X

Updated via Facebook?

Click the LIKE button

Contact Us

0 items: Rs. 0.00

Select Store  

Bala Ganitham

6 Item(s)

per page

Set Ascending Direction
  1. കണക്കുകൊണ്ടുള്ള കളികള്‍

    കണക്കുകൊണ്ടുള്ള കളികള്‍

    Rs. 75.00

    വിജ്ഞാനത്തിനും വിനോദത്തിനും ഉപകരിക്കുന്ന ഈ പുസ്തകം ഏതു തുറയില്‍പ്പെട്ട ആള്‍ക്കാരെ സംബന്ധിച്ചായാലും പ്രയോജനപ്രദമാണ്. Learn More
  2. കൗതുക കണക്കുകള്‍

    കൗതുക കണക്കുകള്‍

    Rs. 60.00

    മലയാളത്തില്‍ ഏറ്റവും കൂടുതല്‍ ഗണിതശാസ്ത്ര ഗ്രന്ഥങ്ങള്‍ രചിച്ച പള്ളിയറ ശ്രീധരന്റെ മികച്ച കൃതികളിലൊന്ന്. ഇതിലെ ഗണിതപ്രശ്‌നങ്ങള്‍ ഏവരേയും ഗണിതത്തില്‍ ആകര്‍ഷിക്കാന്‍ സഹായിക്കും. Learn More
  3. ഗണിതശാസ്ത്രത്തിലെ സ്ത്രീരത്‌നങ്ങള്‍

    ഗണിതശാസ്ത്രത്തിലെ സ്ത്രീരത്‌നങ്ങള്‍

    Rs. 30.00

    മറ്റു ശാസ്ത്രശാഖകളെ അപേക്ഷിച്ച് ഗണിതശാസ്ത്രത്തില്‍ പ്രഗത്ഭരായ വനിതകളുടെ പ്രാതിനിധ്യം തുലോം കുറവാണ്. അനിതരസാധാരണമായ പ്രതിഭയിലൂടെ ഗണിതത്തിന്റെ വ്യത്യസ്തമേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ച പ്രഗത്ഭമതികളില്‍നിന്നും തിരഞ്ഞെടുത്ത ഒന്‍പതു സ്ത്രീരത്‌നങ്ങളെ ഈ പുസ്തകത്തിലൂടെ പരിചയപ്പെടുത്തുന്നു. Learn More
  4. ഗണിതകഥകള്‍

    ഗണിതകഥകള്‍

    Rs. 45.00

    ഗണിതശാസ്ത്രത്തിലെ ഏറ്റവും രസകരങ്ങളായ കഥകളും വസ്തുതളും സമാഹരിക്കാനുള്ള ഒരു പരിശ്രമമെന്ന നിലയ്ക്കാണ് ഈ ഗ്രന്ഥം ഉടലെടുത്തിരിക്കുന്നത്. ഇന്നും ഗണിതത്തിലെ പല രസകരമായ മേഖലകളും, കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ അപ്രാപ്യമാണെന്ന് പൊതുവെ കരുതപ്പെടുന്നു. ശരിയായ പ്രചോദനം ലഭിക്കാത്തതാണ് അതിന്റെ പ്രധാന കാരണങ്ങളിലൊന്ന്. സമഗ്രവും ലളിതവുമായ ഒരവലോകനത്തിലൂടെ ഗണിതാസ്ത്രാഭിമുഖ്യം വളര്‍ത്തിയെടുക്കാനും ധാരാളം ഗണിതശാസ്ത്രകാരന്മാരെ അടുത്തറിയുന്നതിനും ഈ ഗ്രന്ഥം സഹായകമായിരിക്കും. Learn More
  5. അമ്പരപ്പിക്കുന്ന ഗണിതശാസ്ത്രം

    അമ്പരപ്പിക്കുന്ന ഗണിതശാസ്ത്രം

    Rs. 35.00

    1 +1 =2, 4+3= 7 എന്നതുപോലെതന്നെ ശരിയാണ് 1 +1 =10 എന്നതും 4+3= 12 എന്നതും ഗണിതപ്രപഞ്ചത്തിലെ അമ്പരപ്പിക്കുന്ന ചില സത്യങ്ങള്‍ അവതരിപ്പിക്കുകയാണ് നൂറോളം ഗണിതകൃതികളുടെ കര്‍ത്താവായ പള്ളിയറ ശ്രീധരന്‍. Learn More
  6. ഗണിതം ഫലിതം

    ഗണിതം ഫലിതം

    Rs. 65.00

    വിരസവും സങ്കീര്‍ണവും ദുഷ്‌കരവുമാണ് എന്ന ഒരു ദുഷ്‌പേര് ഗണിതത്തിനുണ്ട്. രസകരവും അദ്ഭുതകരവും ഫലിതം നിറഞ്ഞതുമായ ഒരുപാട് കാര്യങ്ങള്‍ ഗണിതത്തിലുണ്ട്. അവ പരിചയപ്പെടുമ്പോള്‍ ഗണിതം രസകരമായ ഒരനുഭൂതിയായിമാറുന്നു. Learn More

6 Item(s)

per page

Set Ascending Direction