X

Updated via Facebook?

Click the LIKE button

Contact Us

0 items: Rs. 0.00

Select Store  

Children's Literature

4 Item(s)

per page

Set Ascending Direction
  1. ഒരു പാവം ക്രൂരന്റെ കഥ - eBook

    ഒരു പാവം ക്രൂരന്റെ കഥ - eBook

    Rs. 35.00

    കടുവയിനങ്ങളും കടുവകളുടെ ജീവിതവും അവയുടെ വംശനാശവും തുടങ്ങി ഒട്ടേറെ വിവരങ്ങള്‍ കഥാരൂപത്തില്‍, കുട്ടികള്‍ക്കു രസിക്കുംവിധം അവതരിപ്പിക്കുകയാണ് ഈ ഗ്രന്ഥത്തില്‍. കടുവയെപ്പോലുള്ള സഹജീവികളോട് കരുണയും, അവ പരിസ്ഥിതിയിലെ അവിഭാജ്യഘടകങ്ങളാണെന്ന ബോധവും കുട്ടികളില്‍ സൃഷ്ടിക്കാന്‍ ഈ ഗ്രന്ഥം സഹായകമാകും. Learn More
  2. വീട്ടിലും തൊടിയിലും - eBook

    വീട്ടിലും തൊടിയിലും - eBook

    Rs. 25.00

    നമുക്ക് ചുറ്റുമുള്ള ജീവലോകത്തെക്കുറിച്ചുള്ള പത്ത് കഥകള്‍. വീട്ടിലും തൊടിയിലുമുള്ള പൂച്ച, പാമ്പ്, ആമ, നായ, വവ്വാല്‍, കാക്ക, അണ്ണാന്‍, മത്സ്യങ്ങള്‍, പല്ലി, പ്രാണികള്‍, ഓന്ത് തുടങ്ങിയ ജീവികളുടെ ജീവശാസ്ത്രപ്രത്യേകതകള്‍ അവതരിപ്പിക്കുന്നു ഈ കഥകള്‍. ബാലശാസ്ത്രസാഹിത്യശാഖയില്‍ പുതിയൊരു വഴിത്തിരിവാകുന്ന ഈ രചനകള്‍ കുട്ടികളും മുതിര്‍ന്നവരും ഒരുപോലെ ആസ്വദിക്കും. കഥകളിലൂടെയുള്ള ശാസ്ത്രബോധനത്തിന് ഉത്തമമാതൃകകളാണ് ഈ പുസ്തകത്തില്‍ ഉള്‍പ്പെടുത്തിയ കഥകളെല്ലാംതന്നെ. Learn More
  3. വീണ്ടും വിത്തും കൈക്കോട്ടും - eBook

    വീണ്ടും വിത്തും കൈക്കോട്ടും - eBook

    Rs. 40.00

    പ്രകൃതിയെ വേണ്ടതുപോലെ സംരക്ഷിക്കുമ്പോള്‍ പ്രപഞ്ചമാകുന്ന കാമധേനു നറുംപാല്‍ ചുരത്തും; വ്രണപ്പെടുത്തുമ്പോള്‍ നമുക്കുകിട്ടുക ചുടുചോരയുമായിരിക്കും. `ലോകമേ തറവാട്, തനിക്കീ പുല്കളും പുഴുക്കളും കൂടിതന്‍ കുടുംബക്കാര്‍' എന്ന മഹാബോധം ഈ കൃതി അനായാസം നമുക്കു പകര്‍ന്നുതരുന്നു. ഏറ്റവും ഉറ്റവര്‍ക്കു നല്‍കുവാന്‍ പറ്റിയ ഉത്തമസമ്മാനം. Learn More
  4. ഗുരുവായൂരപ്പന്റെ ഓടക്കുഴൽ - eBook

    ഗുരുവായൂരപ്പന്റെ ഓടക്കുഴൽ - eBook

    Rs. 30.00

    ഭൂലോകനാഥനും, ഗുരുപവനേശ്വരനുമായ ശ്രീഗുരുവായൂരപ്പനെ ഒരു ബാലനായി സങ്കല്പിക്കുകയും, ആ തേജസ്വരൂപി, തനിക്ക് ചുറ്റുമായി നടക്കുന്ന സംഭവവികാസങ്ങളെക്കുറിച്ച് ചിന്തിച്ച്, തന്നിമിത്തം തനിക്കുണ്ടാകുന്ന ആശയും ആശങ്കയും അഭിപ്രായങ്ങളും, സ്വന്തം ഭക്തരും സേവകരും ആശ്രിതവത്സരുമായ മേൽശാന്തി കീഴില്ലം നമ്പൂതിരിയോടും കീഴ്ശാന്തി വാസുദേവൻ നമ്പൂതിരിയോടും മറ്റു പരിചാരകവൃന്ദത്തോടും സംവദിക്കുന്നതാണ് ഇതിലെ ഇതിവൃത്തം. Learn More

4 Item(s)

per page

Set Ascending Direction