Epic & Purana
-
സാമൂതിരിരാജാവിന്റെ ഭക്തിസാമ്രാജ്യം
Rs. 175.00സാമൂതിരി ദേവസ്വം വകയായ മഹാക്ഷേത്രങ്ങള്ചരിത്രം - ഐതിഹ്യം - മിത്തുകള്‍ Learn More -
എന്റെ മണ്ണും എന്റെ പാട്ടും
Rs. 100.00പൈമ്പാലുപോലുള്ള നാട്ടുപാട്ടുകളുടെ തെളിമയാര്‍ന്ന സമാഹാരം. നാടിന്റെ ഊര്ജ്ജതാളം ഉള്ളടങ്ങിയ പാട്ടുകളുടെ അപൂര്‍വ്വശേഖരം. Learn More -
അമ്മത്തണ്ടിന്റെ മൗനം
Rs. 60.00ഇദ്ദേഹം പ്രഥമമായി ഒരു ശില്പിയാണ്, തൊഴില്‍ പോലീസിന്റേതാണ്, എന്നാല്‍ വാക്കുകളുടെയും വര്‍ണ്ണങ്ങളുടെയും സ്വപ്നങ്ങളാണ് മനസ്സു നിറയെ. അതിനാല്‍ത്തന്നെ സന്തോഷിന്റെ വരികളില്‍ നല്ല രേഖാചിത്രങ്ങളുണ്ട്. നല്ലൊരു മനസ്സുണ്ട് ഈ വരികള്‍ക്കുപിന്നില്‍. സ്നേഹവും കാരുണ്യവുമുള്ളൊരു മനസ്സ്;അതില്‍ വന്നു നിറയുന്ന വിചാരവികാരങ്ങളെ വാക്കുകളില്‍ പകര്‍ത്തിവെച്ചിരിക്കുന്നു.
--സുഗതകുമാരി Learn More -
കരുണ
Rs. 45.00വിശേഷണങ്ങള്‍ ആവശ്യമില്ലാത്ത കുമാരനാശാന്റെ സുപ്രസിദ്ധ ഖണ്ഡകാവ്യം. ഉപഗുപ്തന്റെയും വാസവദത്തയുടെയും ചരിതം ആശാന്റെ കാവ്യദര്ശനസൗരഭത്താല് അനശ്വരമായ കൃതിയാണിത. ബുദ്ധ ദര്‍ശന സൗകുമാര്യം ഈ ഖണ്ഡകാവ്യത്തില്‍ അമൃതുപോലെ വര്ഷിക്കപ്പെടുന്നു. Learn More -
പുരാണനിഘണ്ടു
Rs. 600.00ഒട്ടേറെ കാര്യങ്ങള്‍ അറിയാനും മനസ്സിലാക്കാനും ഈ നിഘണ്ടു നിങ്ങളെ സഹായിക്കുന്നു. വിജ്ഞാനത്തിന്റെ ലോകത്തിലേക്കു നയിക്കുന്ന ഈ കൃതി സംസ്കാരത്തിന് ഒരു മുതല്‍ക്കൂട്ടുതന്നെയായിരിക്കും. Learn More -
ഗീതാരഹസ്യം
Rs. 395.00Out of stock
അപൂര്‍വ്വം ചിലര്‍മാത്രം കര്‍മ്മയോഗ രഹസ്യത്തെ മനസ്സിലാക്കി സ്വജീവിതത്തെ ലോകത്തിന്നു മുമ്പില്‍ ഒരു കെടാവിളക്കായി പ്രതിഷ്ഠിക്കുന്നു... അങ്ങനെയുള്ള കര്മ്മയോഗരഹസ്യത്തെയാണ് ലോകമാന്യ ബാലഗംഗാധരതിലകന്റെ തന്റെ നീണ്ട പഠനചിന്തനധ്യാനത്തിന്റെ ഫലമായി ലഭിച്ച ഉള്‍ക്കാഴ്ചയോടെ, ഭഗവദ്ഗീതയുടെ തന്നെ രഹസ്യമായി നമ്മുടെ മുമ്പില്‍ അവതരിപ്പിക്കുന്നത്. Learn More -
മഹാഭാരതസംഗ്രഹം
Rs. 360.00സാധാരണക്കാര്‍ക്ക് മഹാഭാരതം പൂര്‍ണ്ണമായും മനസ്സിലാക്കുവാന്‍ ഉതകുമാറ് വ്യാസോത്പത്തി മുതല്‍ പാണ്ഡവരുടെ സ്വര്‍ഗ്ഗാരോഹണം വരെയുള്ള കഥകള്‍ പ്രധാന സംഭവങ്ങളൊന്നും ചോര്‍ന്നുപോകാതെ ഇതില്‍ സംഗ്രഹിച്ചിരിക്കുന്നു. മഹാഭാരതത്തിന്റെ ആഴത്തിലേക്കും പരപ്പിലേക്കും ഇറങ്ങിച്ചെല്ലുവാന്‍ ഈ സംഗ്രഹം കരുത്തുള്ള ഊന്നുവടിയായിരിക്കും. Learn More -
ചരിത്രം ഉറങ്ങുന്ന ദേവസ്ഥാനങ്ങൾ
Rs. 40.00കേരളത്തിലെ 10 ക്ഷേത്രങ്ങളുടെ ചരിത്രവും ഐതിഹ്യവുമാണ് 'ചരിത്രം ഉറങ്ങുന്ന ദേവസ്ഥാനങ്ങള്‍' എന്ന ഈ ഗ്രന്ഥത്തിലുള്ളത്. Learn More -
ശ്രീ ഭദ്രകാളീചരിതം
Rs. 30.00കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ രസിക്കുന്ന ലളിതമായ ഭാഷയില്‍ അനാവരണം ചെയ്യുന്നു. Learn More -
ഭാഗവതാമൃതം
Rs. 65.00ബുദ്ധിപരമായ ഒരു ഉയര്‍ന്ന തലത്തില്‍ നിന്നുകൊണ്ട്, ജിജ്ഞാസുവായ ഏതുമനുഷ്യനും ഉണ്ടാവാനിടയുള്ള സങ്കീര്‍ണ്ണമായ മനോവ്യാപാരങ്ങളെ വിശകലനം ചെയ്ത് പ്രശ്നങ്ങള്‍ക്ക് വ്യക്തമായ പരിഹാരം നിര്‍ദ്ദേശിക്കുന്ന മഹത്തായ ഗ്രന്ഥം. Learn More -
രാമായണത്തിലെ അവിസ്മരണീയ കഥാപാത്രങ്ങള്‍
Rs. 30.00പ്രശസ്ത പ്രഭാഷകനും ആദ്ധ്യാത്മിക സാഹിത്യമണ്ഡലങ്ങളില്‍ ശ്രദ്ധേയനുമായ ശ്രീ. എ. കെ. ബി. നായര്‍ (കോഴിക്കോട്) രാമായണത്തിലെ പ്രധാന കഥാപാത്രങ്ങളെ ഈ ഗ്രന്ഥത്തില്‍ അവതരിപ്പിക്കുന്നു. Learn More -
ശ്രീ വിഷ്ണുസഹസ്രനാമ സ്തോത്രം
Rs. 25.00ഭക്തിപൂര്‍വം പാരായണം ചെയ്യാന്‍ ശ്രീ വിഷ്ണുസഹസ്രനാമസ്തോത്രം. Learn More