X

Updated via Facebook?

Click the LIKE button

Contact Us

0 items: Rs. 0.00

Select Store  

Epic

1 Item(s)

per page

Set Ascending Direction
  1. മഹാഭാരതം സംഗ്രഹം - eBook

    മഹാഭാരതം സംഗ്രഹം - eBook

    Rs. 45.00

    കർമ്മനിരതവും ധർമ്മപരവുമായ ജീവിതം നയിക്കുവാൻ ഉതകുന്ന വൈകാരികതലങ്ങളിലേക്ക് മഹാഭാരതം അനുവാചകരെ കൊണ്ടെത്തിക്കുന്നു. "യതോ ധർമ്മസ്തതോ ജയഃ" എവിടെ ധർമ്മമുണ്ടോ അവിടെ ജയമുണ്ട് എന്ന തത്ത്വമാണ് കൗരവ-പാണ്ഡവകഥയിലൂടെ വ്യാസഭഗവാൻ ഉദ്ഘോഷിച്ചിരിക്കുന്നത്. ബന്ധവും സ്വന്തവുമെല്ലാം ധർമ്മത്തിന് താഴെ മാത്രം. ധർമ്മനിഷേധം മൃത്യുവിന് തുല്യമാണ്. സാത്വിക രാജസ താമസ പ്രകൃതികളായ വ്യക്തികൾക്കനുഭവപ്പെടുന്ന പ്രവർത്തനഫലങ്ങൾ സാന്ദർഭികമായി വ്യാസൻ വിശദമാക്കിയിരുന്നു. Learn More

1 Item(s)

per page

Set Ascending Direction