X

Updated via Facebook?

Click the LIKE button

Contact Us

0 items: Rs. 0.00

Select Store  

Bala Kathakal

Items 1 to 12 of 39 total

per page
Page:
 1. 1
 2. 2
 3. 3
 4. 4

Set Ascending Direction
 1. മദനകാമരാജനും വിസ്മയകഥകളും

  മദനകാമരാജനും വിസ്മയകഥകളും

  Rs. 250.00

  തമിഴകത്തും ശ്രീലങ്കയിലും ഏറെ പ്രചാരം നേടിയ ഈ കഥകള്‍ കുട്ടികളുടെ പ്രിയകഥാകാരനായ ഡോ. കെ. ശ്രീകുമാറാണ് പുനരാഖ്യാനം ചെയ്തിരിക്കുന്നത്. Learn More
 2. അറബിനാട്ടിലെ നാടോടിക്കഥകള്‍

  അറബിനാട്ടിലെ നാടോടിക്കഥകള്‍

  Rs. 75.00

  നാലുതരം അരി പലതരം മനുഷ്യര്‍, വിഷപ്പാമ്പും കുടുംബപ്രശ്നവും, വിലമതിക്കാനാവാത്ത കുതിര, വിശേഷപ്പെട്ടൊരു സമ്മാനം, കറുകറുപ്പനും വെളുവെളുപ്പനും, മണല്‍ക്കുഴിയില്‍ വീണ യുവാവ് എന്നിങ്ങനെ അങ്ങേയറ്റം സ്നേഹവും ദയയും സഹാനുഭൂതിയും വളര്‍ത്താന്‍ കഴിയുന്നവയാണ് കഥകള്‍ ഓരോന്നും. കഥാകാരന്റെ സവിശേഷമായ രചനാരീതി കുട്ടികളെ പുസ്തകത്തോട് അടുപ്പിക്കുന്നു. Learn More
 3. ഒന്നിനും കൊള്ളാത്തവന്‍

  ഒന്നിനും കൊള്ളാത്തവന്‍

  Rs. 75.00

  ഒന്നും കൊള്ളില്ല എന്ന കുത്തുവാക്കു കേട്ടു തളര്‍ന്ന ഒരുവന്‍ സ്കൂളിന്റെ പൊന്നോമനയായിത്തീര്‍ന്ന ആകര്‍ഷകമായ കഥയാണിത്. ഉഴപ്പനെന്നും തല്ലുകൊള്ളിയെന്നും വകയ്ക്ക് കൊള്ളാത്തവനെന്നുമൊക്കെ പരിഹസിച്ചു തളര്‍ന്ന കുറേപ്പേര്‍ അവനെ അനുമോദിക്കുന്നു. എന്തിന്? അതിനുത്തരം അവന്റെ ജീവിതകഥയാണ്. ഹാരിപോട്ടര്‍ കഥയുടെ വിവര്‍ത്തകയും എഴുത്തുകാരിയുമായ ഡോ. രാധിക സി. നായരാണ് ഗ്രന്ഥകാരി. Learn More
 4. പൈനാപ്പിള്‍ രാജാവും സുന്ദരിമാലാഖയും

  പൈനാപ്പിള്‍ രാജാവും സുന്ദരിമാലാഖയും

  Rs. 75.00

  നൂറ്റിയറുപത്തിമൂന്ന് പുസ്തകങ്ങള്‍ രചിച്ച പ്രിയ കഥാകാരന്‍ സിപ്പി പള്ളിപ്പുറത്തിന്റെ ശ്രദ്ധേയമായ രചനകള്‍. Learn More
 5. വെയിലിനുമുണ്ടേ നിറമുള്ള ചിറകുകള്‍

  വെയിലിനുമുണ്ടേ നിറമുള്ള ചിറകുകള്‍

  Rs. 75.00

  മികച്ച രചനയിലൂടെ കുട്ടികളുടെ മനം കവര്‍ന്ന ബാലസാഹിത്യ രംഗത്തെ പ്രശസ്ത പുരസ്കാരങ്ങള്‍ നേടിയ ഇ.എന്‍.ഷീജയുടെ പതിനെട്ട് കൊച്ചുകഥകള്‍. Learn More
 6. കളളം കളഞ്ഞസമ്മാനം

  കളളം കളഞ്ഞസമ്മാനം

  Rs. 50.00

  കഥയുടെ സാര്‍ത്ഥകമായ ഒരു സമാഹാരമാണിത്.ഈ കഥകളെല്ലാം ഒരു ഗുണപാഠത്തിന്റെ മധുരം ഉള്ളിലൊതുക്കിയിരിക്കുന്നു. നല്ല ശീലങ്ങളുടെ, സദ് ഗുണങ്ങളുടെ സന്ദേശങ്ങള്‍ ഈ കഥകള്‍ പങ്കുവെയ്ക്കുന്നു. കുട്ടികള്‍ ഏറെ താത്പര്യത്തോടെ ഈ കഥകള്‍ കേള്‍ക്കുമ്പോള്‍ കഥയിലെ നന്മകള്‍ അവരുടെ ഹൃദയങ്ങളെ ആര്‍ദ്രമാക്കും. കുട്ടികള്‍ക്കു വായിക്കാനും വായിച്ചുകൊടുക്കാനും പറ്റിയ കഥകള്‍.ന്നു Learn More
 7. കോലോളം ദൂരത്തില്‍

  കോലോളം ദൂരത്തില്‍

  Rs. 100.00

  .ശാസ്ത്രത്തിലെ കൗതുകവാര്‍ത്തകളും വിജ്ഞാനശകലങ്ങളും പത്രദിനസരി കുറിപ്പുകളും വിദ്യാഭ്യാസ പ്രക്രിയയിലേക്ക് പരാവര്‍ത്തനം ചെയ്യുന്നത് ഈ പുസ്തകത്തില്‍ കാണാം. കഥ പറഞ്ഞ് കാര്യം പഠിപ്പിച്ച് കുട്ടികളെ നയിക്കാന്‍ പ്രാപ്തമായ പുസ്തകം. അധ്യാപകനായിരുന്ന ഗ്രന്ഥകാരന്‍ നല്‍കുന്നഈ സമ്മാനം വെറും കുറിപ്പുകളല്ല. ജ്ഞാനത്തിന്റെ മുത്തുകളാണ്. Learn More
 8. Deivathinte Enna

  Deivathinte Enna

  Rs. 80.00

  പ്രകൃതിയെ ഉള്ളുതുറന്ന് സ്‌നേഹിക്കാന്‍ കുട്ടികള്‍ക്ക് പ്രചോദനമാകുന്ന കഥാസമാഹാരം. പരമ്പരാഗത ബാലസാഹിത്യ കൃതികളില്‍നിന്നും വ്യതിചലിച്ച രചനാരീതിയുമായി ഡോ. കെ. ശ്രീകുമാറിന്റെ ഏറ്റവും പുതിയ പുസ്തകം. Learn More
 9. മൗലാനകഥകള്‍

  മൗലാനകഥകള്‍

  Rs. 90.00

  മലബാറിലെ നാടന്‍തമാശകളില്‍ നിന്ന് അടര്‍ത്തിയെടുത്തതാണ് മൗലാനകഥകള്‍. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ വായിച്ചുരസിക്കാവുന്ന കഥകള്‍. ഏറെ ചിന്തിക്കാനും ചിരിക്കാനുമുള്ള വക ഇതിലുണ്ട് എന്നതാണ് ഈ പുസ്തകത്തിന്റെ പ്രത്യേകത. Learn More
 10. വിമാനക്കുട്ടന്റെ ഒളിച്ചോട്ടം

  വിമാനക്കുട്ടന്റെ ഒളിച്ചോട്ടം

  Rs. 100.00

  Out of stock

  കഥക്കൊതിച്ചികള്‍ക്കും കഥക്കൊതിയന്മാര്‍ക്കും ഉഗ്രനൊരു സദ്യയാണിത്. വെങ്കിയുടെ അതിമനോഹര ചിത്രങ്ങളോടെ സിപ്പി പള്ളിപ്പുറത്തിന്റെ ഒരുത്തമ ബാലസാഹിത്യകൃതി. Learn More
 11. പശ്ചിമാഫ്രിക്കന്‍ ബാലകഥകള്‍

  പശ്ചിമാഫ്രിക്കന്‍ ബാലകഥകള്‍

  Rs. 140.00

  ഭാവനയുടെ അദ്ഭുതപ്രപഞ്ചം ഈ പുസ്തകത്തില്‍ പവിഴദ്വീപുകളായി പരിലസിക്കുന്നു. ഭൂമിയുടെ ഗന്ധം അതിന്റെ സമൃദ്ധി, ഇവ നാം ഈ കഥകളിലൂടെ അനുഭവിക്കുന്നു. Learn More
 12. കേരളത്തിലെ ഹാസ്യ നാടോടിക്കഥകള്‍

  കേരളത്തിലെ ഹാസ്യ നാടോടിക്കഥകള്‍

  Rs. 50.00

  Out of stock

  കേരളീയ ഗ്രാമാന്തരങ്ങളില്‍ ജീവിക്കുന്ന അക്ഷരാഭ്യാസമില്ലാത്തവര്‍പോലും സന്ദര്‍ഭത്തിനനുസരിച്ച്‌ എയ്‌തുവിടുന്ന നര്‍മ്മശരങ്ങള്‍ ഏല്‌ക്കുമ്പോള്‍ നമുക്ക്‌ വേദനയല്ല ഓര്‍ത്തോര്‍ത്ത്‌ ചിരിക്കാനുള്ള വകയാണ്‌ ലഭിക്കുന്നത്‌. Learn More

Items 1 to 12 of 39 total

per page
Page:
 1. 1
 2. 2
 3. 3
 4. 4

Set Ascending Direction