Novel
-
മായാപുരാണം
Rs. 125.00അബുദാബി ശക്തി അവാര്‍ഡ് നേടിയ നോവല്‍ പി. സുരേന്ദ്രന്റെ ശ്രദ്ധേയമായ നോവലാണ്മായാപുരാണം. ജീവിതത്തിന്റെ തനിമയിലേക്ക്, പ്രകൃതിയിലേക്ക് മടങ്ങുക എന്ന സന്ദേശം നല്കുന്ന ഈ കൃതി മലയാളത്തിലുണ്ട ായ കൃതികളില്‍ വേറിട്ടു നില്ക്കുന്നു. Learn More -
പുഴയുടെ പര്യായം
Rs. 110.00ജീവിതാനുഭവക്കാരുടെ അതിവൈകാരികതയില്‍ കിടന്നു നട്ടം തിരിയുന്ന മലയാള നോവല്ദേശത്തുനിന്ന് ഭാവന തീര്‍ത്തും നഷ്ടമായിട്ടില്ലെനന്ന് ജോണി മിറാന്‍ഡ ഈനോവലിലൂടെ നമുക്ക് വാഗ്ദാനം ചെയ്യുന്നു. ഒരു കഥ പറഞ്ഞുതീര്ക്കുന്നതിപ്പുറമാണ് നോവല്‍ എന്ന തീര്‍ച്ച ഈ എഴുത്തുകാരനുണ്ട്. പാണ്ഡിത്യപ്രകടനത്തെ മാറ്റിനിര്‍ത്തി എങ്ങനെ എഴുതാം എന്ന ചോദ്യത്തിന് ജീവിതത്തിനും ഭാവനയ്ക്കും ഇടയിലൂടെ സഞ്ചരിക്കുക എന്നാണുത്തരം. Learn More -
സൂര്യഗായത്രി
Rs. 130.00വലിയൊപു മനയില്‍ വെളിച്ചം വീഴാത്ത മുറികളില്‍ ആരും കേള്‍ക്കാത്തൊരു തേങ്ങവായി പിറന്നു മാഞ്#ൊരു ജീവനാണ് സരസ്വതി. സരസ്വതിയുടെയും സ്നേഹത്തിന്റെ പുഴയൊഴുക്കുന്ന മനസ്സുള്ള കരുണാകരന് മാഷിന്റെയും കഥയാണിത്. സ്നേഹത്തിന്റെ അദൃശ്യമായ ചരടുകളില്‍ ജീവിതം ബന്ധിതരായ ചില ജന്മങ്ങളെ നോവലിസ്റ്റ് വരച്ചു ചേര്‍ക്കുന്നു. ചിരന്തനമായ ഒരു പ്രവാഹം പോലെ, സൂര്യഗായത്രി പോലെ, നിയതി ഒഴുകുന്നു രധുനാഥ് പലേരിയുടെ മനോഹര തൂലികയില്‍ പിറന്ന അതുല്യ കൃതി. Learn More -
-
വെന്‍ഡിങ് മെഷീനില്‍ നിന്നുള്ള കഥകള്‍
Regular Price: Rs. 225.00
Special Price: Rs. 199.00
ഇന്ത്യന്‍ ഇംഗ്ലീഷ് എഴുത്തുകാരില്‍ ഏറെ ശ്രദ്ധേയനായ അനീസ് സലിമിന്റെ വ്യതിരിക്തമായ കൃതി.ആക്ഷേപഹാസ്യത്തില്‍ പൊതിഞ്ഞ ഹൃദയസ്പര്‍ശിയായ കഥയാണ് വെന്‍ഡിങ് മെഷീനില്‍ നിന്നുള്ള കഥകള്‍ Learn More -
അന്ധയുടെ അനന്തരാവകാശികള്‍
Regular Price: Rs. 285.00
Special Price: Rs. 257.00
എഴുത്തിന്റെ തീക്ഷ്ണതകൊ ും യാഥാര്‍ത്ഥ്യത്തിന്റെയും ഭാവനയുടെയും ചേരുംപടിയുള്ള ചേര്ച്ചകൊ ും നവ ഇന്ത്യന്‍ സാഹിത്യത്തില്‍ വേറിട്ട ഇരിപ്പിടമൊരുക്കിയ അനീസ് സലിമിന്റെ ഏറ്റവും പുതിയ നോവല്‍. Learn More -
കാറല്‍മാര്‍ക്സ് കൈലാസംവീട്
Regular Price: Rs. 180.00
Special Price: Rs. 162.00
ചെമ്മാനം എന്ന ഗ്രാമത്തിന്റെയും അവിടത്തെ ജീവിതവും പറയുന്ന രാജീവ് ശിവശങ്കറിന്റെ ഏറ്റവും പുതിയ നോവല്‍ Learn More -
തിമിരകാന്താരമേ
Regular Price: Rs. 210.00
Special Price: Rs. 189.00
സമകാലിക മലയാളസാഹിത്യത്തില്‍ വ്യത്യാസപ്പെട്ടുനില്‍ക്കുന്ന എഴുത്തിന് ഉദാഹരണമായ രവിയുടെ നോവല്‍. Learn More -
കിസേബി
Rs. 120.00അതിരുകളില്ലാതെ വലുതാവുന്ന മലയാള പുതുകഥയുടെ ഭാവിവാഗ്ദ്ധാനമായ കഥാകാരന് അജിജേഷിന്റെ ഏറ്റവും മികച്ച കഥകള്‍. ഗൗരവമേറിയ വായനയ്ക്ക് മാത്രം വഴങ്ങുന്ന കഥകളുടെ സമാഹാരം. Learn More -
ഷേക്സ്പിയര് സമ്പൂര്‍ണ കഥകള്‍
Rs. 230.00Out of stock
വിശ്വസാഹിത്യത്തില്‍ ചിരപ്രതിഷ്ഠനേടിയ ഷേക്സ്പിയര് കൃതികളുടെ സംക്ഷിപ്തരൂപം ഗ്രന്ഥരൂപത്തില്‍ അവതരിപ്പിക്കുകയാണിവിടെ. Learn More -
ബ്രാ
Rs. 120.00വായനയുടെ രീതിയേയും സാധ്യതയേയും ഒരുപോലെ വെല്ലുവിളിക്കുന്നു - ഭ്രമണപഥങ്ങളില്നിന്നും വേറിട്ട എഴുത്തിന്റെ ഇന്ദ്രജാലം പങ്കുവയ്ക്കുന്ന മേതില്‍ രാധാകൃഷ്ണന്റെ പ്രശസ്ത നോവല്‍ Learn More -
ചുവന്ന വിദൂഷകരുടെ അഞ്ചാംപത്തി
Rs. 100.00ഒരു വഴിയും മേതിലിന്റെ എഴുത്തിനെ പിന്തുടരുന്നില്ല. ഈ നോവലും അതിന്റെ ആഖ്യാനരീതിയും വായനക്കാരനെ ബൗദ്ധികമായ ഒരു ഉള്നടത്തത്തിലേക്ക് ക്ഷണിക്കുന്നു. എല്ലാകാലത്തും പുതുപുത്തനായ എഴുത്തിന് ഉദാഹരി ക്കാവുന്ന കൃതി. Learn More