X

Updated via Facebook?

Click the LIKE button

Contact Us

Tag archives for obituary

image-826

അക്ബര്‍ കക്കട്ടില്‍ അന്തരിച്ചു

കോഴിക്കോട്: മലയാള പുസ്തകപ്രേമികള്‍ക്ക് വേര്‍പാടിന്റെ നൊമ്പരം നല്‍കി ഒരു എഴുത്തുകാരന്‍ കൂടി നമ്മെ വിട്ടുപിരിഞ്ഞു. നര്‍മ്മത്തില്‍ പൊതിഞ്ഞ വാക്കുകളിലൂടെ നമ്മെ വിസ്മയിപ്പിച്ച അക്ബര്‍ കക്കട്ടില്‍ (62)...
image-815

ഒ.എന്‍.വി.ക്ക് ആദരാഞ്ജലികള്‍…

മലയാളത്തിന്റെ പ്രിയകവിയും ജ്ഞാനപീഠജേതാവുമായിരുന്ന ഒ.എന്‍.വി. കുറുപ്പിന് ടിബിഎസ്സിന്റെയും പൂര്‍ണ പബ്ലിക്കേഷന്‍സിന്റെയും ആദരാഞ്ജലികള്‍. അറുപത് വര്‍ഷത്തിലേറെ മലയാളസാഹിത്യത്തിലും ചലച്ചിത്രഗാനമേഖലകളിലും തിളങ്ങി നിന്ന് ഒ.എന്‍. വേലുക്കുറുപ്പ് എന്ന ഒ.എന്‍.വി....
image-769

എ.പി.ജെ. അബ്ദുൾ കലാമിന് ആദരാഞ്ജലികൾ

അന്തരിച്ച മുൻ രാഷ്ട്രപതി എ.പി.ജെ. അബ്ദുൾ കലാമിന് ടിബിഎസ്സിന്റെയും പൂർണയുടെയും ആദരാഞ്ജലികൾ. ശാസ്ത്രത്തിൽ താൻ കരഗതമാക്കിയ അറിവിലൂടെ നമ്മെയെല്ലാം വിസ്മയിപ്പിച്ച ഈ അതുല്യപ്രതിഭ എക്കാലത്തും ഇന്ത്യ ജന്മം നല്കിയ അമൂല്യരത്നങ്ങളിലൊന്നായി...
image-765

എ.എസ്. വിശ്വനാഥന് ആദരാഞ്ജലികള്‍

മാന്ത്രിക സംഗീതസ്പര്‍ശത്തിലൂടെ സംഗീതാസ്വാദകരെ വിസ്മയിപ്പിച്ചസംഗീത സംവിധായകന്‍ എം.എസ്. വിശ്വനാഥന്‍  അന്തരിച്ചു. 88 വയസ്സായിരുന്നു. ചെന്നൈയിലെ സ്വകാര്യ ആസ്പത്രിയില്‍ ചികിത്സയിലായിരുന്നു. മനയങ്കത്ത് സുബ്രഹ്മണ്യന്‍ വിശ്വനാഥന്‍ എന്നാണ് പൂര്‍ണനാമം....
image-761

സിസ്റ്റര്‍ നിര്‍മ്മല ഇനി ഓര്‍മ്മ

കൊല്‍ക്കത്ത: മദര്‍ തെരേസയുടെ പിന്‍ഗാമിയും ‘മിഷനറീസ് ഓഫ് ചാരിറ്റി’യുടെ സുപ്പീരിയര്‍ ജനറലും ആയിരുന്ന സിസ്റ്റര്‍ നിര്‍മല അന്തരിച്ചു. നിര്‍മ്മല ജോഷി എന്നാണ് യഥാര്‍ത്ഥ നാമം. 81...
image-726

ഗുന്തർ ഗ്രാസിന് ആദരാഞ്ജലികള്‍

​ലോക പ്രശസ്​ത ജർമൻ നോവലിസ്​റ്റും നൊബേൽ സമ്മാന ജേതാവുമായ ഗുന്തർഗ്രാസ്​ അന്തരിച്ചു. 87 വയസായിരുന്നു. ജർമൻ നഗരമായ ലുബെക്കിലായിരുന്നു അന്ത്യം. കവി,നാടകകൃത്ത്​, ശിൽപി, ചിത്രകാരൻ എന്നീ...
image-694

യൂസഫലി കേച്ചേരിക്ക് അന്ത്യാഞ്ജലി

പ്രമുഖ  കവിയും ഗാനരചയിതാവും ചലച്ചിത്ര സംവിധായകനുമായ യൂസഫലി കേച്ചേരി (81) അന്തരിച്ചു. ഏറെനാളായി രോഗബാധിതനായിരുന്നു. കൊച്ചിയിലെ സ്വകാര്യ ആസ്പത്രിയിലായിരുന്നു അന്ത്യം. മരം, വനദേവത, നീലത്താമര എന്നീ...
image-689

ബ്രിട്ടീഷ് സാഹിത്യകാരന്‍ ടെറി പ്രോച്ചെറ്റ് അന്തരിച്ചു

‘ഡിസ്‌ക് വേള്‍ഡ്’ എന്ന നോവല്‍ പരമ്പരയിലൂടെ ശ്രദ്ധേയനായ ബ്രിട്ടീഷ് സാഹിത്യകാരന്‍ ടെറി പ്രോച്ചെറ്റ് അന്തരിച്ചു. 66 വയസ്സായിരുന്നു. എട്ട് വര്‍ഷമായി മറവിരോഗത്തിന് ചികിത്സയിലായിരുന്ന ഇദ്ദേഹം ഈയവസ്ഥയിലും...
image-668

പത്രപ്രവര്‍ത്തനം ആയുധമാക്കിയ ധീരന്‍

ഇന്ത്യയുടെ ധീരനായ പത്രാധിപര്‍ എന്ന വിശേഷണമുള്ള വിനോദ് മേത്ത (73) അന്തരിച്ചു. ഇന്ത്യയിലെ മുതിര്‍ന്ന പത്രപ്രവര്‍ത്തകനും എഴുത്തുകാരനുമായിരുന്നു ഇദ്ദേഹം ഔട്ട്‌ലുക്ക് മാസികയുടെ സ്ഥാപക എഡിറ്ററായിരുന്നു. പിന്നീട്...
image-661

ജി. കാര്‍ത്തികേയന് ആദരാഞ്ജലികള്‍

അന്തരിച്ച നിയമസഭാ സ്പീക്കര്‍ ജി. കാര്‍ത്തികേയന് ടിബിഎസ് കുടുംബത്തിന്റെയും പൂര്‍ണ പബ്ലിക്കേഷന്‍സിന്റെയും ആദരാഞ്ജലികള്‍. ബെംഗളൂരുവിലെ സ്വകാര്യ ആസ്പത്രിയിലായിരുന്നു അന്ത്യം. അര്‍ബുദ ബാധയെത്തുടര്‍ന്ന് ഒരാഴ്ചയായി വെന്റിലേറ്ററിലായിരുന്ന കാര്‍ത്തികേയന്‍...
12