Select Store  

വേദാന്തപരിചയം ഭാഗം - 1

Be the first to review this product

Availability: In stock

Rs. 250.00
OR

Details

ചെറുതും വലുതുമായ ഇരുനൂറോളം ഉപനിഷത്തുകള്‍, പന്ത്രണ്ടു ദര്‍ശനങ്ങള്‍, കാവ്യാലങ്കാരനാട്യാദിശാസ്ത്രങ്ങള്‍, പുരാണേതിഹാസങ്ങള്‍ യോഗവാസിഷ്ഠം, മുതലായ ഏതു കൃതിയെടുത്തു നോക്കിയാലും ബോധശാസ്ത്രത്തിന്റെ ആഴവും പരപ്പുമുള്ള ജ്ഞാനസാഗരങ്ങള്‍ അതിലെല്ലാം കാണാം. അതില്‍ ഒന്നുമാത്രമായ 'വിവേക ചൂഡാമണി' എന്ന വിശിഷ്ടഗ്രന്ഥത്തെ അധിഷ്ഠാനമാക്കിക്കൊണ്ടു നടത്തുന്ന മനശ്ശാസ്ത്രപ്രധാനമായ ഒരു പഠനമാണ് വേദാന്തപരിചയം.

Keywords: Vedantha Parichayam - Part 1, Guur Nitya Chaithanya Yati

വേദാന്തപരിചയം ഭാഗം - 1

Double click on above image to view full picture

Zoom Out
Zoom In

Additional Information

ഗുരുനിത്യചൈതന്യയതി
Publisher Poorna Publications
ISBN ISBN: 81-7180-510-8
Size Demy 1/8
Pages 614

You may also be interested in the following product(s)

ഭാഗവതാമൃതം

ഭാഗവതാമൃതം

Rs. 65.00
വേദാന്തപരിചയം ഭാഗം - 2

വേദാന്തപരിചയം ഭാഗം - 2

Rs. 250.00
ഗീതാരഹസ്യം

ഗീതാരഹസ്യം

Rs. 395.00
ഛാന്ദോഗ്യോപനിഷത്ത്

ഛാന്ദോഗ്യോപനിഷത്ത്

Rs. 500.00