X

Updated via Facebook?

Click the LIKE button

Contact Us

0 items: Rs. 0.00

Select Store  

Bala Natakam

4 Item(s)

per page

Set Ascending Direction
  1. ആകാശക്കപ്പല്‍

    ആകാശക്കപ്പല്‍

    Rs. 125.00

    സ്കൂള്‍ യുവജനോത്സവങ്ങള്‍ക്കും സര്‍വ്വകലാശാലാ കലോത്സവങ്ങള്‍ക്കും യോജിച്ച അഞ്ച് ബാലനാടകങ്ങളുടെ സമാഹാരം. തീന്‍മേശയിലെ ദുരന്തം, ഉണരുന്ന സാരംഗി, ബഫൂണ്‍ സാമ്രാജ്യം, സൂര്യകാന്തിക്കൊരു സങ്കീര്‍ത്തനം തുടങ്ങിയ പ്രശസ്ത നാടകങ്ങളുടെ കര്‍ത്താവ് കുട്ടികള്‍ക്കായി രചിച്ച വ്യത്യസ്ത നാടകങ്ങള്‍. Learn More
  2. വിഷ്ണുശര്‍മ്മ കഥപറയുന്നു

    വിഷ്ണുശര്‍മ്മ കഥപറയുന്നു

    Rs. 150.00

    കുട്ടികള്‍ക്കായി എഴുതിയ ആറ് നാടകങ്ങള്‍ വായിച്ചു രസിക്കാനും അഭിനയിച്ചു ഫലിപ്പിക്കാനും പറ്റിയ ഈ നാടകങ്ങള്‍ സമകാലിക ജീവിതത്തിന്റെ അവസ്ഥാന്തരങ്ങളെ നര്‍മ്മമധുരമായ ഭാഷയില്‍ ആവിഷ്‌കരിക്കുന്നു. വിദ്യാഭ്യാസത്തിന്റെ മൂല്യത്തകര്‍ച്ച, അഴിമതി, മായംചേര്‍ക്കല്‍ എന്നിവയെല്ലാം രൂക്ഷമായ പരിഹാസത്തിന് വിധേയമാക്കുന്നു ഈ നാടകങ്ങളില്‍. Learn More
  3. പുലിമനസ്സ്

    പുലിമനസ്സ്

    Rs. 100.00

    പണത്തോടുള്ള അത്യാര്‍ത്തികാരണം മനുഷ്യന്‍ ചെയ്തുപോരുന്ന കാപട്യങ്ങ, ക്രൂരതകള്‍, മദ്യപാനം മൂലം കുടുംബങ്ങളില്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന തകര്‍ച്ചകള്‍, കുട്ടികള്‍ തെരുവുകളില്‍ എത്തിപ്പെടാനുള്ള സാഹചര്യങ്ങള്‍ തുടങ്ങിയ സമകാലിക പ്രശ്നങ്ങളാണ് ഈ നാടകസമാഹാരത്തിലെ പ്രമേയങ്ങള്‍. Learn More
  4. കളിവീട്‌

    കളിവീട്‌

    Rs. 130.00

    ഈ നാടകങ്ങള്‍ യുവജനോത്സവ അരങ്ങുകളില്‍ പുതിയൊരു രംഗാനുഭവമായിരിക്കും. ഈ രചിതപാഠങ്ങള്‍ കുട്ടികളുടെ അരങ്ങിന്റെ മാറിയ രംഗഭാഷയിലേക്കുള്ള സഞ്ചാരവഴികളാണ്. കുട്ടികളുടെ അരങ്ങിന്റെ ഊര്‍ജ്ജവും ഉണര്‍വുമാകുന്ന പന്ത്രണ്ടു രചനകള്‍. Learn More

4 Item(s)

per page

Set Ascending Direction