Select Store  

വെങ്ങരയുടെ ലഘുനാടകങ്ങള്‍

Be the first to review this product

Availability: In stock

Rs. 50.00
OR

Details

ബഹുമുഖപ്രതിഭയായ ലിയോനാര്‍ഡോ ഡാവിഞ്ചിയുടെ ലോകപ്രശസ്ത ചിത്രമായ 'ദ ലാസ്റ്റ് സപ്പറിനെ' ആസ്പദമാക്കിക്കൊണ്ടുള്ള 'ഒടുക്കത്തെ അത്താഴം', കുടുംബബന്ധങ്ങളുടെ ഇഴയടുപ്പവും അകല്ച്ചയും ഉണ്ടാക്കുന്ന അവസ്ഥയെ ചിത്രീകരിക്കുന്ന 'അമ്മ', 'വിതച്ചതുകൊയ്യും' എന്ന പഴമൊഴിയെ അടിസ്ഥാനമാക്കി എഴുതിയ 'കലി' എന്നീ നാടകങ്ങളാണ് ഈ പുസ്തകത്തിലുള്ളത്. മലയാളവേദിയില്‍ വേറിട്ട ശബ്ദമുയര്‍ത്തിക്കൊണ്ടിരിക്കുന്ന 'വെങ്ങരയുടെ ലഘുനാടകങ്ങള്‍' കാലത്തോടൊപ്പം ചേര്‍ത്തുവെക്കാവുന്നതാണ്.

വെങ്ങരയുടെ ലഘുനാടകങ്ങള്‍

Double click on above image to view full picture

Zoom Out
Zoom In

Additional Information

ഇബ്രാഹിം വെങ്ങര
Publisher Poorna Publications
ISBN ISBN: 978-81-300-1189-9, 9788130011899
Size Demy 1/8
Pages 72