X

Updated via Facebook?

Click the LIKE button

Contact Us

0 items: Rs. 0.00

Select Store  

Stories

Items 1 to 12 of 117 total

per page
Page:
  1. 1
  2. 2
  3. 3
  4. 4
  5. 5

Set Descending Direction
  1. മാനസിയുടെ തെരഞ്ഞെടുത്ത കഥകള്‍

    മാനസിയുടെ തെരഞ്ഞെടുത്ത കഥകള്‍

    Rs. 125.00

    ആത്മാവര്‍ത്തനവൈരസ്യം ബാധിക്കാത്ത ഒരു കഥാപ്രപഞ്ചം. ഉന്നതശാസ്‌ത്രീയ വിദ്യാഭ്യാസം നേടിയ ഒരാളുടെ രചനകളില്‍ മാത്രം പ്രതീക്ഷിക്കാവുന്ന ചിന്താവ്യാപാരത്തിന്റെ എല്ലുറപ്പ്‌ ഈ കഥകള്‍ക്ക്‌ കാതല്‍ക്കരുത്തേകുന്നു. Learn More
  2. സമ്പൂര്‍ണ്ണകഥകള്‍ സേതു (വാല്യം 2)

    സമ്പൂര്‍ണ്ണകഥകള്‍ സേതു (വാല്യം 2)

    Rs. 600.00

    വരണ്ടമണ്ണില്‍ വീഴുന്ന വേനല്‍മഴപോലെ അനുവാചകമനസ്സില്‍ പെയ്തിറങ്ങിയ അസാധാരണവും അപൂര്‍വ്വസൗന്ദര്യവും നിറഞ്ഞുനില്‍ക്കുന്ന കഥകളാണ് സേതുവിന്റേത്. ജന്മം മുഴുവന്‍ ഇന്ദ്രിയങ്ങളുടെ നോവുകളില്‍ പിടയുന്ന... വിങ്ങുന്ന... മനുഷ്യാവസ്ഥയുടെ നേര്‍ചിത്രങ്ങളാണ് വാക്കുകളിലും വരികളിലും പ്രത്യക്ഷമാവുന്നത്. സമകാലീന സത്യങ്ങളെ ബിംബങ്ങളിലൂടെ തിരയമ്പോഴും കഥയുടെ ആത്മാവ് ചോര്‍ന്നുപോകാതെ തീക്ഷ്ണമായ അനുഭവതലത്തിലേക്കു വളര്‍ത്തുന്ന രചനയുടെ മാന്ത്രികതയാണ് ഈ കഥാകാരനെ ശ്രദ്ധേയനാക്കുന്നത്. സമ്പൂര്‍ണ്ണകഥകളുടെ ഈ സമാഹാരം മലയാള കഥാസാഹിത്യത്തിനു കിട്ടുന്ന അക്ഷരസുകൃതമാണ്. Learn More
  3. വിരഹകാശി

    വിരഹകാശി

    Rs. 125.00

    ജീവിതത്തിലെ ആകുലതകളും വ്യാകുലതകളും, വായനക്കാരുടെ മനസ്സുകളില്‍ നീറ്റലുണ്ടാക്കുന്ന കഥകളാണ്‌ ഈ സമാഹാരത്തിലുള്ളത്‌. Learn More
  4. നന്തനാരുടെ സമ്പൂര്‍ണ്ണകഥകള്‍

    നന്തനാരുടെ സമ്പൂര്‍ണ്ണകഥകള്‍

    Rs. 400.00

    സരളവും സര്‍ഗാത്മകവുമായ വീക്ഷണമുള്ള നന്തനാര്‍ എന്ന കഥാകാരന്റെ എഴുത്തില്‍ ജീവിതമെന്നത് പുതിയ കാഴ്ചകളുടെയും പുതിയ അനുഭവങ്ങളുടെയും വിളനിലമാണ്. അഗാധമോ നിഗൂഢമോ ആയ മാനങ്ങളൊന്നുമില്ലാതെ ലളിതവും സത്യസന്ധവുമായി കഥപറഞ്ഞുപോകുകയാണ് നന്തനാര്‍ എന്ന എഴുത്തുകാരന്‍. Learn More
  5. പുനത്തിലിന്റെ സമ്പൂര്‍ണ്ണകഥകള്‍ (വാല്യം 1)

    പുനത്തിലിന്റെ സമ്പൂര്‍ണ്ണകഥകള്‍ (വാല്യം 1)

    Rs. 200.00

    Out of stock

    തനിക്കുചുറ്റും തന്നോടൊപ്പം ജീവിക്കുന്ന മനുഷ്യരെ നയിക്കുന്ന വികാരവിചാരങ്ങളിലേക്ക് അനുവാചകനെ ആനയിക്കുന്നതാണ് പുനത്തില്‍ കുഞ്ഞബ്ദുള്ളയുടെ ചെറുകഥകള്‍. വായനയുടെ ആനന്ദാനുഭൂതിയോടൊപ്പം സഹജീവികളെ സഹാനുഭൂതിയോടെ നോക്കിക്കാണാനുള്ള ഹൃദയവിശാലതയും അവ നമുക്ക് നല്കുന്നു. Learn More
  6. പുനത്തിലിന്റെ സമ്പൂര്‍ണ്ണകഥകള്‍ (വാല്യം 2)

    പുനത്തിലിന്റെ സമ്പൂര്‍ണ്ണകഥകള്‍ (വാല്യം 2)

    Rs. 200.00

    Out of stock

    വൈവിദ്ധ്യമാര്‍ന്ന വിഷയങ്ങളെപ്പറ്റി ഹൃദ്യമായ ശൈലിയില്‍ കഥപറയുന്ന പുനത്തില്‍ കുഞ്ഞബ്ദുള്ള മലയാളസാഹിത്യത്തിലെ നിത്യവിസ്മയമാണ്. അദ്ദേഹത്തിന്റെ ഈ കഥകള്‍ മലയാളത്തിലെ ചെറുകഥാവായനക്കാര്‍ക്ക് നവോന്മേഷദായിയായ ഒരനുഭവംതന്നെ ആയിരിക്കും. Learn More
  7. പുനത്തിലിന്റെ സമ്പൂര്‍ണ്ണകഥകള്‍ (വാല്യം 3)

    പുനത്തിലിന്റെ സമ്പൂര്‍ണ്ണകഥകള്‍ (വാല്യം 3)

    Rs. 200.00

    Out of stock

    ആശുപത്രിക്കഥകളിലൂടെ മലയാളകഥാലോകത്ത് വേറിട്ട ശബ്ദമായി മാറിയ പുനത്തിലിന്റെ സമ്പൂര്‍ണ്ണകഥകളുടെ മൂന്നാംവാല്യം. അനുവാചക മനസ്സുകളെ കുളിരണിയിക്കുന്ന ഒരു പുതിയ ശൈലി ഈ കഥകളില്‍ ദര്‍ശിക്കാം. ഒന്നിനൊന്ന് മികച്ചു നില്ക്കുന്ന ഓരോ കഥയും ജീവിതത്തിന്റെ വ്യത്യസ്തതയാര്‍ന്ന വിഷയങ്ങളെ കൈകാര്യം ചെയ്യുന്നു. സുന്ദരമായ ഭാവഗീതങ്ങള്‍പോലെയുള്ള ഈ കഥകള്‍ വായനക്കാരുടെ ശ്രദ്ധയാകര്‍ഷിക്കും. Learn More
  8. പുനത്തിലിന്റെ സമ്പൂര്‍ണ്ണകഥകള്‍ (വാല്യം 4)

    പുനത്തിലിന്റെ സമ്പൂര്‍ണ്ണകഥകള്‍ (വാല്യം 4)

    Rs. 200.00

    Out of stock

    തന്റെ പരിചിതലോകത്തില്‍നിന്ന് കഥാപാത്രങ്ങളെ കണ്ടെത്തി, പ്രിയംകരമായ കഥകള്‍ സൃഷ്ടിച്ച് വായനക്കാരുടെ മനസ്സില്‍ നിത്യവിസ്മയമായി മാറിയ കുഞ്ഞബ്ദുള്ളയുടെ കൃതികളുടെ സമാഹാരം. ഭാവനയുടെയും അനുഭൂതിയുടെയും പുതിയൊരു ലോകം തുറക്കുന്ന ഈ കഥകള്‍ എക്കാലവും സ്മരിക്കപ്പെടും. Learn More
  9. കേട്ടാല്‍ ചങ്കുപൊട്ടുന്ന ഓരോന്ന്...

    കേട്ടാല്‍ ചങ്കുപൊട്ടുന്ന ഓരോന്ന്...

    Rs. 75.00

    ഓരോ പുതിയ കലം പിറക്കുമ്പോഴും കേള്‍ക്കുന്നതൊക്കെയും ചങ്കുപൊട്ടിക്കുന്നവ. കാണുന്നതൊക്കെയും കരള്‍ പിളര്‍ക്കുന്നവ. ഇതിന് മറുമരുന്ന് തേടിയുള്ള അലച്ചിലിനെ ജീവിതം എന്നു വിളിക്കുന്നു. Learn More
  10. മൂന്നാമത്തെ മുറി

    മൂന്നാമത്തെ മുറി

    Rs. 50.00

    സ്വപ്നങ്ങളും പ്രതീക്ഷകളും സ്‌നേഹവും അനുകമ്പയും ആര്‍ദ്രതയും സന്താപങ്ങളും വികാരവിചാരങ്ങളുമൊക്കെയുള്ള വ്യത്യസ്ത വ്യക്തിത്വമുള്ള പന്ത്രണ്ടു സ്ത്രീകളെ കഥാപാത്രങ്ങളാക്കിക്കൊണ്ട് രചിക്കപ്പെട്ട കഥകളാണ് ഈ സമാഹാരത്തിലുള്ളത്. Learn More
  11. മുഹാജീർ

    മുഹാജീർ

    Rs. 70.00

    വായനയുടെ നടന്നു പരിചയമില്ലാത്ത വഴിയിലൂടെ അനുവാചകനെ ക്രപിടിച്ചു കൊണ്ടുപോകുന്ന സുഖദമായ അനുഭവമമാണ് ഇതിലെ കഥകൾ. ഉദ്വേഗമുണർത്തുന്ന കഥാസന്ദർഭങ്ങൾ, അവയ്ക്കനുയോജ്യമായ ദൃശ്യമണ്ഡലങ്ങൾ, അപ്രതീക്ഷിതമായ ക്ലൈമാക്സുകൾ എന്നിവ ഈ കഥകളുടെ പ്രത്യേകഥയാണ്. Learn More
  12. യു.എ. ഖാദറിന്റെ തെരഞ്ഞെടുത്ത കഥകള്‍

    യു.എ. ഖാദറിന്റെ തെരഞ്ഞെടുത്ത കഥകള്‍

    Rs. 500.00

    ആഗോളീകരിക്കപ്പെട്ട പുതുകാല കാലഗണനയില്‍ മനതനിരപേക്ഷമായ പ്രാദേശിക ഭാഷാസത്വങ്ങളുടെ വീണ്ടെടുപ്പും പ്രതിരോധവുമാണ് ഖാദര്‍ക്കഥകളുടെ മൗലികമുദ്ര. വേറിട്ട എഴുത്തുചാലുകള്‍ തിടംവച്ചൊഴുകുന്ന കഥാസ്വരൂപത്തില്‍നിന്നും തെരഞ്ഞെടുക്കപ്പെട്ട ഒരു സമാഹാരം. Learn More

Items 1 to 12 of 117 total

per page
Page:
  1. 1
  2. 2
  3. 3
  4. 4
  5. 5

Set Descending Direction