X

Updated via Facebook?

Click the LIKE button

Contact Us

0 items: Rs. 0.00

Select Store  

Best Sellers

Items 1 to 12 of 28 total

per page
Page:
  1. 1
  2. 2
  3. 3

Set Ascending Direction
  1. കാറല്‍മാര്‍ക്‌സ് കൈലാസംവീട്

    കാറല്‍മാര്‍ക്‌സ് കൈലാസംവീട്

    Regular Price: Rs. 180.00

    Special Price: Rs. 162.00

    ചെമ്മാനം എന്ന ഗ്രാമത്തിന്റെയും അവിടത്തെ ജീവിതവും പറയുന്ന രാജീവ് ശിവശങ്കറിന്റെ ഏറ്റവും പുതിയ നോവല്‍ Learn More
  2. തിമിരകാന്താരമേ

    തിമിരകാന്താരമേ

    Regular Price: Rs. 210.00

    Special Price: Rs. 189.00

    സമകാലിക മലയാളസാഹിത്യത്തില്‍ വ്യത്യാസപ്പെട്ടുനില്‍ക്കുന്ന എഴുത്തിന് ഉദാഹരണമായ രവിയുടെ നോവല്‍. Learn More
  3. കിസേബി

    കിസേബി

    Rs. 120.00

    അതിരുകളില്ലാതെ വലുതാവുന്ന മലയാള പുതുകഥയുടെ ഭാവിവാഗ്ദ്ധാനമായ കഥാകാരന്‍ അജിജേഷിന്റെ ഏറ്റവും മികച്ച കഥകള്‍. ഗൗരവമേറിയ വായനയ്ക്ക് മാത്രം വഴങ്ങുന്ന കഥകളുടെ സമാഹാരം. Learn More
  4. ഷേക്‌സ്പിയര്‍ സമ്പൂര്‍ണ കഥകള്‍

    ഷേക്‌സ്പിയര്‍ സമ്പൂര്‍ണ കഥകള്‍

    Rs. 230.00

    Out of stock

    വിശ്വസാഹിത്യത്തില്‍ ചിരപ്രതിഷ്ഠനേടിയ ഷേക്‌സ്പിയര്‍ കൃതികളുടെ സംക്ഷിപ്തരൂപം ഗ്രന്ഥരൂപത്തില്‍ അവതരിപ്പിക്കുകയാണിവിടെ. Learn More
  5. ബ്രാ

    ബ്രാ

    Rs. 120.00

    വായനയുടെ രീതിയേയും സാധ്യതയേയും ഒരുപോലെ വെല്ലുവിളിക്കുന്നു - ഭ്രമണപഥങ്ങളില്‍നിന്നും വേറിട്ട എഴുത്തിന്റെ ഇന്ദ്രജാലം പങ്കുവയ്ക്കുന്ന മേതില്‍ രാധാകൃഷ്ണന്റെ പ്രശസ്ത നോവല്‍ Learn More
  6. ചുവന്ന വിദൂഷകരുടെ അഞ്ചാംപത്തി

    ചുവന്ന വിദൂഷകരുടെ അഞ്ചാംപത്തി

    Rs. 100.00

    ഒരു വഴിയും മേതിലിന്റെ എഴുത്തിനെ പിന്തുടരുന്നില്ല. ഈ നോവലും അതിന്റെ ആഖ്യാനരീതിയും വായനക്കാരനെ ബൗദ്ധികമായ ഒരു ഉള്‍നടത്തത്തിലേക്ക് ക്ഷണിക്കുന്നു. എല്ലാകാലത്തും പുതുപുത്തനായ എഴുത്തിന് ഉദാഹരി ക്കാവുന്ന കൃതി. Learn More
  7. അറവ്‌

    അറവ്‌

    Rs. 280.00

    ഒരു ഗ്രാമത്തിന്റെ സിരാപടലങ്ങളില്‍ വര്‍ഗ്ഗിയതയുടെ വിഷവിത്ത് പാകുന്നതും അതു വളരുന്നതും അര്‍ബുദ്ദംപോലെ വ്യാപിക്കുന്നതും ഈ നോവല്‍ ചര്‍ച്ചചെയ്യുന്നു. അദൃശ്യമായ അറവുവാളുകള്‍ തൂങ്ങിക്കിടക്കുന്നത് നമ്മുടെ മനസ്സുകളില്‍ തന്നെയാണെന്ന് നോവല്‍ പറയുന്നു. Learn More
  8. സ്വാഗതംമുക്ക്

    സ്വാഗതംമുക്ക്

    Rs. 185.00

    .നമ്മുടെ മുഖ്യധാരാ സാഹിത്യം ഏറിയകൂറും ഒഴിവാക്കിയ ഒരു ജീവിതമേഖലയെ കേന്ദ്രീകരി ച്ചെഴുതിയ ഈ കൃതി മലയാളനോവലിലെ ആനുകാലിക ഫാഷനുകളെ നിരാകരിക്കുന്നു. Learn More
  9. ഇക്ഷാകുവംശത്തിന്റെ യുവരാജാവ്

    ഇക്ഷാകുവംശത്തിന്റെ യുവരാജാവ്

    Rs. 250.00

    മെലൂഹയിലെ ചിരഞ്ജീവികള്‍, നാഗന്മാരുടെ രഹസ്യം, വായുപുത്രന്മാരുടെ ശപഥം എന്നീ ക്ലാസിക് നോവലുകളുടെ കര്‍ത്താവ് അമീഷ് ത്രിപാഠിയുടെ പുതിയ നോവല്‍ - ഇക്ഷാകുവംശത്തിന്റെ യുവരാജാവ്. Learn More
  10. മുക്തി - മഹാസമര്‍ വാള്യം 8

    മുക്തി - മഹാസമര്‍ വാള്യം 8

    Rs. 670.00

    ഭീഷ്മരുടെ ബന്ധനത്തോടെ ആരംഭിക്കുന്ന കഥ അദ്ദേഹത്തിന്റെ മുക്തിയോടെ അവസാനിക്കുമ്പോള്‍ അദ്ദേഹത്തിന്റെ മാത്രമല്ല, പാണ്ഡവരുടെ ബന്ധനവും വിച്ഛേദിക്കപ്പെടുകയായിരുന്നു. പാണ്ഡവര്‍ക്ക് ഈ ജീവിതത്തിന്റെയും സൃഷ്ടിയുടെയും യഥാര്‍ഥ രൂപം കാണാനാവുകയാണ്. ഓരോ ചിന്തിക്കുന്ന മനുഷ്യനും ജീവിതത്തില്‍ അവനു നേരിടേണ്ടി വരുന്ന മഹാഭാരതം അവസാനിക്കുമ്പോഴും അനേകം ഉത്തരം കിട്ടാത്ത ചോദ്യങ്ങള്‍ക്കുമുന്നില്‍ നില്‍ക്കാന്‍ ബാധ്യസ്ഥനാകുന്നുവെന്നു കാട്ടിത്തരുന്നു. Learn More
  11. പ്രത്യക്ഷം - മഹാസമര്‍ വാള്യം 7

    പ്രത്യക്ഷം - മഹാസമര്‍ വാള്യം 7

    Rs. 550.00

    ഭഗവദ്ഗീതയുടെ മഹാസന്ദേശം പാര്‍ഥനിലേക്ക് പകരുന്ന പാര്‍ഥസാരഥിയെയും ഇനി താന്‍ യുദ്ധഭൂമിയില്‍ വീഴുന്നതുതന്നെ ഉചിതമെന്നു മനസ്സിലാക്കി സ്വന്തം പരാജയത്തിന് പാണ്ഡവര്‍ക്ക് ഉപായം പറഞ്ഞുകൊടുക്കുന്ന ഭീഷ്മരെയും അവതരിപ്പിക്കുന്ന രചന. കുരുകുലത്തിന്റെ സര്‍വ്വനാശത്തിലേക്കുള്ള പ്രയാണത്തിന്റെ ദൃശ്യങ്ങള്‍ നിറഞ്ഞ നോവല്‍. Learn More
  12. പ്രച്ഛന്നം - മഹാസമര്‍ വാള്യം 6

    പ്രച്ഛന്നം - മഹാസമര്‍ വാള്യം 6

    Rs. 600.00

    പന്ത്രണ്ടു വര്‍ഷത്തെ വനവാസത്തിനു ശേഷം അജ്ഞാതവാസത്തിലേക്കു പോകേണ്ട പാണ്ഡവരുടെ മുന്നില്‍ പ്രതിസന്ധി വ്യക്തമായിരുന്നു. ഈ പ്രതിസന്ധിയെ തരണം ചെയ്യാന്‍ പാണ്ഡവര്‍ കൈക്കൊണ്ട ഉപായങ്ങളുടെയും അവരുടെ നീക്കങ്ങളോരോന്നുമറിയാന്‍ ദുര്യോധനനും സംഘവും നടത്തുന്ന ശ്രമങ്ങളുടെയും കഥ പറയുന്നു... Learn More

Items 1 to 12 of 28 total

per page
Page:
  1. 1
  2. 2
  3. 3

Set Ascending Direction