X

Updated via Facebook?

Click the LIKE button

Contact Us

0 items: Rs. 0.00

Select Store  

Drama

10 Item(s)

per page

Set Ascending Direction
  1. ശോകപ്പക്ഷി

    ശോകപ്പക്ഷി

    Rs. 75.00

    അരങ്ങില്‍ അനശ്വര മുഹൂര്‍ത്തങ്ങള്‍ വിരിയിക്കുന്ന, വൈകാരിക തീവ്രതയും ആത്മസംഘര്‍ഷങ്ങളും മുറ്റിനില്ക്കുന്ന, അലകടലിന്റെ ഇരമ്പം സൃഷ്ടിക്കുന്ന ഭാവോജ്വലമായ നാടകം. Learn More
  2. കേരളശാകുന്തളം

    കേരളശാകുന്തളം

    Rs. 90.00

    ആസ്വാദകഹൃദയങ്ങളില്‍ സുന്ദരവും അനര്‍ഘവുമായ മുഹൂര്‍ത്തങ്ങള്‍ സൃഷ്ടിക്കുന്ന ഈ പുസ്‌തകം സാഹിത്യവിദ്യാര്‍ത്ഥികള്‍ക്ക്‌ ഏറെ പ്രയോജനകരവുമാണ്‌. Learn More
  3. കളിവീട്‌

    കളിവീട്‌

    Rs. 130.00

    ഈ നാടകങ്ങള്‍ യുവജനോത്സവ അരങ്ങുകളില്‍ പുതിയൊരു രംഗാനുഭവമായിരിക്കും. ഈ രചിതപാഠങ്ങള്‍ കുട്ടികളുടെ അരങ്ങിന്റെ മാറിയ രംഗഭാഷയിലേക്കുള്ള സഞ്ചാരവഴികളാണ്. കുട്ടികളുടെ അരങ്ങിന്റെ ഊര്‍ജ്ജവും ഉണര്‍വുമാകുന്ന പന്ത്രണ്ടു രചനകള്‍. Learn More
  4. നാഗമണ്ഡല

    നാഗമണ്ഡല

    Rs. 55.00

    എഴുത്തുകാരന്‍ തിരിച്ചറിയുന്ന സംഘര്‍ഷഭരിതമായ പ്രശ്‌നമണ്ഡലങ്ങള്‍ സമൂഹത്തോടു വിളിച്ചു പറയാതിരിക്കല്‍ അസാധ്യമാവുന്ന ഘട്ടത്തില്‍ അവ ഉത്തമ കലാസൃഷ്ടിയായി ഉറവപൊട്ടുന്നു... Learn More
  5. ജോസിന്റെ തെരഞ്ഞെടുത്ത ഏകാങ്കങ്ങള്‍

    ജോസിന്റെ തെരഞ്ഞെടുത്ത ഏകാങ്കങ്ങള്‍

    Rs. 200.00

    പരീക്ഷണങ്ങളുടെ ദുര്‍ഗ്രഹതകളില്ലാതെ സാധാരണക്കാരുമായി സംവദിക്കുന്ന അരങ്ങിന്‌ അനുയോജ്യമായ മികച്ച ഏകാങ്കങ്ങളുടെ സമാഹാരമാണിത്‌. Learn More
  6. ഊരുഭംഗം

    ഊരുഭംഗം

    Rs. 25.00

    സംസ്‌കൃത സാഹിത്യത്തിലെ അനര്‍ഘമായ ഒരു കൃതിയാണ് ഭാസന്റെ ഊരുഭംഗം. ഭാസകൃതികളില്‍ മാത്രമല്ല സംസ്‌കൃത നാടകങ്ങളില്‍ ഒന്നാകെ പരതിയാലും കണ്ടുകിട്ടാവുന്ന ഒരേ ഒരു ദുഃഖാന്ത നാടകമാണ് ഊരുഭംഗം. Learn More
  7. വെങ്ങരയുടെ ലഘുനാടകങ്ങള്‍

    വെങ്ങരയുടെ ലഘുനാടകങ്ങള്‍

    Rs. 50.00

    ബഹുമുഖപ്രതിഭയായ ലിയോനാര്‍ഡോ ഡാവിഞ്ചിയുടെ ലോകപ്രശസ്ത ചിത്രമായ 'ദ ലാസ്റ്റ് സപ്പറിനെ' ആസ്പദമാക്കിക്കൊണ്ടുള്ള 'ഒടുക്കത്തെ അത്താഴം', കുടുംബബന്ധങ്ങളുടെ ഇഴയടുപ്പവും അകല്ച്ചയും ഉണ്ടാക്കുന്ന അവസ്ഥയെ ചിത്രീകരിക്കുന്ന 'അമ്മ', 'വിതച്ചതുകൊയ്യും' എന്ന പഴമൊഴിയെ അടിസ്ഥാനമാക്കി എഴുതിയ 'കലി' എന്നീ നാടകങ്ങളാണ് ഈ പുസ്തകത്തിലുള്ളത്. Learn More
  8. മണല്‍ക്കാട്

    മണല്‍ക്കാട്

    Rs. 50.00

    വികാരം മുറ്റിനില്‍ക്കുന്ന ഉജ്ജ്വലമായ ഒരു സാമൂഹ്യനാടകമാണ് മണല്‍ക്കാട്. നാട്ടില്‍ നീതിയും ന്യായവും നടപ്പാക്കണമെന്നും സമാധാനം കൈവരണമെന്നും ആഗ്രഹിക്കുന്ന ആ വലിയ മനുഷ്യന് അവയൊന്നും തന്റെ സ്വന്തം ഭവനത്തില്‍നിന്നും ലഭിച്ചില്ല. ആനന്ദസദനമെന്ന് പുറമേയുള്ളവര്‍ കരുതിയ ആ വീട് ഒരു യുദ്ധമേഖലയുടെ പ്രതീതിയാണ് ജനിപ്പിച്ചത്. മറ്റുള്ളവര്‍ മലര്‍വാടിയായി കണ്ട ആ വീട് ജഡ്ജിയെ സംബന്ധിച്ചിടത്തോളം ഒരു മണല്‍ക്കാടായിരുന്നു. ചുട്ടുപഴുത്ത ഒരു മണല്‍ക്കാട്! സ്‌നേഹത്തിന്റെ ശീതളജലത്തിനുവേണ്ടി, മനഃശാന്തിയുടെ മരുപ്പച്ചകാണാന്‍വേണ്ടി അദ്ദേഹം മോഹിച്ചു. പക്ഷേ, എല്ലാം വെറുതേയുള്ള മോഹങ്ങളായിത്തീര്‍ന്നു. Learn More
  9. ഹയവദന

    ഹയവദന

    Rs. 75.00

    അപൂര്‍ണ്ണതയ്ക്കും പൂര്‍ണ്ണതയ്ക്കും ഇടയിലുള്ള മനുഷ്യന്റെ ജീവിത പ്രയാണത്തിലൂടെ നീളുന്ന നാടകമാണ് 'ഹയവദന'. തൃഷ്ണയും പ്രതിസന്ധികളും, ദുരന്തങ്ങളും നിറഞ്ഞ ജീവിത കാഴ്ചയിലൂടെ വായനയുടെ നിമിഷങ്ങള്‍ക്ക് ധന്യതപകരുന്ന നാടകം. Learn More
  10. കേരളശാകുന്തളം

    കേരളശാകുന്തളം

    Rs. 65.00

    വര്‍ണ്ണനാപാടവംകൊണ്ടും ലാളിത്യമാര്‍ന്ന ഭാഷാപ്രയോഗംകൊണ്ടും മൂലകൃതിയോട് കിടപിടിക്കുന്നു ഈ കൃതി. ആസ്വാദകഹൃദയങ്ങളില്‍ സുന്ദരവും അനര്‍ഘവുമായ മുഹൂര്‍ത്തങ്ങള്‍ സൃഷ്ടിക്കുന്ന ഈ പുസ്തകം സാഹിത്യവിദ്യാര്‍ത്ഥികള്‍ക്ക് ഏറെ പ്രയോജനകരവുമാണ്. Learn More

10 Item(s)

per page

Set Ascending Direction