Select Store  

വസന്തത്തിന്റെ രാജകുമാരി

Be the first to review this product

Availability: In stock

Rs. 55.00
OR

Details

ഇളം മനസ്സുകളില്‍ നന്മയുടെ വസന്തം വിടര്‍ത്തുന്ന പതിന്നാല് ബാലകഥകളാണ് ഈ സമാഹാരത്തിലുള്ളത്. വായിച്ചാലും വായിച്ചാലും കൊതിതീരാത്ത കഥകള്‍! 'വസന്തത്തിന്റെ രാജകുമാരിയും' 'നമ്പൂര്യച്ചന്റെ തന്ത്രവും' 'മധുരമാണിക്കന്റെ മന്ത്രമോതിരവു'മെല്ലാം നമ്മുടെ കുട്ടികളെ അവര്‍ണ്ണനീയമായ ഒരു അദ്ഭുത ലോകത്തിലേക്ക് കൂട്ടിക്കൊണ്ടുപോകും.

ലളിതകോമളമായ രചനാരീതികൊണ്ട് ബാലഹൃദയങ്ങളെ കീഴടക്കിയ എഴുത്തുകാരന്റെ ഏറ്റവും പുതിയ കൃതി. ബാലസാഹിത്യത്തിനുള്ള കേന്ദ്രസാഹിത്യ അക്കാദമിയുടെ പ്രഥമ അവാര്‍ഡ് നേടിയ സിപ്പി പള്ളിപ്പുറത്തിന്റെ മികവുറ്റ രചന.

Keyowrds: Vasanthathinte Rajakumari, Sippy Pallippuram

വസന്തത്തിന്റെ രാജകുമാരി

Double click on above image to view full picture

Zoom Out
Zoom In

More Views

Additional Information

സിപ്പി പള്ളിപ്പുറം
Publisher Poorna Publications
ISBN ISBN:81-300-1177-6, 8130011776
Size Demy 1/8
Pages 44