Select Store  

വഴിപിഴച്ചവര്‍

Be the first to review this product

Availability: In stock

Rs. 95.00
OR

Details

ലക്ഷ്യബോധം ഇല്ലാതെ ഏകാന്തതയില്‍ കഴിഞ്ഞ വ്യക്തി മദ്യത്തിന്റെ ലഹരിയിലും മാംസത്തിന്റെ രുചികളിലും നിര്‍വൃതി തേടിയ സന്ദര്‍ഭങ്ങളെ കലാപരമായി ആവിഷ്‌കരിക്കുന്ന ഒരു നോവലാണ് 'വഴിപിഴച്ചവര്‍'.

ഒരു വ്യക്തിക്ക് എത്രമേല്‍ പിഴയ്ക്കാമെന്നോ ആ പിഴവ് ജീവിതത്തെ എത്രമേല്‍ കലുഷമാക്കാമെന്നോ ആര്‍ക്കും കണക്കാക്കാന്‍ സാദ്ധ്യമല്ല. വിഷമതകളുടെ ഊഷ്മാവില്‍ അശ്രുധാരകള്‍ വറ്റിപ്പോകുന്ന അതിസൂക്ഷ്മ മുഹൂര്‍ത്തങ്ങളെ ഈ നോവല്‍ ചിത്രീകരിക്കുന്നു.

Keywords: Vazhi Pizhachavar, Vazhipizhachavar, Pamman

വഴിപിഴച്ചവര്‍

Double click on above image to view full picture

Zoom Out
Zoom In

Additional Information

പമ്മന്‍
Publisher Poorna Publications
ISBN 81-7180-440-3
Size Demy 1/8
Pages 108

You may also be interested in the following product(s)

വഷളന്‍

വഷളന്‍

Rs. 420.00
കുറ്റസമ്മതം

കുറ്റസമ്മതം

Rs. 200.00
സമരം

സമരം

Rs. 180.00
ചക്രവാതം

ചക്രവാതം

Rs. 80.00