Select Store  

ഉപയോഗിക്കാം സ്മാര്‍ട്ടായി

Be the first to review this product

Availability: In stock

Rs. 125.00
OR

Details

ആധുനിക ജീവിതത്തിന്റെ മുഖമുദ്ര തന്നെയായി മാറിയിരിക്കുന്ന ഗൃഹോപകരണങ്ങളേറെയാണ്. സ്മാര്‍ട്ട്‌ഫോണുകള്‍ ആശയവിനിമയത്തിന്റെ ലോകത്തിനപ്പുറം വിജ്ഞാനത്തിന്റെ ലോകത്തിലേക്കു കൂടി ചിറകുവിരിക്കുന്നു. കമ്പ്യൂട്ടറുകളാകട്ടെ തൊഴില്‍സഹായി എന്നതിനപ്പുറം ഇന്റര്‍നെറ്റ് ഒരുക്കുന്ന വൈജ്ഞാനികനഭസ്സിലാണ് ഇടം കണ്ടെത്തുന്നത്. ഇവയ്ക്കു രണ്ടിനും മധ്യേവരുന്ന ടാബ്‌ലറ്റുകള്‍ അറിവിന്റെയും ആശയവിനിമയത്തിന്റെയും ലോകത്തെ ആരുടെയും പോക്കറ്റിന്റെ വലുപ്പത്തിലേക്ക് ഒതുക്കുന്നു.

റെഫ്രിജറേറ്ററും ടെലിവിഷനും ക്യാമറയും വാക്വം ക്ലീനറുമൊക്കെപ്പോലും പുതിയ രൂപങ്ങളുടെ ദശാവതാരത്തിന്റെ പിന്നാലെയാണ്. ഈ സാഹചര്യത്തില്‍ സാങ്കേതികവിദ്യയെ കൈപ്പിടിയില്‍ നിര്‍ത്താന്‍ സഹായിക്കുന്ന കൈപ്പുസ്തകം. ഏതു വീട്ടിലും ഒരു കോപ്പിയുണ്ടായിരിക്കണമെന്നു നിസംശയം പറയാവുന്ന ഗ്രന്ഥം.

Keywords: Upayogikkam Smartayi, Jerin Rani, Mobile phones, smart phones

ഉപയോഗിക്കാം സ്മാര്‍ട്ടായി

Double click on above image to view full picture

Zoom Out
Zoom In

Additional Information

ജെറിന്‍ റാണി
Publisher Poorna Publications
ISBN 9788130016986
Size Demy 1/8
Pages 144