Select Store  

വല്മീകത്തിനുള്ളില്‍ മോഹങ്ങളുമായി

Be the first to review this product

Availability: In stock

Rs. 75.00
OR

Details

താനിഷ്ടപ്പെട്ട യുവാവിനെ മാത്രമേ വിവാഹം കഴിക്കൂ എന്ന് വാശിപിടിച്ച രാജകുമാരി. ഭര്‍ത്താവിന്റെ ജീവന്‍ മരണദേവനില്‍നിന്നും നേടിയെടുത്ത പതിവ്രത.

അച്ഛന്‍ പറഞ്ഞുതന്ന കഥയിലെ നായികയ്ക്ക് തന്റെ പേരായിരുന്നു. അമ്മയും അച്ഛനും നേര്‍ത്ത ശബ്ദത്തില്‍ എന്തിനോ വഴക്കിടുന്നതു കേട്ട് അവള്‍ എപ്പോഴോ ഉറങ്ങി. ഡോക്ടറുടെ മുറിയില്‍നിന്നും പുറത്തുകടന്നപ്പോള്‍ അവള്‍ കിതയ്ക്കുന്നുണ്ടായിരുന്നു. സാവിത്രി നടന്നുനീങ്ങിയത് നമുക്കിടയിലൂടെയാണ് നമുക്കവളെ പിന്തുടരാം. നോവലിസ്റ്റിനോടൊപ്പം.

Keywords: Valmeekathinuallil Mohangalumayi, V.K. Bhama

വല്മീകത്തിനുള്ളില്‍ മോഹങ്ങളുമായി

Double click on above image to view full picture

Zoom Out
Zoom In

Additional Information

വി.കെ. ഭാമ
Publisher Nalanda Publications
ISBN ISBN: 978-81-300-1373-2, 978813001373-2
Size Demy 1/8
Pages 100