X

Updated via Facebook?

Click the LIKE button

Contact Us

0 items: Rs. 0.00

Select Store  

Pattukal

3 Item(s)

per page

Set Ascending Direction
  1. അമ്പിളിപ്പൂന്തോണി

    അമ്പിളിപ്പൂന്തോണി

    Rs. 50.00

    കൊച്ചുകുട്ടികള്‍ക്ക് പാടി രസിക്കാനും ആടി രസിക്കാനും പറ്റിയ എഴുപതു നഴ്‌സറിപ്പാട്ടുകള്‍. മണ്ണിന്റെ മണമുള്ള നമ്മുടെ മുത്തശ്ശിപ്പാട്ടുകളുടെ ഈണത്തിലും താളത്തിലുമാണ് ഈ പാട്ടുകള്‍ രചിച്ചിട്ടുള്ളത്. Learn More
  2. എന്റെ പാട്ടുപുസ്തകം

    എന്റെ പാട്ടുപുസ്തകം

    Rs. 45.00

    മുത്തച്ഛനും മുത്തശ്ശിയുമുണ്ടായിരുന്ന കാലത്ത് നാടന്‍പാട്ടുകള്‍ കേള്‍ക്കുവാന്‍ പഞ്ഞമുണ്ടായിരുന്നില്ല. മാറിയ പരിതഃസ്ഥിതിയില്‍ കുട്ടികളിലെ സര്‍ഗ്ഗവാസനയെ കണ്ടെത്തുവാനും പുസ്തകങ്ങളെ ആശ്രയിക്കാതെ വയ്യെന്നായിരിക്കുന്നു. Learn More
  3. ഏതാനും നാടന്‍പാട്ടുകള്‍

    ഏതാനും നാടന്‍പാട്ടുകള്‍

    Rs. 35.00

    നാടന്‍പാട്ടുമത്സരങ്ങളില്‍ പങ്കെടുക്കുവാന്‍ താല്‍പര്യമുള്ളവര്‍ക്ക് ഏതാനും നാടന്‍പാട്ടുകള്‍ പ്രയോജനപ്രദമായിരിക്കും. Learn More

3 Item(s)

per page

Set Ascending Direction