Select Store  

യവനചിന്തകന്മാര്‍

Be the first to review this product

Availability: In stock

Rs. 50.00
OR

Details

എതിര്‍പ്പുകളെ നേരിട്ടും മരണശിക്ഷവരെ ഏറ്റുവാങ്ങിയും ധീരതയോടെ അഭിപ്രായങ്ങള്‍ പ്രകടിപ്പിച്ചും സംഭവബഹുലമായ ജീവിതം നയിച്ച മഹാപ്രതിഭകളായ യവനചിന്തകന്മാരെയാണ് ഈ കൃതിയില്‍ പ്രതിപാദിച്ചിരിക്കുന്നത്. ചിന്തകരും ഒരു സംസ്‌കാരത്തിന്റെ ഉടമകളുമായ അരിസ്റ്റോട്ടില്‍, സോക്രട്ടീസ്, പ്രേറ്റോ തുടങ്ങിയ മഹാരഥന്മാരുടെ അഭിപ്രായങ്ങളും തത്വചിന്തകളും കോര്‍ത്തിണക്കി രചിച്ചിരിക്കുന്ന ഈ കൃതി ഹൈസ്‌കൂള്‍ ഹയര്‍സെക്കന്ററി വിദ്യാര്‍ത്ഥികള്‍ക്ക് ഏറെ പ്രയോജനപ്പെടും.

യവനചിന്തകന്മാര്‍

Double click on above image to view full picture

Zoom Out
Zoom In

Additional Information

പ്രൊഫ. കെ. ഗോപിനാഥന്‍ നായര്‍
Publisher Poorna Publications
ISBN ISBN: 978-81-300-1055-7, 9788130010557
Size Demy 1/8
Pages 80