Select Store  

വെളുത്ത പൂക്കളുടെ അമ്മ

Be the first to review this product

Availability: In stock

Rs. 45.00
OR

Details

ഇലഞ്ഞിമരത്തിലെ പക്ഷികള്‍ അവരോടൊപ്പം പാട്ടുപാടി. ഇലകള്‍ നൃത്തംവെച്ചു. അനുസരണയോടെ കുട്ടികള്‍ അമ്മയുടെ വാക്കുകള്‍ക്കായി കാതോര്‍ത്തു. തേര്‍തട്ടില്‍ നിസ്സംഗനായ അര്‍ജ്ജുനന്റെ കഥ പറഞ്ഞ് അമ്മ ചോദിച്ചു. ഇനി ഞാന്‍ വിളിച്ചാല്‍ എന്റെ കൂടെ പോരാന്‍ എത്രപേരുണ്ടാവും?

എല്ലാ കൈകളും ഉയര്‍ന്നു...

ജുവനൈല്‍ ഹോമുകള്‍ കുട്ടികളുടെ ജയിലുകളല്ല. സ്‌നേഹവംു കരുണയും പൂക്കളായി പെയ്തിറങ്ങുന്ന മഹാവൃക്ഷത്തണലായി അവിടം മാറുന്നു. സംസ്ഥാന സര്‍ക്കാറിന്റെ പ്രൊഫസര്‍ ജോസഫ് മുണ്ടശ്ശേരി അവാര്‍ഡു നേടിയ എഴുത്തുകാരന്റെ അപൂര്‍വചാരുതയാര്‍ന്ന രചന.

Keyowrds: Veluthapookkalude Amma, Rajan Karuvarakkundu

വെളുത്ത പൂക്കളുടെ അമ്മ

Double click on above image to view full picture

Zoom Out
Zoom In

Additional Information

രാജൻ കരുവാരക്കുണ്ട്
Publisher Poorna Publications
ISBN ISBN: 978-81-300-1427-2, 9788130014272
Size Demy 1/8
Pages 64