Select Store  

വീട്ടിലേക്കുള്ള വഴി

Be the first to review this product

Availability: In stock

Rs. 70.00
OR

Details

ശാസനയോ, ഉപദേശമോ ഇല്ല. ഒരു ചൂണ്ടുവിരല്‍, ഒരു മന്ദഹാസം, ചുമലിലൊരു തട്ട്, ശിരസ്സിലൊരു തടവല്‍, ചിലപ്പോള്‍ മൂര്‍ദ്ധാവിലൊരു മുത്തംവരെയാണ് കഥാകാരി കൃത്യനിര്‍വഹണത്തിനുപയോഗിക്കുന്ന ഉപാധികള്‍. വഴിവക്കില്‍ വിടരുന്ന ഒരു പൂവ് തനിക്ക് പറയാനുള്ളത് അവതരിപ്പിക്കുന്നതുപോലെയാണ് ഈ കൊച്ചുകൊച്ചു കഥകള്‍ ഇതള്‍ നിവര്‍ത്തുന്നത്. നമ്മുടെ സമയം ഏറെയോടുക്കാതെ, നമ്മെ അലോസരപ്പെടുത്താതെ, ഭീഷണപ്പെടുത്താതെ, പ്രീണിപ്പിക്കാന്‍ ശ്രമിക്കാതെ, ഭയപ്പെടുത്താതെ. ഇങ്ങനെ കഥപറയാന്‍ ആര്‍ക്കും കഴിയുമല്ലോ എന്നു തോന്നിയേക്കാം. കഴിയില്ലെന്ന് ബോദ്ധ്യമാകാന്‍ ഒന്നേ വേണ്ടൂ. അതിന് ശ്രമിച്ചുനോക്കുക.

Keyowrds: Veettilekkulla Vazhi, Kumudam Sukumaran

വീട്ടിലേക്കുള്ള വഴി

Double click on above image to view full picture

Zoom Out
Zoom In

Additional Information

കുമുദം സുകുമാരന്‍
Publisher Poorna Publications
ISBN ISBN: 978-81-300-1384-8, 9788130013848
Size Demy 1/8
Pages 98