X

Updated via Facebook?

Click the LIKE button

Contact Us

Tag archives for awards

image-730

ഗ്രിഗറി പോളിന് ഗോവിന്ദ് രചന പുരസ്‌കാരം

തിരുവനന്തപുരത്തെ നവരസം സംഗീതസഭയുടെ കഴിഞ്ഞ വര്‍ഷത്തെ മികച്ച നോവലിനുള്ള ഗോവിന്ദ രചന പുരസ്‌കാരം ഗ്രിഗറി പോളിന്. പൂര്‍ണ പബ്ലിക്കേഷന്‍സ് പ്രസിദ്ധീകരിച്ച നൊമ്പരങ്ങളുടെ ഉഴവുചാലുകള്‍ എന്ന നോവലിനാണ്...
image-703

അമിതാവ് ഘോഷ് ബുക്കര്‍ പുരസ്കാരപട്ടികയില്‍

മാന്‍ ബുക്കര്‍ അന്താരാഷ്ട്ര സാഹിത്യ പുരസ്‌കാരത്തിനുള്ള അന്തിമപട്ടികയില്‍ ഇന്ത്യയുടെ അമിതാവ് ഘോഷും. വിവിധ രാജ്യങ്ങളില്‍നിന്നുള്ള പത്തു എഴുത്തുകാരാണ് രണ്ട് വര്‍ഷത്തിലൊരിക്കല്‍ നല്‍കുന്ന പുരസ്‌കാരത്തിനുള്ള പട്ടികയിലുള്ളത്. അര്‍ജന്റീനയുടെ...
image-658

പ്രഥമ പൂതുര്‍ പുരസ്‌കാരം വീരേന്ദ്രകുമാറിന്

ഉണ്ണിക്കൃഷ്ണന്‍ പുതൂര്‍ സ്മാരക ട്രസ്റ്റിന്റെ 2015-ലെ പ്രഥമ പുതൂര്‍ പുരസ്‌കാരത്തിന് എം.പി. വീരേന്ദ്രകുമാര്‍ അര്‍ഹനായി. സാഹിത്യ, സാംസ്‌കാരിക രംഗങ്ങളിലെ സംഭാവനകള്‍ മാനിച്ചാണ് പുരസ്‌കാരം. 11,111 രൂപയും...
image-642

ബാലചന്ദ്ര നെമാഡേയ്ക്ക് ജ്ഞാനപീഠം

മറാഠി സാഹിത്യകാരന്‍ ബാലചന്ദ്ര വനാജി നെമാഡേ 2014-ലെ ജ്ഞാനപീഠപുരസ്‌കാരത്തിന് അര്‍ഹനായി. ‘ഹിന്ദു – ജഗണ്യാച്ചി സമൃദ്ധ് അഡ്ഗല്‍’ എന്ന നോവലിനാണ് പുരസ്കാരം. 11 ലക്ഷം രൂപയും...
image-638

ഭീമ അവാര്‍ഡ് കടമ്പൂര്‍ അംബുജത്തിന്

25-ആമത് ഭീമാ ബാലസാഹിത്യ അവാര്‍ഡ് കണ്ണൂര്‍ കടമ്പൂര്‍ അംബുജത്തിന്. “സച്ചിന്റെ ആനകള്‍” എന്ന പുസ്തകമാണ് അവാര്‍ഡിനര്‍ഹമായത്. മയ്യില്‍ ഗവ. ഹയര്‍സെക്കന്ററി സ്‌കൂള്‍ മലയാളം അദ്ധ്യാപികയാണ്. 70000...
image-615

വി. ദിലീപിന് ഭരത് മുരളി പുരസ്കാരം

മനസ്സ് കലാവേദിയുടെ ആറാമത് ഭരത് മുരളി സ്മാരക പുരസ്‌കാരം യുവ നോവലിസ്റ്റ് വി. ദിലീപിന്. ഇദ്ദേഹത്തിന്റെ  ‘തീയ്യില്‍ അലക്കിയ വസ്ത്രങ്ങള്‍’  എന്ന നോവലിനാണ് പുരസ്കാരം. 10001...
image-611

മൂലൂര്‍ പുരസ്കാരം റഫീക്ക് അഹമ്മദിന്

സരസ കവി മൂലൂർ സ്മാരക സമിതിയുടെ അവാർഡിന് കവിയും ഗാനരചയിതാവുമായ റഫീക്ക് അഹമ്മദ് അർഹനായി. ‘റഫീക്ക് അഹമ്മദിന്റെ കവിതകൾ’ക്കാണ് 15001 രൂപയും പ്രശസ്തി പത്രവും അടങ്ങുന്ന...
image-596

കോഴിശ്ശേരി ബലരാമന്‍ പുരസ്കാരം ചെമ്മനത്തിന്

കമ്മ്യൂണിസ്റ്റ് നേതാവും സാഹിത്യകാരനുമായിരുന്ന പ്രൊഫ. കോഴിശ്ശേരി ബലരാമന്റെ സ്മരണക്കായി കോഴിശ്ശേരി ബലരാമന്‍ ഫൗണ്ടേഷന്‍ ഏര്‍പ്പെടുത്തിയ ഈ വര്‍ഷത്തെ സാഹിത്യ പുരസ്‌കാരത്തിന് കവി ചെമ്മനം ചെമ്മനം ചാക്കോയും...
image-568

പ്രഭാവര്‍മ്മയും ജി. ശേഖരന്‍നായര്‍ക്കും ശ്രീകണ്ഠേശ്വരം പുരസ്കാരം

ശാസ്ത്ര സാഹിത്യ ഇന്‍സ്റ്റിറ്റിയൂട്ടിന്റെ ശ്രീകണ്‌ഠേശ്വരം പദ്മനാഭപിള്ള സ്മാരക അവാര്‍ഡിന് കവി പ്രഭാവര്‍മ്മയും  മാതൃഭൂമി തിരുവനന്തപുരം ബ്യൂറോ ചീഫ് ജി. ശേഖരന്‍നായരും അര്‍ഹരായി. പ്രഭാവര്‍മ്മയുടെ ‘ശ്യാമമാധവം’ (സര്‍ഗസാഹിത്യം) ജി....
image-547

ചുനക്കര രാമന്‍കുട്ടിക്ക് തിക്കുറിശ്ശി പുരസ്‌കാരം

ചലച്ചിത്രഗാനശാഖയിലെ സമഗ്രസംഭാവനകളെ മാനിച്ച് പ്രമുഖ കവിയും ഗാനരചയിതാവുമായ ചുനക്കര രാമന്‍കുട്ടിക്ക് ഈ വര്‍ഷത്തെ തിക്കുറിശ്ശി സാഹിത്യ പുരസ്‌കാരം നല്‍കും. തിക്കുറിശ്ശി ഫൗണ്ടേഷനാണ് പുരസ്‌കാരം സമ്മാനിക്കുന്നത്. പ്രശസ്തിപത്രവും...