Select Store  

വെങ്കി

Be the first to review this product

Availability: In stock

Rs. 35.00
OR

Details

അനേകായിരം വര്‍ഷങ്ങള്‍ക്ക് മുന്‍പ് അപ്രത്യക്ഷമായ ഭൂമിയിലെ ആദ്യത്തെ ഹൈന്ദവക്ഷേത്രത്തെ തേടിയുള്ള 'വെങ്കി' എന്ന യുവാവിന്റെ യാത്രയാണ് ഈ കഥ. പരിപാവനമായ ഈ ദൗത്യത്തെ തകര്‍ക്കാനായി ദുഷ്ട ശക്തികളും അയാളുടെ പിറകെയുണ്ട്. ഇത് കൂടാതെ തന്റെ മാതാപിതാക്കളെക്കുറിച്ചുള്ള ചിന്തകളും വെങ്കിയുടെ മനസ്സിനെ അലട്ടുന്നു. കലിയുഗത്തില്‍ തനിക്കുനേരെ വെച്ചുനീട്ടിയ പരീക്ഷണങ്ങളെ അതിജീവിച്ച് വെങ്കി ആ ദൗത്യം പൂര്‍ത്തിയാക്കുമോ?

വെങ്കി

Double click on above image to view full picture

Zoom Out
Zoom In

Additional Information

വരുൺ ഹരീഷ്
Publisher Poorna Publications
ISBN ISBN: 978-81-300-1339-8, 9788130013398
Size Demy 1/8
Pages 44