Select Store  

യാത്രാമുഖം

Be the first to review this product

Availability: In stock

Rs. 270.00
OR

Details

ഇതിവൃത്തത്തിലും പ്രതിപാദനരീതിയിലും ഏറെ വ്യത്യസ്തതയുള്ള കൃതിയാണ് 'യാത്രാമുഖം'. ഈ നോവലില്‍ സംഭാഷണങ്ങളിലൂടെയാണ് ആഖ്യാനം ഒട്ടുമുക്കാലും നിര്‍വഹിച്ചിട്ടുള്ളത്. മലയാളത്തില്‍ അത്ര സാധാരണയല്ലെങ്കിലും പാശ്ചാത്യ സാഹിത്യത്തില്‍ ഐവി കോംപ്ട്ടണ്‍ ബര്‍നെറ്റ് മുതല്‍ മാനുവേല്‍ പൂവിഗ്ഗ് വരെ അനേകം പേര്‍ ഉപയോഗപ്പെടുത്തിയിട്ടുള്ള രചനാരീതിയാണിത്. വിലാസിനിയുടെ മറ്റെല്ലാ കൃതികളെയും പോലെ യാത്രാമുഖവും വായനയുടെ ഹരിതാഭമായി മനസ്സിലേക്ക് ആഴ്ന്നിറങ്ങും.

Keyowrds: Yathramugham, Vilasini

യാത്രാമുഖം

Double click on above image to view full picture

Zoom Out
Zoom In

Additional Information

വിലാസിനി
Publisher Poorna Publications
ISBN ISBN: 978-81-300-0912-4, 9788130009124
Size Demy 1/8
Pages 351