ശിവുപാരണത്രയത്തിലൂടെ ലോകപ്രശസ്തനായ അമീഷ് ത്രിപാഠി ഏപ്രില്‍ നാലിന് കോഴിക്കോട്ടെത്തുന്നു. പൂര്‍ണ പബ്ലിക്കേഷന്‍സിന്റെ പുസ്തകപ്രകാശന ചടങ്ങില്‍ സംബന്ധിക്കാനാണ് ആദ്യമായി കോഴിക്കോട്ടെത്തുന്നത്. പൂര്‍ണ പ്രസിദ്ധീകരിച്ച അമീഷിന്റെ ശിവപുരാണത്രയങ്ങളായ മെലൂഹയിലെ...