Select Store  

വേദാന്തപരിചയം ഭാഗം - 2

Be the first to review this product

Availability: In stock

Rs. 250.00
OR

Details

ഷഡ്ദര്‍ശനങ്ങളില്‍ ഒന്നായ ഉത്തരമീമാംസയെ അല്ലെങ്കില്‍ വേദാന്തത്തെ പുരസ്‌കരിച്ച് ശ്രീ. ശങ്കരാചാര്യര്‍ വിരചിച്ച അമൂല്ല്യകൃതിയാണ് വിവേകചൂഡാമണി. ആ കൃതിയുടെ വ്യാഖ്യാനം ആധുനിക കേരളത്തിലെ ഏറ്റവും വലിയ തത്ത്വചിന്തകനായ ഗുരു നിത്യചൈതന്യയതി വിജയകരമാംവിധം നിര്‍വ്വഹിച്ചിരിക്കുന്നു. പ്രകൃതിയുടെ പരിണാമത്തിന് കാരണമായ ബ്രഹ്മതത്ത്വത്തെ വേണ്ടുംവിധം മനസ്സിലാക്കുന്നത് ഭൗതികവിഷമതകളില്‍നിന്ന് ശാശ്വതമുക്തി നേടാന്‍ മനുഷ്യനെ സഹായിക്കുന്നുവെന്ന് ശ്രീ. ശങ്കരാചാര്യര്‍ പലവുരു പ്രസ്താവിച്ചിട്ടുള്ള താണ്.

ആ പരമമായ സത്യത്തെ പാമരന്മാര്‍ക്കുപോലും സുഗ്രാഹ്യമാംവിധം തന്റെ വ്യാഖ്യാനത്തിലൂടെ ഗുരു നിത്യചൈതന്യയതി വെളിപ്പെടുത്തിയിരിക്കുന്നു. ഏതുവിഭാഗത്തില്‍പ്പെട്ട വ്യക്തിക്കും ദാര്‍ശനികമായ ഈ ഗ്രന്ഥം ആത്മസാക്ഷാത്കാരത്തിന്റെ മാര്‍ഗ്ഗത്തില്‍ ഒരു ദീപയഷ്ടിയായി ഭവിക്കുമെന്നതില്‍ സംശയമില്ല.

Keywords: Vedantha Parichayam - Part 2, Guur Nitya Chaithanya Yati

വേദാന്തപരിചയം ഭാഗം - 2

Double click on above image to view full picture

Zoom Out
Zoom In

More Views

Additional Information

ഗുരുനിത്യചൈതന്യയതി
Publisher Poorna Publications
ISBN ISBN: 81-7180-768-2
Size Demy 1/8
Pages 640

You may also be interested in the following product(s)

ഭാഗവതാമൃതം

ഭാഗവതാമൃതം

Rs. 65.00
വേദാന്തപരിചയം ഭാഗം - 1

വേദാന്തപരിചയം ഭാഗം - 1

Rs. 250.00
ഗീതാരഹസ്യം

ഗീതാരഹസ്യം

Rs. 395.00
ഛാന്ദോഗ്യോപനിഷത്ത്

ഛാന്ദോഗ്യോപനിഷത്ത്

Rs. 500.00