Biography & Memoirs
-
ചാച്ചാജിയുടെ കഥ
Rs. 120.00മുതിര്‍ന്നവരുടെ പ്രിയങ്കരനായ രാഷ്ട്രീയനേതാവും കുട്ടികളുടെ പ്രിയ 'ചാച്ചാജി'യുമായ പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്റുവിന്റെ ജീവചരിത്രം കുട്ടികള്‍ക്കായി സംഗ്രഹിക്കുന്നു. മുതിര്‍ന്നവര്‍ക്കും കുട്ടികള്‍ക്കും ഹൃദ്യമായ വായനാനുഭവം പകരുന്നു ഈ പുനരാഖ്യാനം. സാഹിത്യരംഗത്ത് ലബ്ധപ്രതിഷ്ഠനായ മലയത്ത് അപ്പുണ്ണിയാണ് ഗ്രന്ഥകാരന്. Learn More -
നെല്‍സണ്‍ മണ്ടേണ്ടല തളരാത്ത പോരാളി
Rs. 50.00ജീവിതാവസ്ഥയുടെ ഔന്നത്യം സാധ്യമാക്കുക എന്ന ലക്ഷ്യം സാധൂകരിക്കുന്ന ഏതു രചനയും ജനഹൃദയസ്വീകാര്യമാകുമെന്നതില് സംശയമില്ല. നെല്‍സണ്‍ മണ്ടേ ലയെന്ന ചരിത്രപുരുഷന്റെ വ്യക്തിപ്രഭാവവും സ്വാധീനദീപ്തിയും കുഞ്ഞുഹൃദയങ്ങളിലേക്കുകൂടി പകര്‍ന്നുകൊടുക്കുവാന്‍ ഈ മനോഹരഗ്രന്ഥത്തിലൂടെ ശശിധരന് ഫറോക്കിനു സാധിച്ചിരിക്കുന്നു Learn More -
കുട്ടികളുടെ കേളപ്പജി
Rs. 100.00നായര്‍സമുദായത്തെ ഉന്നതിയിലെത്തിക്കാനായി 'നായര്‍ സര്‍വ്വീസ് സൊസൈറ്റി' രൂപീകരിക്കാന്‍ മുന്‍കയ്യെടുത്തു. അയിത്തോച്ചാടനത്തിന്റെ ഭാഗമായി നടന്ന സത്യാഗ്രഹസമരങ്ങളില്‍ സജീവമായി. ഗാന്ധിയന്‍ ചിന്താഗതികളുടെ പ്രചാരകനായി. യു.പി, ഹൈസ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് വായിച്ചു മനസ്സിലാക്കാനായി രചിച്ച പുസ്തകമാണിത്. Learn More -
പനിനീര്‍പൂക്കളുടെ രാജകുമാരന്
Rs. 45.00കുട്ടികളുടെ പ്രിയങ്കരനായ ചാച്ചാജിയുടെ ജീവചരിത്രം അചഞ്ചലമായ ഇച്ഛാശക്തികൊണ്ടും അപാരമായ കര്മ്മവീര്യംകൊണ്ടും അത്യൂല്കര്ഷമായ ജീവിതം വെട്ടിപ്പിടിച്ച നെഹ്റുവിന്റെ ജീവിതകഥ Learn More