Select Store  

അന്ധയുടെ അനന്തരാവകാശികള്‍

Be the first to review this product

Availability: In stock

Rs. 285.00
OR

Details

.കഥപറച്ചിലിന്റെ തനതു രീതിയാണ് ഈ പുസ്തകത്തിന്റെ ഏറ്റവും വലിയ പ്രത്യകത. ഡിറ്റാച്ച്ഡ് നരേഷന്റെ ചട്ടക്കൂട് ‘ദ്രമായി നിലനിര്‍ത്താന്‍ അതിന് കഴിഞ്ഞിട്ടു ്. -ഹിന്ദു ഒറ്റവായനയില്‍ ദൈനംദിന ജീവിതത്തിലെ കയറ്റിറക്കങ്ങളുടെ ചിത്രമാണെന്ന് തോന്നിപ്പിക്കുമെങ്കിലും ജീവിത സങ്കീര്‍ണതകളിലേക്ക് ഊളിയിടുന്ന ഉള്‍ക്കാഴ്ചയുള്ള ആക്ഷേപഹാസ്യം തന്നെയാണ് ഇതിന്റെ സത്ത. -ഡെക്കാണ്‍ ഹെറാള്‍ഡ് ഇതിഹാസകാരനെപ്പോലെ സംഭവങ്ങളെ അല്പം അകലെമാറിനിന്ന് നോക്കിക്കാണുന്ന രീതിയാണ് എഴുത്തുകാരന്‍ സ്വീകരിച്ചിരിക്കുന്നത്. ദുരന്തങ്ങളും പ്രതിസന്ധികളും പോലും ജീവിതമാകുന്ന ഹാസ്യനാടകത്തിലെ രംഗങ്ങള്‍പോലെ വായനക്കാരന്റെ മുന്നിലൂടെ കടന്നുപോകും. -ഫ്ര ് ലൈന്‍ എഴുത്തിന്റെ തീക്ഷ്ണതകൊ ും യാഥാര്‍ത്ഥ്യത്തിന്റെയും ഭാവനയുടെയും ചേരുംപടിയുള്ള ചേര്‍ച്ചകൊ ും നവ ഇന്ത്യന്‍ സാഹിത്യത്തില്‍ വേറിട്ട ഇരിപ്പിടമൊരുക്കിയ അനീസ് സലിമിന്റെ ഏറ്റവും പുതിയ നോവല്‍. Keywords:Anthayude Anantharavakasikal, Anees Salim, Chinchu Prakash

അന്ധയുടെ അനന്തരാവകാശികള്‍

Double click on above image to view full picture

Zoom Out
Zoom In

More Views

Additional Information

അനീസ് സലിം
Publisher Poorna Publications
ISBN ISBN: 9788130017884
Size Demy 1/8
Pages 256

You may also be interested in the following product(s)

കാളിയമര്‍ദ്ദനം

കാളിയമര്‍ദ്ദനം

Rs. 70.00
മനസ്സിലെ മാണിക്യം

മനസ്സിലെ മാണിക്യം

Rs. 200.00
ചല്ലിക്കോഴി

ചല്ലിക്കോഴി

Rs. 75.00
തുടക്കം ഒടുക്കം

തുടക്കം ഒടുക്കം

Rs. 120.00