X

Updated via Facebook?

Click the LIKE button

Contact Us

0 items: Rs. 0.00

Select Store  

Fiction

Items 1 to 12 of 374 total

per page
Page:
 1. 1
 2. 2
 3. 3
 4. 4
 5. 5

Set Ascending Direction
 1. മായാപുരാണം

  മായാപുരാണം

  Rs. 125.00

  അബുദാബി ശക്തി അവാര്‍ഡ് നേടിയ നോവല്‍ പി. സുരേന്ദ്രന്റെ ശ്രദ്ധേയമായ നോവലാണ്മായാപുരാണം. ജീവിതത്തിന്റെ തനിമയിലേക്ക്, പ്രകൃതിയിലേക്ക് മടങ്ങുക എന്ന സന്ദേശം നല്കുന്ന ഈ കൃതി മലയാളത്തിലുണ്ട ായ കൃതികളില്‍ വേറിട്ടു നില്‍ക്കുന്നു. Learn More
 2. പുഴയുടെ പര്യായം

  പുഴയുടെ പര്യായം

  Rs. 110.00

  ജീവിതാനുഭവക്കാരുടെ അതിവൈകാരികതയില്‍ കിടന്നു നട്ടം തിരിയുന്ന മലയാള നോവല്‍ദേശത്തുനിന്ന് ഭാവന തീര്‍ത്തും നഷ്ടമായിട്ടില്ലെനന്ന് ജോണി മിറാന്‍ഡ ഈനോവലിലൂടെ നമുക്ക് വാഗ്ദാനം ചെയ്യുന്നു. ഒരു കഥ പറഞ്ഞുതീര്‍ക്കുന്നതിപ്പുറമാണ് നോവല്‍ എന്ന തീര്‍ച്ച ഈ എഴുത്തുകാരനുണ്ട്. പാണ്ഡിത്യപ്രകടനത്തെ മാറ്റിനിര്‍ത്തി എങ്ങനെ എഴുതാം എന്ന ചോദ്യത്തിന് ജീവിതത്തിനും ഭാവനയ്ക്കും ഇടയിലൂടെ സഞ്ചരിക്കുക എന്നാണുത്തരം. Learn More
 3. സൂര്യഗായത്രി

  സൂര്യഗായത്രി

  Rs. 130.00

  വലിയൊപു മനയില്‍ വെളിച്ചം വീഴാത്ത മുറികളില്‍ ആരും കേള്‍ക്കാത്തൊരു തേങ്ങവായി പിറന്നു മാഞ്‌#ൊരു ജീവനാണ് സരസ്വതി. സരസ്വതിയുടെയും സ്‌നേഹത്തിന്റെ പുഴയൊഴുക്കുന്ന മനസ്സുള്ള കരുണാകരന്‍ മാഷിന്റെയും കഥയാണിത്. സ്‌നേഹത്തിന്റെ അദൃശ്യമായ ചരടുകളില്‍ ജീവിതം ബന്ധിതരായ ചില ജന്മങ്ങളെ നോവലിസ്റ്റ് വരച്ചു ചേര്‍ക്കുന്നു. ചിരന്തനമായ ഒരു പ്രവാഹം പോലെ, സൂര്യഗായത്രി പോലെ, നിയതി ഒഴുകുന്നു രധുനാഥ് പലേരിയുടെ മനോഹര തൂലികയില്‍ പിറന്ന അതുല്യ കൃതി. Learn More
 4. തെരഞ്ഞെടുത്തകഥകള്‍

  തെരഞ്ഞെടുത്തകഥകള്‍

  Rs. 150.00

  പി.എന്‍. വിജയന്റെ കഥകള്‍ വായിക്കുമ്പോള്‍ ആലിപ്പറമ്പിന്റെ സ്വച്ഛമായ പതികാലം, രാമന്‍കുട്ടിനായരുടെ കാവ്യാത്മകമായ തിരനോട്ടം, പൈങ്കുളത്തിന്റെ പ്രസന്നമായ ഫലിതം എന്നിവ ഓര്‍മ്മവരും. കഥയുടെ സൗന്ദര്യത്തിലാണ് പി.എന്‍. വിജയന്‍ ശ്രദ്ധിക്കുന്നത്. അതുകൊണ്ട ാണ് അത് ആസ്വാദനപ്രധാനമാകുന്നത് Learn More
 5. സ്ത്രീ

  സ്ത്രീ

  Rs. 270.00

  പൊറ്റെക്കാട്ടിന്റെ കഥകളിലെ സ്ത്രീയുടെ വംശാവലി ഇങ്ങനെ നീളുന്നു. കാമുകി , വേശ്യ, ഭാര്യ, അമ്മ, പരിത്യക്ത, അവിവാഹിത, നിത്യകന്യക, സന്യാസിനി, പ്രേമപ്രതികാരദാഹി, ലൈംഗികാസൂയാലു, ഭാരംചുമക്കുന്നവള്‍, അസമത്വവും അനീതിയും നിറഞ്ഞ സമൂഹത്തിന്റെ പ്രതിനിധികളാണ് അവരില്‍ പലരും. ചിലര്‍ കാല്പനികമായ പ്രണയത്തിന്റെയും. -പി.കെ. രാജശേഖരന്‍ Learn More
 6. ജാലക കാഴ്ച്ചകള്‍

  ജാലക കാഴ്ച്ചകള്‍

  Rs. 85.00

  മലയാളി ഗള്‍ഫ് ജീവിതത്തിന്റെ പെണ്‍വിചാരങ്ങളും ഭാവനകളും വിജയകരമായി അവതരിപ്പിക്കുന്ന എഴുത്തുകാരികള്‍ നമുക്ക് കുറവാണ്.ഫ്‌ളാറ്റിന്റെ നാലുചുമരുകളിലേക്ക് മലയാളി പെണ്‍ജീവിതത്തെ പറിച്ചുനടുമ്പോള്‍ സംഭവിക്കുന്നതെന്തെന്നറിയാന്‍ ശ്രമിക്കുന്നവര്‍ക്ക് ഷഹീറാ നസീറിന്റെ കഥകള്‍ മികച്ച അനുഭവപരിസരമാണ് തുറന്നിടുന്നത് Learn More
 7. സാമൂതിരിരാജാവിന്റെ ഭക്തിസാമ്രാജ്യം

  സാമൂതിരിരാജാവിന്റെ ഭക്തിസാമ്രാജ്യം

  Rs. 175.00

  സാമൂതിരി ദേവസ്വം വകയായ മഹാക്ഷേത്രങ്ങള്‍ചരിത്രം - ഐതിഹ്യം - മിത്തുകള്‍ Learn More
 8. ബോറിബന്തറിലെ പശു

  ബോറിബന്തറിലെ പശു

  Rs. 95.00

  ബോറിബന്തറിലെ പശു, ഇടയലേഖനം, നര്‍ഗ്ഗീസ്, മോട്ടുപ്രോപ്രിയോ, കരാങ്കു, ബങ്കുറകുതിരകള്‍, മരങ്ങള്‍ പെയ്യുമ്പോള്‍ തുടങ്ങി ലിസിയുടെ മനോഹരമായ പത്തു ഥകള്‍. Learn More
 9. ആമിന

  ആമിന

  Rs. 40.00

  ലോകമുള്ളടത്തോളം കാലം പ്രസക്തമായ ഉള്ളടക്കവുമായി ഉറൂബിന്റെ കൃതി Learn More
 10. വെന്‍ഡിങ് മെഷീനില്‍ നിന്നുള്ള കഥകള്‍

  വെന്‍ഡിങ് മെഷീനില്‍ നിന്നുള്ള കഥകള്‍

  Regular Price: Rs. 225.00

  Special Price: Rs. 199.00

  ഇന്ത്യന്‍ ഇംഗ്ലീഷ് എഴുത്തുകാരില്‍ ഏറെ ശ്രദ്ധേയനായ അനീസ് സലിമിന്റെ വ്യതിരിക്തമായ കൃതി.ആക്ഷേപഹാസ്യത്തില്‍ പൊതിഞ്ഞ ഹൃദയസ്പര്‍ശിയായ കഥയാണ് വെന്‍ഡിങ് മെഷീനില്‍ നിന്നുള്ള കഥകള്‍ Learn More
 11. അന്ധയുടെ അനന്തരാവകാശികള്‍

  അന്ധയുടെ അനന്തരാവകാശികള്‍

  Regular Price: Rs. 285.00

  Special Price: Rs. 257.00

  എഴുത്തിന്റെ തീക്ഷ്ണതകൊ ും യാഥാര്‍ത്ഥ്യത്തിന്റെയും ഭാവനയുടെയും ചേരുംപടിയുള്ള ചേര്‍ച്ചകൊ ും നവ ഇന്ത്യന്‍ സാഹിത്യത്തില്‍ വേറിട്ട ഇരിപ്പിടമൊരുക്കിയ അനീസ് സലിമിന്റെ ഏറ്റവും പുതിയ നോവല്‍. Learn More
 12. കാറല്‍മാര്‍ക്‌സ് കൈലാസംവീട്

  കാറല്‍മാര്‍ക്‌സ് കൈലാസംവീട്

  Regular Price: Rs. 180.00

  Special Price: Rs. 162.00

  ചെമ്മാനം എന്ന ഗ്രാമത്തിന്റെയും അവിടത്തെ ജീവിതവും പറയുന്ന രാജീവ് ശിവശങ്കറിന്റെ ഏറ്റവും പുതിയ നോവല്‍ Learn More

Items 1 to 12 of 374 total

per page
Page:
 1. 1
 2. 2
 3. 3
 4. 4
 5. 5

Set Ascending Direction