X

Updated via Facebook?

Click the LIKE button

Contact Us

0 items: Rs. 0.00

Select Store  

Bala Kavithakal

Items 1 to 12 of 14 total

per page
Page:
  1. 1
  2. 2

Set Ascending Direction
  1. മലയാളത്തിന്റെ ബാലകവിതകള്‍

    മലയാളത്തിന്റെ ബാലകവിതകള്‍

    Rs. 70.00

    മലയാളത്തിലെ അനശ്വരമായ ബാലകവിതകളാണ് ഈ സമാഹാരത്തിലുള്ളത്. എഴുത്തച്ഛന്‍, പൂന്താനം, കുഞ്ചന്‍നമ്പ്യാര്‍, വെണ്മണിമഹന്‍, ആശാന്‍, ഉള്ളൂര്‍, ചങ്ങമ്പുഴ, ജി. ശങ്കരക്കുറുപ്പ്, ഇടശ്ശേരി, അക്കിത്തം തുടങ്ങിയവരുടെ പ്രസിദ്ധമായ രചനകള്‍ക്കുപുറമെ നാടന്‍പാട്ടുകളിലെ ബാലകവിതകളും ഇതില്‍ ഉള്‍പ്പെടുന്നു Learn More
  2. മുയലമ്മയുടെ കിന്റര്‍ഗാര്‍ട്ടന്‍

    മുയലമ്മയുടെ കിന്റര്‍ഗാര്‍ട്ടന്‍

    Rs. 150.00

    കുഞ്ഞുങ്ങള്‍ക്ക് പാടാനും പാടിക്കൊടുക്കാനും ഹൃദിസ്ഥമാക്കാനുമുള്ള ബാലകവിതകളുടെയും നഴ്‌സറിപ്പാട്ടുകളുടെയും ഒരു സദ്‌സമാഹാരമാണിത്. സ്വന്തമാക്കാനും സമ്മാനം കൊടുക്കാനും ഉപകരിക്കുന്ന ഉത്തമ ബാലസാഹിത്യ പുസ്തകം. Learn More
  3. അക്ഷരമാധുരി

    അക്ഷരമാധുരി

    Rs. 30.00

    അക്ഷരങ്ങളെ ക്രമത്തില്‍ വിന്യസിക്കുന്നതോടൊപ്പം അര്‍ത്ഥബോധം നഷ്ടപ്പെടാതിരിക്കാന്‍ അധ്യാപകമനസ്സുള്ള ഈ കവി ശ്രദ്ധിച്ചിട്ടുണ്ട്. Learn More
  4. പഞ്ചാരപ്പായസം

    പഞ്ചാരപ്പായസം

    Rs. 25.00

    കുട്ടികള്‍ക്കു വായിക്കാനും വായിച്ചുരസിക്കാനും വേണ്ടത് പാട്ടുകള്‍ക്കൊത്ത കൊച്ചുകൊച്ചു കവിതകളാണ്. Learn More
  5. അക്ഷരക്കൂട്ടുകാര്‍

    അക്ഷരക്കൂട്ടുകാര്‍

    Rs. 35.00

    അലമുറയിടുന്ന വാക്കുകളെ തഴുകിത്തലോടി കാവ്യഭംഗി നല്കി മധുരിക്കുന്ന മാമ്പഴക്കനിയായി കുഞ്ഞുങ്ങളുടെ മനസ്സിലേക്ക്. Learn More
  6. കുഞ്ഞാറ്റക്കിളികള്‍

    കുഞ്ഞാറ്റക്കിളികള്‍

    Rs. 40.00

    കുട്ടികളോടുള്ള കൂടുതല്‍ സ്‌നേഹം കുട്ടിക്കവിതകള്‍ എഴുതാന്‍ പ്രേരിപ്പിച്ചു. അവര്‍ക്കു പാടിരസിക്കാന്‍, താളത്തില്‍ തുള്ളിച്ചാടാന്‍ ഈ കവിതകള്‍ ഉപകരിക്കുമെന്ന് പ്രത്യാശിക്കുന്നു. Learn More
  7. ചുവരിന്മേൽ ഒരു ഡൈനോസർ

    ചുവരിന്മേൽ ഒരു ഡൈനോസർ

    Rs. 35.00

    ഈ കവിതകള്‍ കുട്ടികളുടെ ഭാവനകളെ വികസ്വരമാക്കാനും അന്വേഷണബുദ്ധി, പ്രകൃതിസ്‌നേഹം, സാഹിത്യാസ്വാദനം തുടങ്ങിയ ഗുണങ്ങള്‍ അവരില്‍ വളര്‍ത്താനും സഹായിക്കുന്നു. Learn More
  8. 50 ആംഗ്യപ്പാട്ടുകൾ

    50 ആംഗ്യപ്പാട്ടുകൾ

    Rs. 30.00

    ടീച്ചറമ്മമാര്‍ക്ക് പാടിപ്പഠിപ്പിക്കുവാനും കുട്ടികള്‍ക്ക് പാടിപ്പഠിക്കുവാനും മത്സരവേദികളില്‍ അവതരിപ്പിക്കുവാനും നിഷ്‌ക്കളങ്കമായ നിരീക്ഷണങ്ങളുടെ കാവ്യാവിഷ്‌ക്കാരം. Learn More
  9. ഋതുമര്‍മ്മരം

    ഋതുമര്‍മ്മരം

    Rs. 55.00

    പ്രകൃതിസ്‌നേഹികള്‍ ഈ 'ഋതുമര്‍മ്മര'ത്തെ നെഞ്ചേറ്റി സ്വീകരിക്കുമെന്നും, പ്രൈമറി ക്ലാസ്സിലെ വിദ്യാര്‍ത്ഥികള്‍ക്കും, ഭാഷകൈകാര്യം ചെയ്യുന്നവര്‍ക്കും ഇത് ഏറെ ഉപകരിക്കുമെന്നു ഞാന്‍ പ്രത്യാശിക്കുന്നു. Learn More
  10. വികൃതിക്കുട്ടന്‍

    വികൃതിക്കുട്ടന്‍

    Rs. 30.00

    കുട്ടികളെ ഗുണദോഷിക്കാന്‍, ഗുരുക്കന്മാരും, കഥപറഞ്ഞ് സത്ചിന്ത ഉണര്‍ത്താന്‍ മുത്തശ്ശിമാരും കുറഞ്ഞുവരുന്ന ഇക്കാലത്ത്, സ്വാധീനങ്ങളിലും, പ്രലോഭനങ്ങളിലും പെട്ട് ബാല്യം വഴിതെറ്റിപ്പോകുന്നത് കാണാം! എന്നാല്‍ ഈ പുസ്തകത്തിലെ സാരോപദേശ കഥകള്‍ കുട്ടികളെ നേര്‍വഴിക്ക് കൈപിടിച്ച് നയിക്കുന്നു. ഒപ്പം ഇതിലെ ചിത്രങ്ങള്‍ കഥകളെ കൂടുതല്‍ മിഴിവുറ്റതാക്കുന്നു. Learn More
  11. 57 കുട്ടിക്കവിതകള്‍

    57 കുട്ടിക്കവിതകള്‍

    Rs. 25.00

    അമ്മിഞ്ഞപ്പാലിനെപ്പോലെ മാധുര്യമേറുന്നവയാണ് ഈ പുസ്തകത്തിലെ ഓരോ കവിതയും. ഈ കവിതകള്‍ പാടിരസിക്കുമ്പോള്‍തന്നെ ജീവിതത്തെക്കുറിച്ചുള്ള ഉള്‍ക്കാഴ്ചയും ലഭിക്കുന്നു. കവിതകളാസ്വദിക്കാന്‍ കുട്ടികളെ സഹായിക്കുന്നതാണ് ഈ പുസ്തകത്തിലെ എല്ലാ കവിതകളും. Learn More
  12. കടുക്

    കടുക്

    Rs. 30.00

    കടുകുമണികള്‍പോലെ ചെറിയ ചെറിയ കാര്യങ്ങള്‍ മിഠായികള്‍ പോലെ നുണച്ചിറക്കാന്‍ പറ്റിയ രൂപത്തിലാണ് രാജഗോപാലന്‍ തന്റെ കുട്ടിക്കവിതകള്‍ രചിച്ചിട്ടുള്ളത്. Learn More

Items 1 to 12 of 14 total

per page
Page:
  1. 1
  2. 2

Set Ascending Direction