X

Updated via Facebook?

Click the LIKE button

Contact Us

0 items: Rs. 0.00

Select Store  

General Knowledge

6 Item(s)

per page

Set Ascending Direction
  1. ഇന്ത്യയിലെ സംസ്ഥാന മൃഗങ്ങളും പക്ഷികളും

    ഇന്ത്യയിലെ സംസ്ഥാന മൃഗങ്ങളും പക്ഷികളും

    Rs. 60.00

    ഇന്ത്യയിലെ സംസ്ഥാന മൃഗങ്ങളും പക്ഷികളെയും സവിശേഷമായി പരിചയപ്പെടുത്തുന്ന കൃതി. കുട്ടികളുടെ പഠനത്തിനും പഠനപ്രവര്‍ത്തനങ്ങള്‍ക്കും ആശ്രയിക്കാവുന്ന കൈപ്പുസ്തകം. Learn More
  2. മഹത്തായ കണ്ടുപിടിത്തങ്ങള്‍

    മഹത്തായ കണ്ടുപിടിത്തങ്ങള്‍

    Rs. 60.00

    കുട്ടികള്‍ തീര്‍ച്ചയായും അറിഞ്ഞിരിക്കേണ്ട ചില കണ്ടുപിടിത്തങ്ങളെ ലളിതമായും സുതാര്യമായും അവര്‍ക്കുവേണ്ടി രസകരമായി പറയുകയാണ് ഈ പുസ്തകത്തിലൂടെ. Learn More
  3. അന്‍പത്തൊന്ന് അക്ഷരകേളികള്‍

    അന്‍പത്തൊന്ന് അക്ഷരകേളികള്‍

    Rs. 50.00

    മലയാളം പഠിക്കുന്നവരും പഠിപ്പിക്കുന്നവരും സ്വന്തമായി സൂക്ഷിക്കേണ്ട മനോഹരഗ്രന്ഥം. Learn More
  4. പക്ഷിപ്പാതാളത്തിലെ രഹസ്യങ്ങള്‍

    പക്ഷിപ്പാതാളത്തിലെ രഹസ്യങ്ങള്‍

    Rs. 45.00

    വയനാട്ടിലെ പക്ഷിപ്പാതാളത്തിലേക്ക് ട്രെക്കിംഗ് നടത്തുന്ന ഒരു സംഘം ആളുകളുടെ സാഹസികകഥയാണിത്. ശാസ്ത്രവും ഭാവനയും ഒത്തുചേരുന്ന ഈ നോവലില്‍ ഗുഹാ ജീവിശാസ്ത്രം (കേവ് പാലിയന്റോളജി) എന്ന ശാസ്ത്രശാഖയെ പരിചയപ്പെടുത്തുന്നു. Learn More
  5. ചുവന്ന ഗ്രഹത്തില്‍

    ചുവന്ന ഗ്രഹത്തില്‍

    Rs. 40.00

    ചൊവ്വയെക്കുറിച്ചുള്ള ശാസ്ത്രസത്യങ്ങള്‍ ലളിതമായ ഭാഷയില്‍ സചിത്രം പ്രതിപാദിക്കുകയാണ് ഈ ഗ്രന്ഥത്തില്‍ Learn More
  6. മാളുവും കുട്ടനും ബാഹ്യാകാശത്തില്‍

    മാളുവും കുട്ടനും ബാഹ്യാകാശത്തില്‍

    Rs. 75.00

    സ്പുട്‌നിക്ക് - 1 ന്റെ വിക്ഷേപണം തൊട്ട് ഇന്നേവരെ ഉണ്ടായിട്ടുള്ള പ്രധാനപ്പെട്ട ബാഹ്യാകാശ മുന്നേറ്റങ്ങളേയും ആകാശത്തിനും അപ്പുറത്തുള്ള വിശേഷങ്ങളേയും കുട്ടികള്‍ക്ക് പരിചയപ്പെടുത്തുന്ന കൃതി. Learn More

6 Item(s)

per page

Set Ascending Direction