X

Updated via Facebook?

Click the LIKE button

Contact Us

0 items: Rs. 0.00

Select Store  

Stories

Items 25 to 36 of 117 total

per page
Page:
  1. 1
  2. 2
  3. 3
  4. 4
  5. 5

Set Ascending Direction
  1. യു. എ. ഖാദറിന്റെ തിരഞ്ഞെടുത്ത കഥകള്‍ ഒന്നാംഭാഗം

    യു. എ. ഖാദറിന്റെ തിരഞ്ഞെടുത്ത കഥകള്‍ ഒന്നാംഭാഗം

    Rs. 600.00

    മാനവികമായ പ്രേരണകളാണ് ഈ കഥകളുടെ അടിസ്ഥാന കണിമൊഴിചോദന. പ്രതിജനഭിന്നവിചിത്രമായ മനുഷ്യജന്മത്തിന്റെ വേരുറപ്പും ആരുറപ്പുമാണ് കഥകളുടെ ഊര്‍ജ്ജം. Learn More
  2. ഷേക്‌സ്പിയര്‍ സമ്പൂര്‍ണ്ണ കഥകള്‍

    ഷേക്‌സ്പിയര്‍ സമ്പൂര്‍ണ്ണ കഥകള്‍

    Rs. 230.00

    Out of stock

    ഷേക്‌സ്പിയറുടെ വൈവിദ്ധ്യമാര്‍ന്ന ലോകത്തിലൂടെ സഞ്ചരിച്ച് പുതിയ അനുഭൂതി നുകരാന്‍ ഈ കൃതി സഹായിക്കുന്നു. Learn More
  3. ശത്രുഘ്‌നന്റെ സമ്പൂര്‍ണ്ണകഥകള്‍

    ശത്രുഘ്‌നന്റെ സമ്പൂര്‍ണ്ണകഥകള്‍

    Rs. 650.00

    ഘടനയുടെ ദൃഢതയും രചനയിലെ ലാളിത്യവും ചേര്‍ന്നുള്ള ചേതോഹരകഥകളാണ് ഈ സമാഹാരത്തിലുള്ളത്. Learn More
  4. വീട്ടിലേക്കുള്ള വഴി

    വീട്ടിലേക്കുള്ള വഴി

    Rs. 70.00

    ശാസനയോ, ഉപദേശമോ ഇല്ല. ഒരു ചൂണ്ടുവിരല്‍, ഒരു മന്ദഹാസം, ചുമലിലൊരു തട്ട്, ശിരസ്സിലൊരു തടവല്‍, ചിലപ്പോള്‍ മൂര്‍ദ്ധാവിലൊരു മുത്തംവരെയാണ് കഥാകാരി കൃത്യനിര്‍വഹണത്തിനുപയോഗിക്കുന്ന ഉപാധികള്‍. Learn More
  5. ഇറുകിയതും അയഞ്ഞതുമായ കുപ്പായങ്ങള്‍

    ഇറുകിയതും അയഞ്ഞതുമായ കുപ്പായങ്ങള്‍

    Rs. 60.00

    സ്ത്രീപുരുഷബന്ധങ്ങളിലെ കാണാച്ചരടുകളും അഴിയാക്കുരുക്കുകളും... ഇവയുടെ സൂക്ഷ്മമായ അര്‍ത്ഥതലങ്ങളെ അപഗ്രഥിക്കുന്ന ഹൃദ്യവും അനുഭവതീവ്രവുമായ കഥകള്‍... Learn More
  6. ഇന്ദ്രനീലം

    ഇന്ദ്രനീലം

    Rs. 55.00

    ദിവാകരന്റെ അച്ഛന്‍, ടൈംപീസിന്റെ കഥ, ഹമീദ്ഖാന്‍, പട്ടുകുപ്പായം, ചൂലി, ഒട്ടകം എന്നീ കഥകളും എസ്.കെ.യുടെ മറ്റു കഥകള്‍പോലെ ചേതോഹരംതന്നെയാണ്. Learn More
  7. മനസ്സൊരു മരുഭൂമി

    മനസ്സൊരു മരുഭൂമി

    Rs. 50.00

    കലാസ്വാദനവും പ്രതികരണവും ഗൗരവമേറിയ ജീവിതചര്യയായിക്കരുതുന്ന വായക്കാര്‍ക്ക് ഈ സമാഹാരം തീര്‍ച്ചയായും നല്ലൊരു വായനാനുഭവം തന്നെ പ്രദാനം ചെയ്യാതിരിക്കില്ല. Learn More
  8. ചതുരംഗം

    ചതുരംഗം

    Rs. 100.00

    എഴുത്തിന്റെ രീതിശാസ്ത്രങ്ങളിൽ നിന്നുള്ള വ്യത്യസ്തതയാണ് ഇതിലെ കഥകളുടെ സവിശേഷത. Learn More
  9. മൗനത്തിന്റെ നിലവിളി

    മൗനത്തിന്റെ നിലവിളി

    Rs. 90.00

    വര്‍ത്തമാനകാല വ്യഥയുടെ വേവും നോവും ഉള്‍ക്കൊള്ളുന്ന അപൂര്‍വകഥകളുടെ സമാഹാരം. Learn More
  10. ഷേക്‌സ്പിയര്‍ കഥകള്‍

    ഷേക്‌സ്പിയര്‍ കഥകള്‍

    Rs. 125.00

    Out of stock

    ഷേക്സ്പിയറിന്റെ പ്രധാന നാടകകൃതികളുടെ കഥാംശങ്ങളെ ഇളംതലമുറയിലെ കൊച്ചുവായനക്കാര്‍ക്കായി വളരെ ലളിതമായ ഭാഷയില്‍ അവതരിപ്പിക്കുകയാണ് വിഷ്ണു നാരായണന്‍ നമ്പൂതിരിയും പി. നാരായണക്കുറുപ്പും. Learn More
  11. കരഞ്ഞു പെയ്യുന്ന ഓര്‍മ്മകള്‍

    കരഞ്ഞു പെയ്യുന്ന ഓര്‍മ്മകള്‍

    Rs. 70.00

    അനാവശ്യമായ ആര്‍ഭാടങ്ങളോ, വിവരണങ്ങളുടെ ദുര്‍മേദസ്സുകളോ ഇല്ലാതെ ഭാഷയുടെ കാതല്‍കൊണ്ടു നിര്‍മ്മിക്കപ്പെട്ടവയാണ് ശില്പഭംഗിയാര്‍ന്ന ഇതിലെ കഥകള്‍ Learn More
  12. വെളുത്തകുട്ടി

    വെളുത്തകുട്ടി

    Rs. 75.00

    ഒരമ്മയുടെ മുലപ്പാല്‍ കുടിക്കുന്ന ഒരു ചെകുത്താന്‍ വെളുത്തകുട്ടിയായി മാറുന്നു. അതിമനോഹരമാണ്‌ വെളുത്തകുട്ടിയിലെ ഭാഷ. Learn More

Items 25 to 36 of 117 total

per page
Page:
  1. 1
  2. 2
  3. 3
  4. 4
  5. 5

Set Ascending Direction