X

Updated via Facebook?

Click the LIKE button

Contact Us

0 items: Rs. 0.00

Select Store  

Poem

3 Item(s)

per page

Set Ascending Direction
  1. ഏഹീ സൂനരി - eBook

    ഏഹീ സൂനരി - eBook

    Rs. 30.00

    സവിശേഷമായ കുടുംബാന്തരീക്ഷമാണ് ഒളപ്പമണ്ണക്കവിതയിലെ സവിശേഷത. 'ഏഹീ സൂനരി' എന്നത് പവിത്രമായ വൈവാഹികമന്ത്രമാണ്. വരൂ സന്ദരീ എന്നാണ് ആ പാണിഗ്രഹണമന്ത്രത്തിനർത്ഥം. ജീവിതത്തിലേക്ക് സുന്ദരിയെ ആവാഹിക്കുകയാണ്. ദാമ്പത്യത്തിന്റെ നിഗൂഢസൗന്ദര്യങ്ങളെയും അനുഭൂതികളെയും കുറിച്ചാണ് ഇതിലെ പതിനാറു കവിതകളും. ഒന്നിനൊന്ന് മികവാർന്ന മനോഹര കവിതകളുടെ സമാഹാരമാണ് ഈ കൃതി. Learn More
  2. സുഫല - eBook

    സുഫല - eBook

    Rs. 30.00

    ജീവിതത്തിന്റെ അനേകം ഭാവങ്ങള്‍ കവിയില്‍ സൃഷ്ടിക്കുന്ന അനുരണനമാണ് ഈ കവിത. സാധാരണ ജീവിതങ്ങളെ അസാധാരണമായി ഉള്‍ക്കാഴ്ചയോടെ ചിത്രീകരിക്കുന്ന ഓരോ കവിതയിലും കവിയുടെ ജീവിതവീക്ഷണമാണ് വെളിപ്പെടുന്നത്. ആര്‍ജവവും പ്രസാദാത്മകതയും തുളുമ്പിനില്‍ക്കുന്ന ഒളപ്പമണ്ണ ശൈലി കവിതകള്‍ക്ക് അതീവ ചാരുത നല്‍കുന്നു. Learn More
  3. രമണന്‍ - eBook

    രമണന്‍ - eBook

    Rs. 45.00

    ഗ്രാമീണസൗന്ദര്യം പശ്ചാത്തലമാക്കി ചങ്ങമ്പുഴ അനശ്വരമാക്കിയ വിഷാദത്തിന്റെ നനവുള്ള പ്രണയാതുരകാവ്യം. കാലഭേദമന്യേ ഹൃദയങ്ങളിലേക്ക് പെയ്തുനിറയുന്ന കാവ്യചന്ദ്രിക. Learn More

3 Item(s)

per page

Set Ascending Direction