മലയാള സാഹിത്യരംഗത്തെ വിഭിന്നശ്രേണികളിലെ സംഭാവനകള്‍ക്ക് ടി. പത്മനാഭനും ഡോ. ബി. സന്ധ്യയും പുരസ്കാരത്തിന് അര്‍ഹരായതാണ് ഈയാഴ്ചത്തെ സാഹിത്യവാര്‍ത്ത. മലയാള ഭാഷയ്ക്കും സാഹിത്യത്തിനും നല്‍കിയ സമഗ്രസംഭാവന പരിഗണിച്ച്...