X

Updated via Facebook?

Click the LIKE button

Contact Us

0 items: Rs. 0.00

Select Store  

Essays

8 Item(s)

per page

Set Ascending Direction
  1. ഭാരതത്തിലെ പാമ്പുകള്‍

    ഭാരതത്തിലെ പാമ്പുകള്‍

    Rs. 70.00

    നാട്ടുവഴികളില്‍, രാത്രികാലങ്ങളില്‍ എന്നും നാം പേടിയോടെ കണ്ടിരുന്ന പാമ്പ്‌ എന്ന ജീവിയെ അടുത്തറിയാന്‍ സഹായിക്കുന്ന ഈ പുസ്‌തകം ഏതൊരാളും വായിച്ചിരിക്കേണ്ടതാണ്‌. Learn More
  2. സ്ത്രീമൈത്രിയും അടുക്കളത്തോട്ടവും പിന്നെ...

    സ്ത്രീമൈത്രിയും അടുക്കളത്തോട്ടവും പിന്നെ...

    Rs. 35.00

    ഓരോ വീട്ടിലും ആവശ്യമായ ശുദ്ധമായ പച്ചക്കറികള്‍, ഓരോ വീട്ടുമുറ്റത്തും കൃഷി ചെയ്യാവുന്നതേയുള്ളുവെന്നുമുള്ള സന്ദേശമാണ് ഈ പുസ്തകം നല്കുന്നത്. Learn More
  3. അന്‍പത്തൊന്ന് അക്ഷരകേളികള്‍

    അന്‍പത്തൊന്ന് അക്ഷരകേളികള്‍

    Rs. 50.00

    മലയാളം പഠിക്കുന്നവരും പഠിപ്പിക്കുന്നവരും സ്വന്തമായി സൂക്ഷിക്കേണ്ട മനോഹരഗ്രന്ഥം. Learn More
  4. പക്ഷിപ്പാതാളത്തിലെ രഹസ്യങ്ങള്‍

    പക്ഷിപ്പാതാളത്തിലെ രഹസ്യങ്ങള്‍

    Rs. 45.00

    വയനാട്ടിലെ പക്ഷിപ്പാതാളത്തിലേക്ക് ട്രെക്കിംഗ് നടത്തുന്ന ഒരു സംഘം ആളുകളുടെ സാഹസികകഥയാണിത്. ശാസ്ത്രവും ഭാവനയും ഒത്തുചേരുന്ന ഈ നോവലില്‍ ഗുഹാ ജീവിശാസ്ത്രം (കേവ് പാലിയന്റോളജി) എന്ന ശാസ്ത്രശാഖയെ പരിചയപ്പെടുത്തുന്നു. Learn More
  5. ഔഷധസസ്യങ്ങളും പ്രയോജനവും

    ഔഷധസസ്യങ്ങളും പ്രയോജനവും

    Rs. 40.00

    നമ്മുടെ നാട്ടില്‍ സുലഭമായി ലഭിക്കുന്നതും വളരെ രോഗശമന ശക്തിയുള്ളതുമായ ഏതാനും ഔഷധസസ്യങ്ങളുടെ വിവരണവും അവ ഉപയോഗപ്പെടുത്തേണ്ട രീതിയും ഈ പുസ്‌തകത്തില്‍ വിവരിക്കുന്നു. Learn More
  6. കുട്ടികളും ഔഷധസസ്യങ്ങളും

    കുട്ടികളും ഔഷധസസ്യങ്ങളും

    Rs. 75.00

    നന്മയുടെ ശബ്ദങ്ങൾ നഷ്ടമാകുന്ന കാലത്ത് ഔഷധഗന്ധം തൂകുന്ന നാട്ടറിവിന്റെ നറുമൊഴികളാണീ കൃതി. ചെടികളും പൂക്കളും നഷ്ടമാകുന്ന ബാല്യങ്ങൾക്ക് വീട്ടുതൊടിയിലെ ഔഷധപാരമ്പര്യത്തെ പകർന്നു നല്കുകയാണ് എഴുത്തുകാരൻ. Learn More
  7. അലക്‌സാണ്ടര്‍ ഗ്രഹാംബെല്‍

    അലക്‌സാണ്ടര്‍ ഗ്രഹാംബെല്‍

    Rs. 50.00

    ടെലിഫോണിനെക്കുറിച്ച് സങ്കല്പിക്കാന്‍ കഴിയാത്ത ഒരു കാലഘട്ടത്തില്‍ നിരന്തര പരീക്ഷണത്തിലൂടെയും ആത്മാര്‍ത്ഥ പരിശ്രമത്തിലൂടെയും ടെലിഫോണ്‍ കണ്ടുപിടിച്ച അലക്‌സാണ്ടര്‍ ഗ്രഹാംബെല്‍. അദ്ദേഹത്തെപ്പറ്റി ഒരു സാമാന്യവിവരം ലഭിക്കുവാന്‍ ഈ ചെറുഗ്രന്ഥം സഹായകരമായിരിക്കും. ലളിതമായ ശൈലിയിലൂടെ ഒരു ശാസ്ത്രകാരന്റെ ത്യാഗപൂര്‍ണ്ണമായ ജീവിതം ഇതില്‍ മനോഹരമായി പ്രതിപാദിച്ചിരിക്കുന്നു. Learn More
  8. കുട്ടികളായ എഴുത്തുകാരോട്

    കുട്ടികളായ എഴുത്തുകാരോട്

    Rs. 45.00

    പുതിയ പാഠ്യപദ്ധതിക്കനുസൃതമായി, രചനയുടെ വിവിധ തലങ്ങളില്‍ ബാലമനസ്സുകള്‍ക്ക് ആഹ്ലാദപൂര്‍വ്വം സഞ്ചരിക്കാനുതകുന്ന 'കുട്ടികളായ എഴുത്തുകാരോട്,' ബാലസാഹിത്യത്തില്‍ നന്തനാര്‍ പുരസ്‌കാരം നേടിയ കെ. വിഷ്ണുനാരായണന്റെ ശ്രദ്ധേയ കൃതികളില്‍ ഒന്നാകുന്നു. Learn More

8 Item(s)

per page

Set Ascending Direction