X

Updated via Facebook?

Click the LIKE button

Contact Us

Tag archives for Book Fair

image-647

ന്യൂഡല്‍ഹി പുസ്തകള: പൂര്‍ണ പുസ്തകങ്ങള്‍ വിലക്കുറവില്‍

പൂര്‍ണ പബ്ലിക്കേഷന്‍സ് ന്യൂഡല്‍ഹി പുസ്തകമേളയില്‍ ഒരുക്കിയിരിക്കുന്ന സ്റ്റാളില്‍ വായനക്കാരുടെ നല്ല തിരക്ക്. പൂര്‍ണയുടെ ബെസ്റ്റ് സെല്ലേഴ്സ് ആയ അമീഷ് ത്രിപാഠിയുടെ ശിവപുരാണത്രയങ്ങളായ മെലൂഹയിലെ ചിരഞ്ജീവികള്‍, നാഗന്മാരുടെ...
image-505

‘സ്വഛ് ഭാരത്’ പുസ്തകോത്സവം ദില്ലിയില്‍

നാഷണല്‍ ബുക്ക് ട്രസ്റ്റും നോര്‍ത്ത് ദില്ലി മുനിസിപ്പല്‍ കോര്‍പ്പറേഷനും സംയുക്തമായി നടത്തുന്ന ‘സ്വഛ് ഭാരത്’ പുസ്തമേള ഡിസംബര്‍ 13 മുതല്‍ 18 വരെ നടക്കും. കേന്ദ്ര...
image-455

ഷാര്‍ജ മേളയില്‍ റെക്കോര്‍ഡ് സന്ദര്‍ശകര്‍

ലോകത്തിലെ ഏറ്റവും വലിയ നാല് പുസ്തകമേളകളില്‍ ഒന്നായ ഷാര്‍ജ പുസ്തകോത്സവത്തില്‍ സന്ദര്‍ശകരുടെ എണ്ണത്തില്‍ റെക്കോര്‍ഡ്. നവംബര്‍ 5-ന് തുടങ്ങിയ മേളയില്‍ ആദ്യ മൂന്നു ദിവസത്തിനുള്ളില്‍ത്തന്നെ 465000...
image-446

മനോരമ-ടിബിഎസ് പുസ്തകോത്സവം 10 വരെ

കോഴിക്കോട് മുതലക്കുളത്തെ ടിബിഎസ് ആസ്ഥാനത്ത് ആരംഭിച്ച മനോരമ-ടിബിഎസ് പുസ്തോത്സവം നവംബര്‍ 10-ന് അവസാനിക്കും. മനോരമ ബുക്സ് പ്രസിദ്ധീകരിച്ച പുസ്തകങ്ങള്‍ക്കെല്ലാം 10% വിലക്കിഴിവ് ലഭിക്കുന്ന പുസ്തകോത്സവം ഇതിനകം...
image-440

മനോരമ-ടിബിഎസ് പുസ്തകോത്സവത്തില്‍ തിരക്ക്

പൂര്‍ണ പബ്ലിക്കേഷന്‍സിന്റെ കോഴിക്കോട്ടെ മുതലക്കുളത്തെ ആസ്ഥാനത്ത് ഒരുക്കിയ മനോരമ-ടിബിഎസ് പുസ്തകോത്സവത്തില്‍ വലിയ തിരക്ക്. മനോരമ ബുക്സ് പ്രസിദ്ധീകരിക്കുന്ന എല്ലാ പുസ്തകങ്ങള്‍ക്കും 10% പ്രത്യേക വിലക്കുറവാണ് പുസ്തകോത്സവത്തിന്റെ...
image-394

എന്‍ബിടി ദേശീയ പുസ്തകമേളക്ക് തിരിതെളിഞ്ഞു

നാഷണല്‍ ബുക് ട്രസ്റ്റ് ഇന്ത്യ (എന്‍.ബി.ടി.) തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനത്ത് നടത്തുന്ന ദേശീയ പുസ്തകമേളയ്ക്ക് തിരിതെളിഞ്ഞു. മലയാള കവിയും ജ്ഞാനപീഠ ജേതാവുമായ ഒ.എന്‍.വി. കുറുപ്പ് മേള...
image-380

തിരുവനന്തപുരം പുസ്തകമേള ഒക്ടോബര്‍ 4 മുതല്‍

തിരുവനന്തപുരം നഗരസഭയുടെ സഹകരണത്തോടെ നാഷണല്‍ ബുക്ക് ട്രസ്റ്റ് ഇന്ത്യ (എന്‍.ബി.ടി.) നടത്തുന്ന തിരുവനന്തപുരം പുസ്തകമേള ഒക്ടോബര്‍ 4ന് ആരംഭിക്കും. ഒരാഴ്ച നീണ്ടുനില്‍ക്കുന്ന മേള കവി ഒ.എന്‍.വി....
image-364

ലക്നോ പുസ്തകമേള 28-ന് സമാപിക്കും

പുസ്തകപ്രേമികളെ വായനയുടെ ലോകത്തേക്ക് ആനയിച്ച പന്ത്രണ്ടാമത് ലക്നോ ദേശീയ പുസ്തകമേള സെപ്റ്റംബര്‍ 28-ന് സമാപിക്കും. മോത്തിലാല്‍ ലോണ്‍സില്‍ നടക്കുന്ന പുസ്തകമേളയില്‍ ഇരുനൂറിലേറെ സ്റ്റാളുകള്‍ തയ്യാറാക്കിയിട്ടുണ്ട്. അന്താരാഷ്ട്രതലത്തിലെയും...
image-246

ഡല്‍ഹി പുസ്തകമേള 31-ന് സമാപിക്കും

ന്യൂ ഡല്‍ഹിയിലെ പ്രഗതി മൈതാനത്ത് ആഗസ്ത് 23-ന് ആരംഭിച്ച ഇരുപതാമത് ഡല്‍ഹി പുസ്തകമേള ആഗസ്ത് 31-ന് അവസാനിക്കും. ഇന്ത്യയിലെ ഏറ്റവും പഴക്കമേറിയ പുസ്തകമേളയില്‍ 500-ഓളം സ്റ്റാളുകള്‍...
image-179

ഫ്രാങ്ക്ഫര്‍ട്ട് പുസ്തകമേള ഒക്ടോബര്‍ 8 മുതല്‍

ലോകത്തെ ഏറ്റവും വലിയ പുസ്തകമേളയായ ഫ്രാങ്ക്ഫര്‍ട്ട് പുസ്തകമേള ഒക്ടോബര്‍ 8 മുതല്‍ 12 വരെ ജര്‍മ്മനിയില്‍ നടക്കും. ഇത്തവണത്തെ ഗസ്റ്റ് ഓഫ് ഓണര്‍ ഫിലന്‍ലന്‍ഡ് ആണ്....