Select Store  

വെന്‍ഡിങ് മെഷീനില്‍ നിന്നുള്ള കഥകള്‍

Be the first to review this product

Availability: In stock

Rs. 225.00
OR

Details

എയര്‍പോര്‍ട്ട് ഡിപ്പാര്‍ചര്‍ ലോഞ്ചിലെ വെന്‍ഡിങ് മെഷീന്‍ നടത്തിപ്പുകാരിയാണ് ഹസീന മന്‍സൂര്‍. തനിക്ക് അനുവദിക്കപ്പെട്ടിട്ടുള്ള ഇരിപ്പിടത്തിലിരുന്ന് എയര്‍പോര്‍ട്ടിലെ ചില്ലുഭിത്തികള്‍ക്കപ്പുറത്ത് വിമാനങ്ങള്‍ വന്നിറങ്ങുന്നതും പറന്നുയരുന്നതും കാണുന്നത് അവളുടെ വിനോദമാണ്. പറന്നുയരുന്ന വിമാനങ്ങളില്‍ ഒന്നില്‍ എന്നെങ്കിലും ഒരിക്കല്‍ യാത്ര ചെയ്യുന്നതും കുറച്ചുകൂടി കടന്ന് പൈലറ്റ് സീറ്റിലിരുന്ന് വിമാനം പറത്തുന്നതും അവള്‍ സ്വപ്‌നംകാണും. നാല്പത് രൂപയുടെ ചായവില്പനകൊ ് ഈ പറഞ്ഞ സ്വപ്നങ്ങളൊന്നും കൈയെത്തി പിടിക്കാനാവില്ലെങ്കിലും ഹസീന പിന്തിരിയാന്‍ ഒരുക്കമായിരുന്നില്ല. ആക്ഷേപഹാസ്യത്തില്‍ പൊതിഞ്ഞ ഹൃദയസ്പര്‍ശിയായ കഥയാണ് വെന്‍ഡിങ് മെഷീനില്‍ നിന്നുള്ള കഥകള്‍. വായിച്ച് കഴിഞ്ഞ് പുസ്തകം മടക്കി വച്ചാലും നായിക ഹസീന നമ്മുടെയുള്ളില്‍ വളരെക്കാലം നിലനില്‍ക്കും. ഇന്ത്യന്‍ ഇംഗ്ലീഷ് എഴുത്തുകാരില്‍ ഏറെ ശ്രദ്ധേയനായ അനീസ് സലിമിന്റെ വ്യതിരിക്തമായ കൃതി. Keywords: Vending Mchinil Ninnulla Kathakal Novel, Anees Salim, Chinchu Prakash

വെന്‍ഡിങ് മെഷീനില്‍ നിന്നുള്ള കഥകള്‍

Double click on above image to view full picture

Zoom Out
Zoom In

More Views

Additional Information

അനീസ് സലിം
Publisher Poorna Publications
ISBN ISBN: 9788130017884
Size Demy 1/8
Pages 256

You may also be interested in the following product(s)

കാളിയമര്‍ദ്ദനം

കാളിയമര്‍ദ്ദനം

Rs. 70.00
മനസ്സിലെ മാണിക്യം

മനസ്സിലെ മാണിക്യം

Rs. 200.00
ചല്ലിക്കോഴി

ചല്ലിക്കോഴി

Rs. 75.00
തുടക്കം ഒടുക്കം

തുടക്കം ഒടുക്കം

Rs. 120.00