മലയാളത്തിലെ മികച്ച എഴുത്തുകാരിലൊരാളായ ഉറൂബിന്റെ നൂറാം ജന്മദിനമാണ് 2015 ജൂണ്‍ 8. കൈയ്യടക്കമുള്ള എഴുത്തുശൈലിയിലൂടെ സഹൃദയരിലേക്കിറങ്ങിയ ഉറൂബ് തന്റെ എണ്ണം പറഞ്ഞ രചനകളിലൂടെ മലയാളികളുടെ പ്രിയ...