X

Updated via Facebook?

Click the LIKE button

Contact Us

0 items: Rs. 0.00

Select Store  

Stories

Items 13 to 24 of 117 total

per page
Page:
  1. 1
  2. 2
  3. 3
  4. 4
  5. 5

Set Ascending Direction
  1. പ്രിയ.എ.എസ്സിന്റെ കഥകള്‍

    പ്രിയ.എ.എസ്സിന്റെ കഥകള്‍

    Rs. 190.00

    നനയാന്‍ കഴിയാതെപോയ മഴയും വെയിലും മഞ്ഞും ഭിന്നലോകങ്ങളായി തിമര്‍ത്തു പെയ്യുന്ന രചനകളുടെ സമാഹാരം. രോഗങ്ങളും മരുന്നുകളും ചവിട്ടിക്കുഴച്ച ബാല്യമാണ് കഥയുടെ സ്വപ്നാത്മകലോകം പ്രിയ.എ.എസ്സിന് സമ്മാനിക്കുന്നത്. കണ്ണുചിമ്മി വേദനയെ തള്ളുന്ന മനസ്സിന്റെ ധൈര്യവും നര്‍മ്മവും കരുതലും വാക്കുകളിലൂറുന്നു ഇക്കഥകളില്‍. Learn More
  2. കൂടാരങ്ങളിലെ ഏകാന്തത

    കൂടാരങ്ങളിലെ ഏകാന്തത

    Rs. 40.00

    അച്ചുതണ്ട് തികച്ചും യാദൃശ്ചികം കനകാംബരന്‍ ഇരുമ്പുവളയത്തിനകത്ത് താളം , പൊരുള്‍തേടി, കുരുക്കുകള്‍, ഗവേഷണം, അപാരതയിലേക്ക്, കരുമാടിയുടെകഥ, ആഴം, അനുവാദം, ആനറാഞ്ചല്‍, സ്വാമിജി, ശാദ്വലത തേടി, കൃഷ്ണപക്ഷത്തിലെ പെണ്‍കിളി എന്നീ പതിനഞ്ചു കഥകളാണ് ഈ സമ്പുടത്തിലുള്ളത്. Learn More
  3. നിയോഗങ്ങള്‍

    നിയോഗങ്ങള്‍

    Rs. 100.00

    അരൂപികളായ അജ്ഞാതരുടെ അപൂര്‍ണ്ണമായ സ്വപ്നങ്ങളുടെ സാക്ഷാത്കാരമാണീ കഥകള്‍. Learn More
  4. മീനുകളുടെ എസ്.എം.എസ്

    മീനുകളുടെ എസ്.എം.എസ്

    Rs. 65.00

    സ്വന്തം ജീവിതാനുഭവങ്ങളില്‍ നിന്നും സ്വാംശീകരിച്ച നേര്‍സാക്ഷ്യങ്ങളാണ് ഈ സമാഹാരത്തിലെ പതിനഞ്ചു കഥകള്‍. Learn More
  5. പേരമരം

    പേരമരം

    Rs. 110.00

    ഭൂതകാലത്തിന്റെ ഉര്‍വരതയെ വര്‍ത്തമാനകാലത്തിന്റെ ഊഷരതയിലേക്ക് ആവാഹിക്കുന്ന മാന്ത്രികസ്പര്‍ശമുള്ള കഥകള്‍. കേരളസാഹിത്യഅക്കാദമി അവാര്‍ഡ് നേടിയ കൃതിയുടെ പുതിയ പതിപ്പ്. Learn More
  6. തണല്‍ മരങ്ങള്‍

    തണല്‍ മരങ്ങള്‍

    Rs. 80.00

    അവര്‍ കരയുന്നില്ല, എന്നാല്‍ കലാപകാരികളുമല്ല , തീക്ഷ്ണമായ മനക്കരുത്തുകൊ>ണ്ട് നമ്മെ അമ്പരപ്പിക്കുന്ന പെണ്ണുങ്ങള്‍. രചനാകൗശലം കൊ>ണ്ട് ചിരിപ്പിക്കുകയും ചിന്തയിലേക്ക് നടത്തിക്കൊണ്ടുപോവുകയും ചെയ്യുന്നു ഈ കഥകള്‍. Learn More
  7. ജയിലില്‍ മൊട്ടിട്ട കഥകള്‍

    ജയിലില്‍ മൊട്ടിട്ട കഥകള്‍

    Rs. 100.00

    തള്ളപ്പെട്ടവരും വെറുക്കപ്പെട്ടവരുമായ മനുഷ്യര്‍ക്കുള്ളിലെ കഴിവുകള്‍ വായനയിലൂടെ വളര്‍ത്തി അഭിമാനത്തോടെയും സല്‍വഴികളിലൂടെയും ജീവിതത്തിലേക്ക് തിരിച്ചുവരുത്തുക എന്നതാണ് ഞങ്ങളുടെ ഈ ശ്രമം. സമൂഹത്തോടുള്ള പൂര്‍ണയുടെ പ്രതിജ്ഞാബദ്ധതയുടെ ഒരു ചെറിയ അടയാളമാണിത്. Learn More
  8. പി. കൃഷ്ണപിള്ളയെ കടിച്ച പാമ്പ്

    പി. കൃഷ്ണപിള്ളയെ കടിച്ച പാമ്പ്

    Rs. 60.00

    എഴുത്തിന്റെ അമിതഭാരങ്ങളെ ഉപേക്ഷിക്കുന്ന ഈ കൃതി വർത്തമാനകാല ജീവിതത്തിന്റെ അസ്വസ്ഥതകളെ തുറന്നുവെക്കുന്ന ഒരു വായനാനുഭവമാണ്. Learn More
  9. മതിലുകൾ

    മതിലുകൾ

    Rs. 60.00

    Out of stock

    മനുഷ്യഹൃദയങ്ങളിൽ പാർക്കുന്ന എല്ലാ ദൗർബല്യങ്ങളേയും കുടഞ്ഞിടുന്ന കഥകളുടെ സമാഹാരം. Learn More
  10. സ്നേഹം ഒരു ഗണിതവീക്ഷണം

    സ്നേഹം ഒരു ഗണിതവീക്ഷണം

    Rs. 80.00

    നിങ്ങളെ അസ്വസ്ഥരാക്കാനും ചിലപ്പോൾ ശാന്തരാക്കാനും പറ്റുന്ന സ്വന്തം കഥകളിലേക്ക് നിങ്ങളെ കൊണ്ടെത്തിക്കുകയാണ് ശങ്കരനാരായണൻ. Learn More
  11. ഏഴാമത്തെ പൂവ്

    ഏഴാമത്തെ പൂവ്

    Rs. 100.00

    വ്യക്തികളുടെ നന്മകള്‍, ദുഃഖങ്ങള്‍, സമൂഹത്തിലുണ്ടാകുന്ന മാറ്റങ്ങള്‍, നഷ്ടപ്പെട്ടുപോയ കൗമാരത്തെക്കുറിച്ചുള്ള ഓര്‍മ്മകള്‍ ഇവയെല്ലാം അതിമനോഹരവും ആകര്‍ഷകവുമായ ഭാഷയില്‍ ആവിഷ്‌കരിച്ചിരിക്കുന്നു. Learn More
  12. യു. എ. ഖാദറിന്റെ തിരഞ്ഞെടുത്ത കഥകള്‍ രണ്ടാം ഭാഗം

    യു. എ. ഖാദറിന്റെ തിരഞ്ഞെടുത്ത കഥകള്‍ രണ്ടാം ഭാഗം

    Rs. 550.00

    സവിശേഷമായ ഒരു അടയാളമുദ്ര ഭാഷയില്‍ സ്വായത്തമാക്കാന്‍ സാധിച്ച ഈ കഥാജീവിതത്തിന്റെ ''ഉറച്ചിലളത്തില്‍'' നിന്ന് തിരഞ്ഞെടുക്കപ്പെട്ട കഥകളുടെ രണ്ടാംഭാഗമാണ് ഈ ഗ്രന്ഥത്തില്‍ പ്രകാശിപ്പിക്കുന്നത്. Learn More

Items 13 to 24 of 117 total

per page
Page:
  1. 1
  2. 2
  3. 3
  4. 4
  5. 5

Set Ascending Direction