Select Store  

വിതയ്ക്കാതെ കൊയ്യുന്നവര്‍

Be the first to review this product

Availability: In stock

Rs. 135.00
OR

Details

ദേശാഭിമാനികളെന്നും ജനാധിപത്യത്തിന്റെ കാവല്‍ക്കാരെന്നും അവകാശപ്പെടുന്നവര്‍ സ്വാര്‍ത്ഥലാഭത്തിനുവേണ്ടിയും സ്ഥാനമാനങ്ങള്‍ക്കുവേണ്ടിയും ഏതു നീചമായ മാര്‍ഗ്ഗം സ്വീകരിക്കാനും തടസ്സമായതിനെയെല്ലാം തുടച്ചു നീക്കാനും മടിയില്ലാത്തവരായി മാറിയിരിക്കുന്നു എന്നാണ് നോവലിസ്റ്റ് ഈ കൃതിയില്‍ വെളിപ്പെടുത്തുന്നത്. അത്തരം ആളുകള്‍ വിതച്ചുതന്നെയാണോ കൊയ്യുന്നത്, അതോ മറ്റുള്ളവരുടെ വിളകളാണോ കൊയ്യുന്നത് എന്ന ചാട്ടുളിച്ചോദ്യമെറിയുകയാണ് ഈ കൃതിയിലൂടെ.

Keyowrds: Vithaykkathe Koyyunnavar

വിതയ്ക്കാതെ കൊയ്യുന്നവര്‍

Double click on above image to view full picture

Zoom Out
Zoom In

Additional Information

സി. ജെ. ജോസ്
Publisher Nalanda Publications
ISBN ISBN: 978-81-300-1335-0, 9788130013350
Size Demy 1/8
Pages 180