X

Updated via Facebook?

Click the LIKE button

Contact Us

0 items: Rs. 0.00

Select Store  

Bala Novel

Items 1 to 12 of 27 total

per page
Page:
 1. 1
 2. 2
 3. 3

Set Ascending Direction
 1. നക്ഷത്രവെളിച്ചം

  നക്ഷത്രവെളിച്ചം

  Rs. 75.00

  പ്രതിസന്ധികളില്‍ തളരാതെ ആത്മവിശ്വാസത്തോടെ ജീവിതം തിരിച്ചുപിടിച്ച ബാബു എന്ന കുട്ടിയുടെ ഹൃദയസ്പര്‍ശിയായ കഥ. കുട്ടികള്‍ക്കു പ്രിയങ്കരനായ എഴുത്തുകാരന്‍ കിളിരൂര്‍ രാധാകൃഷ്ണന്‍റെ ഹൃദ്യവും വ്യത്യസ്തവുമായ മറ്റൊരു രചനയാണിത്. മനുഷ്യത്വം നഷ്ടപ്പെടാത്ത ഒരുപറ്റം കഥാപാത്രങ്ങളെ ഇതില്‍ കണ്ടെത്താം. Learn More
 2. ത എന്ന അനിയത്തിക്കുട്ടി

  ത എന്ന അനിയത്തിക്കുട്ടി

  Rs. 85.00

  കഥാകാരിയും ബാലസാഹിത്യകാരിയുമായ പ്രിയ എ.എസ്സിന്റെ അതീവഹൃദ്യമായ പുതിയ രചന. Learn More
 3. മാവു വളര്‍ത്തിയ കുട്ടി

  മാവു വളര്‍ത്തിയ കുട്ടി

  Rs. 50.00

  കുട്ടികളില്‍ പ്രകൃതിസ്നേഹവും പാരിസ്ഥിതിക അവബോധവും വളര്‍ത്താന്‍ പര്യാപ്തമായ കൊച്ചു നോവല്‍. Learn More
 4. ഫേസ്ബുക്ക് കാലത്തെ ചില കൂട്ടുകാര്‍

  ഫേസ്ബുക്ക് കാലത്തെ ചില കൂട്ടുകാര്‍

  Rs. 65.00

  ഫേസ്ബുക്ക്, വാട്‌സാപ്പ് പോലുള്ള സോഷ്യല്‍ മീഡിയകള്‍ അരങ്ങ് വാഴുകയും ദുരുപയോഗപ്പെടുത്തുകയും ചെയ്യുന്ന പുതിയ കാലത്ത്, അതിനെതിരെ ഒരു തിരുത്തും പ്രതിരോധവുമാണ് ഈ നോവല്‍. ബാലമനസ്സുകളില്‍ ജീവിത നന്മയുടെയും സഹാനുഭൂതിയുടെയും പൂവും തളിരും വിടര്‍ത്തുന്ന ഈ കൃതി കുട്ടികളെപ്പോലെ മുതിര്‍ന്നവരും ഇഷ്ടപ്പെടുക തന്നെ ചെയ്യും. Learn More
 5. സമാഗമം

  സമാഗമം

  Rs. 150.00

  അധ്വാനത്തിന്റെ മഹത്വവും സ്‌നേഹത്തിന്റെ മഹിമയും ചെറുപ്രായത്തില്‍തന്നെ തിരിച്ചറിയുകയും ജീവിതം ജീവിച്ചുണ്ടാക്കേണ്ടതാണെന്ന സന്ദേശം വായനക്കാര്‍ക്ക് നല്‍കുകയും ചെയ്യുന്ന ജയമോഹന്റെ കഥയാണ് സമാഗമം. സ്വയം ഉയര്‍ന്നുനില്‍ക്കുകയും നാടിനാകെ പ്രകാശമാവുകയും അതോടൊപ്പം സ്വന്തം വേരുകള്‍ തേടിപ്പിടിക്കുകയും ചെയ്യുന്ന ജയമോഹന്‍ മലയാള ബാല സാഹിത്യത്തിലെ അപൂര്‍വതയാണ്. ഉജ്ജ്വലമായ ഭാവി സ്വപ്നം കാണുന്ന ആരും ഇഷ്ടപ്പെട്ടുപോകുന്ന കഥാപാത്രം. Learn More
 6. Tom Soyarinte Kusrithikal

  Tom Soyarinte Kusrithikal

  Rs. 60.00

  വിശ്വപ്രസിദ്ധ സാഹിത്യകാരനായ മാര്‍ക് ട്വയിന്‍ സൃഷ്ടിച്ച കഥാപാത്രമാണ് ടോംസോയര്‍. ലോകമെമ്പാടുമുള്ള വികൃതിക്കുട്ടികളുടെ മഹാമാതൃക. ടോംസോയറിന്റെ മനസ്സിലുള്ള നന്മ അനുകൂലസാഹചര്യങ്ങളില്‍ തഴച്ചുവളരുന്ന കഥ നര്‍മ്മരസത്തോടെ ചിത്രീകരിച്ചിരിക്കുന്നു Learn More
 7. ഗുലെബക്കാവലി

  ഗുലെബക്കാവലി

  Rs. 125.00

  കുട്ടികളുടെ ഭാവനാലോകത്തിന് ചിറകുമുളപ്പിക്കുന്ന ബാലസാഹിത്യത്തിലെ ക്ലാസിക്കാണ് ഈ കഥ.ബാലസാഹിത്യത്തിനുള്ള കേന്ദ്രസാഹിത്യ അക്കാദമി അവാര്‍ഡ്നേടിയ ഡോ. കെ ശ്രീകുമാറിന്റെ .വ്യതിരിക്തമായ കൃതി Learn More
 8. ടോട്ടോചാന്‍

  ടോട്ടോചാന്‍

  Rs. 90.00

  തെത്സുകോകുറോയാനഗിയായി വളര്‍ന്ന പഴയ ടോട്ടോചാന്‍ അവളുടെ സ്‌കൂളിനെക്കുറിച്ചും കൊബായാഷിമാസ്റ്ററെക്കുറിച്ചും കൂമ്പാരക്കണക്കിന് വിശേഷങ്ങളാണ് നമ്മോട് പറയുന്നത്. കുട്ടികളുമായി ഇടപഴകിയ ഓരോരുത്തര്‍ക്കും നല്‍കാന്‍-അവര്‍ അധ്യാപകരോ രക്ഷാകര്‍ത്താക്കളോ മുത്തശ്ശി മുത്തച്ഛന്‍മാരോ എന്നല്ല കുട്ടികള്‍ തന്നെയോ ആയിക്കൊള്ളട്ടെ-ഒരുപാടൊരുപാടുണ്ട്, യൂനിസെഫിന്റെ ഈ ഗുഡ്‌വില്‍ അംബാസിഡറുടെ പക്കല്‍. Learn More
 9. അങ്കവീരന്‍

  അങ്കവീരന്‍

  Rs. 40.00

  അങ്കവീരന്റെ കഥയിലൂടെ വളരുന്ന കുട്ടികള്‍ക്ക് ഒരു സന്ദേശംകൂടി ഉറൂബ് പങ്കുവയ്ക്കുന്നുണ് Learn More
 10. മിന്നുവിന്റെ പ്രാര്‍ത്ഥന

  മിന്നുവിന്റെ പ്രാര്‍ത്ഥന

  Rs. 40.00

  മിന്നുവിന്റെ പ്രാര്‍ത്ഥന എന്ന നോവലിലൂടെ ഒരു മുസ്ലിം ബാലന്റെയും ഹിന്ദുവും, അവന്റെ ആയയുമായ ഒരു പെണ്‍കുട്ടിയുടെയും നിഷ്കളങ്കമായ സ്നേഹത്തെക്കുറിച്ചാണഅ പ്രതിപാദിക്കുന്നത്. Learn More
 11. ഒളിപ്പോരാളികള്‍

  ഒളിപ്പോരാളികള്‍

  Rs. 68.00

  കുട്ടികള്‍ക്ക് നവ്യാനുഭവം പകരുന്നതും അനായാസേന വായിക്കാന്‍ ഉതകുന്നതുമായ ഈ കൃതി ബാലസാഹിത്യശാഖയ്ക്ക് ഒരു മുതല്‍ക്കൂട്ടാണ്. Learn More
 12. അംബേദ്കര്‍

  അംബേദ്കര്‍

  Rs. 90.00

  നമ്മുടെ ഭരണഘടനയുടെ ശില്പി ഡോ. ബി.ആര്‍. അംബേദ്കറുടെ ബാല്യം പ്രമേയമാക്കി കുട്ടികള്‍ക്കുവേണ്ടി രചിച്ച നോവല്‍. Learn More

Items 1 to 12 of 27 total

per page
Page:
 1. 1
 2. 2
 3. 3

Set Ascending Direction