Select Store  

വിക്‌സ് മാംഗോ ട്രീ

Be the first to review this product

Availability: In stock

Rs. 300.00
OR

Details

മാംഗോബാഗ് എന്നു പേരുള്ള ചെറിയൊരു സാങ്കല്പിക ദേശത്തിന്റെ- ഇന്ത്യയുടേയും- കഥയാണിത്.

ആ ദേശം കടന്നുപോയ ഇരുപത്തിയൊന്ന് മാസത്തെ അടിയന്തരാവസ്ഥയുടെയും, അടിയന്തരാവസ്ഥയ്ക്ക് എതിരായിട്ടുള്ള കലാപങ്ങളുടെയും കടുത്ത സെന്‍സര്‍ഷിപ്പിന്റെയും കഥ. തങ്ങളുടെ മധ്യവര്‍ഗ സ്വപ്‌നങ്ങളുമായി കഴിഞ്ഞുപോകുന്ന ഭട്ട്‌സാറും റാബിയാ ഷെയ്ക്കും സുന്ദര്‍ അയ്യരുമെല്ലാം കഥാഗതിയില്‍ നിറഞ്ഞ് നില്‍ക്കുന്നു. മഹാരാജാ മുനീര്‍ഷാ, മിസ് മൈന, ഡോ: ആബിദ് അലി തുടങ്ങി മാംഗോബാഗിന്റെ തിളങ്ങുന്ന ഭൂതകാലത്തില്‍ നിന്ന് വര്‍ത്തമാനത്തിലേക്ക് കാലൂന്നിയ ഇതിഹാസങ്ങളും കഥയിലുണ്ട്.

വിചിത്ര സ്വഭാവമുള്ള കഥാപാത്രങ്ങള്‍ക്കും രസകരമായ സം‘വവികാസങ്ങള്‍ക്കും പുറമേ, ഇന്ത്യ യുടെ സമീപഭൂതകാലത്തിലെ രാഷ്ട്രീയചലനങ്ങളും പകരുന്ന സജീവത, വായനക്കാരെ പിടിച്ചിരുത്താന്‍ പോന്നതാണ്.

ഇന്ത്യന്‍ ഇംഗ്ലീഷ് എഴുത്തുകാരില്‍ സമീപകാലത്ത് ഏറെ ശ്രദ്ധേയനായ അനീസ് സലീമിന്റെ ഏറ്റവും കൂടുതല്‍ വിറ്റഴിഞ്ഞ കൃതി.

വിവര്‍ത്തനം: ചിഞ്ജു പ്രകാശ്

മലയാളസാഹിത്യത്തില്‍ ബിരുദവും പത്രപ്രവര്‍ത്തനത്തില്‍ ബിരുദാനന്തര ബിരുദം നേടിയ ചിഞ്ജു പ്രകാശ് 2010 മുതല്‍ 2014 വരെ കുട്ടികളുടെ പ്രസിദ്ധീകരണ വിഭാഗത്തില്‍ ജോലി നോക്കി. ഇപ്പോള്‍ ഫ്രീലാന്‍ഡ്‌സ് റൈറ്ററായി പ്രവര്‍ത്തിക്കുന്നു.

Keywords: Vicks Mango Tree Malayalam Novel, Anees Salim, Chinchu Prakash

വിക്‌സ് മാംഗോ ട്രീ

Double click on above image to view full picture

Zoom Out
Zoom In

Additional Information

അനീസ് സലിം
Publisher Poorna Publications
ISBN ISBN: 978-81-300-1717-4
Size Demy 1/8
Pages 368

You may also be interested in the following product(s)

കാളിയമര്‍ദ്ദനം

കാളിയമര്‍ദ്ദനം

Rs. 70.00
മനസ്സിലെ മാണിക്യം

മനസ്സിലെ മാണിക്യം

Rs. 200.00
ചല്ലിക്കോഴി

ചല്ലിക്കോഴി

Rs. 75.00
തുടക്കം ഒടുക്കം

തുടക്കം ഒടുക്കം

Rs. 120.00