Study
-
ഗുണ്ടർട്ടിന്റെ ഗുരുനാഥന്മാർ
Rs. 40.00ബഹുഭാഷാപണ്ഡിതനായ ഡോ. ഹെര്‍മന്‍ ഗുണ്ടര്‍ട്ടിനെ സംസ്കൃതവും മലയാളവും അഭ്യസിപ്പിച്ച തലശ്ശേരി ചൊക്ലിയിലെ ഊരാച്ചേരി ഗുരുനാഥന്മാര് കുട്ടിക്കാലത്ത് സവര്ണ്ണമേധാവികളില് നിന്നും അനുഭവിച്ച പീഡനങ്ങള്‍ വിവരിക്കുന്ന ഗ്രന്ഥം. Learn More -
അദ്ഭുതദ്വീപുകള് ഒരു പഠനയാത്ര
Rs. 120.00Out of stock
ഇതുവെറുതെ വായിച്ചുപോകാനുള്ള പുസ്തകമല്ല; രസകരങ്ങളായ പഠനപ്രവര്‍ത്തനങ്ങള്‍ സ്വയം തയ്യാറാക്കി എല്ലാവരേയും അദ്ഭുതപ്പെടുത്താന്‍ നമ്മെ സഹായിക്കുന്ന വിസ്മയപ്പുസ്തകമാണിത്. Learn More -
കളിപ്പൊയ്ക
Rs. 100.00പുതുക്കിയ പാഠ്യപദ്ധതിയുടെ അന്ത:സത്ത കണ്ടറിഞ്ഞ് എഴുതിയ കളിപ്പൊയ്ക എന്ന പുസ്തകം കൂട്ടുകാര്‍ക്ക് പഠനതത്തിന്റെ രസകരമായ കാഴ്ച്ചകള്‍ പകര്‍ന്നു നല്കുന്നു. പഠനം ഉത്സവമാക്കി മാറ്റാന്‍ ക്ലാസ്സ്മുറികള്‍ ചടുലമാക്കാന്‍ ഇതിലെ പഠനപ്രവര്‍ത്തനങ്ങള്‍ കൂട്ടുകാരോടൊപ്പമുണ്ടാകും. Learn More