Select Store  

വെയിലിനുമുണ്ടേ നിറമുള്ള ചിറകുകള്‍

Be the first to review this product

Availability: In stock

Rs. 75.00
OR

Details

‌‌കഥയ്ക്ക് ഉറക്കം വന്നു തുടങ്ങി. എന്നിട്ടും കുട്ടി ഉറങ്ങാന്‍ ഭാവമില്ല. അമ്മയും ഉറങ്ങിയതോടെ കഥ പതുങ്ങിപ്പതുങ്ങി പുസ്തകത്തിലേയ്ക്ക് നടന്നു കയറി. കുട്ടിയോ? കഥയെ തെരഞ്ഞുതെരഞ്ഞ് കരച്ചിലുമായി. അപ്പോള്‍ പുസ്തകത്തിലിരുന്ന് ഉറക്കം തൂങ്ങിയിരുന്ന കഥ തലപുൊക്കി നോക്കി. അതു നടന്നുവന്ന് കുട്ടിയുടെ കൈപിടിച്ചു. അങ്ങനെ പുസ്തകം കഥപറയാന്‍ തുടങ്ങി. കുട്ടി കേള്‍ക്കാത്തൊരു കഥ...! മികച്ച രചനകളിലൂടെ കുട്ടികളുടെ മനം കവര്‍ന്ന കഥാകാരി ഇ.എന്‍. ഷീജയുടെ പതിനെട്ടു കൊച്ചുകഥകള്‍. Keywords:

വെയിലിനുമുണ്ടേ നിറമുള്ള ചിറകുകള്‍

Double click on above image to view full picture

Zoom Out
Zoom In

Additional Information

ഇ.എന്‍. ഷീജ
Publisher Poorna Publications
ISBN ISBN:9788130019550
Size Demy 1/8
Pages 124