരന്‍ Learn More
  12. നാല്‍ക്കവലയിലെ കുട്ടിച്ചാത്തന്‍

    നാല്‍ക്കവലയിലെ കുട്ടിച്ചാത്തന്‍

    Rs. 70.00

    ''അനുരാധയുടെ മനസ്സിന്റെ കാചം സാധാരണ ജീവിതദൃശ്യങ്ങള്‍ക്കു നേപെ അസാധാരണ കോണുകളിലാണ് നോക്കിക്കാണുന്നത്. അതുകൊണ്ടുതന്നെ സാധാരണ ജീവിതസന്ദര്‍ഭങ്ങളില്‍നിന്നും അത്യപൂര്‍വമായ വാങ്മയം സൃഷ്ടിക്കാന്‍ അനുരാധ നാലപ്പാട്ടിനു കഴിയുന്നു എന്നതിന്റെ മനോഹരസാക്ഷ്യങ്ങളാണ് ഈ കഥാസമാഹാരത്തിലുള്ള കഥകള്‍ - വൈശാഖന്‍ Learn More

Items 37 to 48 of 117 total

per page
Page:
  1. 2
  2. 3
  3. 4
  4. 5
  5. 6

Set Ascending Direction